• Search results for അനധികൃത നിര്‍മ്മാണങ്ങള്‍
Image Title
anwar

പി വി അന്‍വറിന് തിരിച്ചടി; നാല് തടയണകള്‍ ഒരുമാസത്തിനുള്ളില്‍ പൊളിക്കണം, ജില്ലാ കലക്ടറുടെ ഉത്തരവ്

പി വി അന്‍വര്‍ എംഎല്‍എ നിര്‍മ്മിച്ച കക്കാടംപൊയിലിലെ നാല് തടയണകള്‍ ഒരുമാസത്തിനുള്ളില്‍ പൊളിച്ചുനീക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്.

Published on 31st August 2021
kangana-bmc-notice

ടോയിലറ്റ് ഓഫീസ് റൂമാക്കി മാറ്റി; അനധികൃത നിര്‍മ്മാണത്തിന് കങ്കണയുടെ ബംഗ്ലാവില്‍ നോട്ടീസ് പതിച്ച് മുംബൈ കോര്‍പ്പറേഷന്‍

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവില്‍ നോട്ടീസ് പതിച്ച് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍

Published on 8th September 2020

'രാഷ്ട്രീയക്കാരുടെ വികലമായ വികസന സങ്കല്പം പിന്തിരിപ്പനും പഴകിയതാണെന്നും ഇനിയും അവര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല'

പരിസ്ഥിതിയെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും പറയുന്നവരെ പിന്തിരിപ്പന്മാരെന്നും വികസനവിരോധികളെന്നും മുദ്രകുത്തുന്ന രാഷ്ട്രീയ നേതാക്കളുടേത് മൂലധനതാല്പര്യങ്ങള്‍ക്ക് അനുസൃതമായ വികസനസങ്കല്പം

Published on 30th June 2020

വളപട്ടണം പുഴ ജീവസന്ധിയുടെ നാഡിമിടിപ്പുകള്‍: പ്രസൂണ്‍ കിരണ്‍ എഴുതുന്നു

ഓരോ പുഴയും കഴിഞ്ഞ പ്രളയകാലത്ത് വരുംകാലങ്ങളില്‍ നാം അഭിമുഖീകരിക്കേ തായ പാരിസ്ഥിതിക ഭീതികള്‍കൂടി കാട്ടിത്തന്നു.

Published on 27th October 2019

കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടി ; രേണുരാജും തെറിച്ചു, സബ് കളക്ടര്‍മാര്‍ വാഴാതെ ദേവികുളം

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് പേരെയാണു മാറ്റിയത്

Published on 26th September 2019
vs-achuthanandan,v-s,24

ഗാഡ്ഗിലിനെപ്പോലുള്ള വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുമ്പിലുണ്ട് ;  പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന എല്ലാ നടപടികളും വിലക്കപ്പെടുക തന്നെ വേണം : വി എസ് അച്യുതാനന്ദന്‍

നീര്‍ത്തട നിയമത്തില്‍ ഇളവും, ഖനനത്തിന് അനുമതിയും, അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുകയും ചെയ്യപ്പെടുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരായിപ്പോകുന്നു ;  പരോക്ഷവിമര്‍ശനം ഉന്നയിച്ച് വിഎസ്
 

Published on 15th August 2019

ഇടുക്കിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് സാധുത ; 15 സെന്റ് വരെ, 1500 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനം

1964 ലെ ഭൂമി പതിവ് നിയമത്തില്‍ ഭേദഗതി വരുത്തും. 1500 ചതുരശ്ര അടിക്ക് മുകളിലുള്ളവ സര്‍ക്കാര്‍ ഏറ്റെടുക്കും

Published on 7th August 2019

'സിനിമയിലെ ഹീറോ യഥാർത്ഥ ജീവിതത്തിൽ വില്ലന്മാരെ കണ്ടിട്ടുണ്ടാകില്ല' ; ഭൂമി തട്ടിപ്പുകേസിൽ പ്രഭാസിനോട് കോടതി

അനന്ത്പൂര്‍ ജില്ലയിലെ റായ്ദര്‍ഗം എന്ന പ്രദേശത്താണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്

Published on 4th January 2019
sabarimala

പ്രളയം തകര്‍ത്ത അനധികൃത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തേണ്ട; ശബരിമലയെ ശരിയാക്കാന്‍ സുപ്രീംകോടതി

ശബരിമല മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിയമവിധേയമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും വ്യക്തമാക്കി

Published on 3rd November 2018

വികസന മന്ത്രം വികസന ആക്രോശമാകരുത് ; കുന്നിടിക്കലും കയ്യേറ്റവും ദുരന്തത്തിന്റെ ആക്കം കൂട്ടി, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരിഗണിച്ചത് രാഷ്ട്രീയമായെന്ന് വി എസ് അച്യുതാനന്ദൻ

വികസനമെന്ന പേരില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ഒഴിപ്പിക്കണം. ഇതിനുള്ള നിയമം പഴുതടച്ച് നടപ്പാക്കണം

Published on 30th August 2018
balramjkljkl

പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്‌നേഹത്തിന്റെ കാരണം എല്ലാവര്‍ക്കുമറിയാം; സിപിഎമ്മിന്റെ ദുരഭിമാനത്തിനായി പൊതുപണം ധൂര്‍ത്തടിക്കുന്നു: വിടി ബല്‍റാം

പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്‌നേഹത്തിന്റെ കാരണം എല്ലാവര്‍ക്കുമറിയാം; സിപിഎമ്മിന്റെ ദുരഭിമാനത്തിനായി പൊതുപണം ധൂര്‍ത്തടിക്കുന്നു: വിടി ബല്‍റാം

Published on 2nd February 2018
Udumbupara2

മൂന്നാര്‍: ആനമുടിക്കും മേലെ 110 നിയമലംഘനങ്ങള്‍

മൂന്നാറില്‍ നിയമലംഘിച്ചു പണിയുന്ന റിസോര്‍ട്ടുകളുടെ എണ്ണം 110 ആണെന്നു സാക്ഷ്യപ്പെടുത്തിയ സബ് കലക്ടര്‍ക്കെതിരെയാണ് സി.പി.എം സമരം നടത്തിയത്. 

Published on 8th April 2017

Search results 1 - 13 of 13