• Search results for അനില്‍ അംബാനി
Image Title

ഭാര്യയുടെ ആഭരണം വിറ്റ് വക്കീല്‍ ഫീസ് നല്‍കിയ ആള്‍ക്ക് 30,000 കോടിയുടെ റഫാല്‍ കരാര്‍; മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

തന്റെ പക്കല്‍ സ്വത്തൊന്നും അവശേഷിക്കുന്നില്ലെന്ന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ അറിയിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

Published on 26th September 2020
anil_ambani

നയാപ്പൈസയില്ല, ജീവിതം ഭാര്യയുടെ ചെലവില്‍, മകന്റെ പക്കല്‍നിന്നുവരെ കടം വാങ്ങേണ്ട സ്ഥിതി; അനില്‍ അംബാനി കോടതിയില്‍

കോടതിച്ചെലവിനു പണം കണ്ടെത്താന്‍ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്നെന്നും അനില്‍

Published on 26th September 2020

2,892 കോടി രൂപയുടെ ബാധ്യത ; റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം യെസ് ബാങ്ക് പിടിച്ചെടുത്തു

21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭമിയിലാണ് റിലയന്‍സിന്റെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്

Published on 31st July 2020

ഈ വിനാശകാരിയായ വൈറസില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷിക്കാന്‍ സ്വകാര്യവല്‍ക്കരണത്തോട് 'നോ' പറയുകയാണ് പോംവഴി

നവ ഉദാരവല്‍ക്കരണത്തിന്റെ സൃഷ്ടിയും ചങ്ങാത്ത മുതലാളിത്ത കാലത്തെ പടരുന്നതുമായ വൈറസാണ് യെസ് ബാങ്ക് പ്രതിസന്ധിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Published on 1st April 2020
yes

ബാങ്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമോ? ജനം എന്തില്‍ വിശ്വസിക്കും

പി.എം.സി, യെസ് ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകരില്‍ ഉടലെടുത്ത വിശ്വാസപ്രതിസന്ധിയുടെ കാരണങ്ങളെന്ത്?

Published on 19th March 2020

യെസ്ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി; അനില്‍ അംബാനിയെ ചോദ്യം ചെയ്തു

കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരായി

Published on 19th March 2020

'അനില്‍ അംബാനി പാവം, തിരിച്ചടയ്ക്കാന്‍ കഴിവില്ല'

അനില്‍ അംബാനി സമ്പന്നനായ വ്യവസായി ആയിരുന്നെന്നും ഇന്ത്യയിലെ ടെലികോം വിപണി ആപത്കരമായ ചില സംഭവങ്ങള്‍ കൊണ്ട് ഇപ്പോള്‍ സമ്പന്നനല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍
 

Published on 8th February 2020
dc-Cover-td1d9rp6h5jev3hetflrhkap41-20170130201704

4800 കോടിയുടെ വായ്പ മുടങ്ങി; അനിൽ അംബാനിക്കെതിരെ ചൈനീസ് ബാങ്കുകൾ ലണ്ടൻ കോടതിയിൽ

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് റിലയൻസ് ​ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ നിയമ നടപടികളുമായി ചൈനീസ് ബാങ്കുകൾ

Published on 9th November 2019
col-660_072

കോൺ​ഗ്രസ് നേതാക്കൾക്കെതിരായ 5000 കോടിയുടെ മാനനഷ്ടക്കേസ് പിൻവലിക്കുന്നു; നിർണായക നീക്കവുമായി അനിൽ അംബാനി

കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിനുമെതിരെയും ഫയല്‍ ചെയ്ത 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ തീരുമാനം

Published on 21st May 2019

മോദിക്കെതിരെ കഴിഞ്ഞ അഞ്ചു വര്‍ഷം പോരാടിയത് കോണ്‍ഗ്രസ്; മായാവതിയുടേയും അഖിലേഷിന്റെയും കണ്‍ട്രോള്‍ മോദിയുടെ കയ്യില്‍: രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 1st May 2019

മോദി തുറന്ന ബാങ്ക് അക്കൗണ്ടുകളില്‍ ഞാന്‍ പണമിട്ടുതരും: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ഏക നല്ല കാര്യം രാജ്യത്തെ ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്തതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 26th April 2019
mukesh

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ട് തേടി മുകേഷ് അംബാനി, നീക്കം അനില്‍ അംബാനിയെ കോണ്‍ഗ്രസ് കടന്നാക്രമിക്കുന്നതിന് ഇടയില്‍

മുംബൈ സൗത്ത് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മിലിങ് ദേവ്‌റയെ പിന്തുണച്ചാണ് മുകേഷ് അംബാനിയുടെ വരവ്

Published on 18th April 2019

മോദി രാജ്യത്തെ വിഭജിച്ചു, തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുക മൂന്ന് വിഷയങ്ങളെന്ന് രാഹുൽ ​ഗാന്ധി

സാമ്പത്തിക തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ് എന്നിവ തന്നെയായിരിക്കും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്ന് രാഹുൽ​ഗാന്ധി 

Published on 17th April 2019

കേരളം രാജ്യത്തിന് മാതൃക; സിപിഎമ്മിന് തൊടാതെ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍

സംഘ്പരിവാര്‍ ആശയം ഇന്ത്യയെ ഭരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യഭരിക്കണമെന്നാണ്

Published on 16th April 2019

സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത നോട്ടുനിരോധനത്തിനുള്ള പരിഹാരമാണ് ന്യായ്; എല്ലാ കാവല്‍ക്കാരേയും മോദി അപകീര്‍ത്തിപ്പെടുത്തി: രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ  നോട്ടുനിരോധനത്തിനുള്ള പരിഹാരമാണ് മിനിമം വേതന പദ്ധതിയായ ന്യായ് എന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 14th April 2019

Search results 1 - 15 of 71