• Search results for അനുപമ പരമേശ്വരൻ
Image Title
maya

ഈ ചിത്രം കണ്ടാൽ നിങ്ങളും കോവിഡ് പ്രതിരോധത്തിൽ ഭാ​ഗമാകും; അനി ഐ വി ശശിയുടെ 'മായ' കാണാം 

ചിത്രത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക

Published on 11th June 2021
PREMAM 6 YEARS

ഈ അത്ഭുതത്തിന് നന്ദി, ആറു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല; പ്രേമം വാർഷികത്തിൽ നിവിൻ പോളി

നിവിൻ പോളിയുടെ കരിയറിൽ തന്നെ അത്ഭുതമായി മാറിയ ചിത്രത്തിന്റെ വാർഷികത്തിന് താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

Published on 29th May 2021
anupama_parameswaran

പവൻ കല്യാണിനെ സാർ എന്നു വിളിച്ചില്ല, അനുപമ പരമേശ്വരനെ ചീത്തവിളിച്ച് ആരാധകർ

പവൻ കല്യാൺ നായകനായെത്തിയ വക്കീൽ സാബ് എന്ന ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റാണ് വിവാദത്തിന് കാരണമായത്

Published on 3rd May 2021
meena_green_challenge1

മഞ്ജു വാര്യരെയും കീർത്തിയെയും വെല്ലുവിളിച്ച് മീന; ഇത് ഗ്രീൻ ഇന്ത്യ ചാലഞ്ച്  

മാധ്യമ പ്രവർത്തക ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മീന തൈകൾ നട്ടത്

Published on 19th January 2021
legg

അതെ, ഞങ്ങൾക്ക് കാലുകളുണ്ട്! 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ അനശ്വരയ്ക്ക് പിന്തുണയുമായി മലയാള നായികമാർ 

അനുപമ പരമേശ്വരൻ, അനാർക്കലി മരക്കാർ, നിൽജ, കനി കുസൃതി തുടങ്ങി നിരവധിപ്പേർ 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ രം​ഗത്തെത്തിക്കഴിഞ്ഞു

Published on 15th September 2020
dulquer

ദുൽഖർ നിർമിക്കുന്ന ചിത്രം ഓൺലൈൻ റിലീസിന്; മണിയറയിലെ അശോകൻ തിരുവോണത്തിന് എത്തും

തിരുവോണനാളായ അ​ഗസ്റ്റ് 31 ന് ചിത്രം റിലീസ് ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തി

Published on 16th August 2020
anupama

'എനിക്ക് ജാഡയാണെന്ന് പറഞ്ഞു, അഹങ്കാരിയെന്ന് വിളിച്ചു'; മലയാളത്തിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമിത്, തുറന്നുപറഞ്ഞ് അനുപമ

പ്രേമം റിലീസിനുപിന്നാലെയുണ്ടായ വിമർശനങ്ങളും ട്രോളുകളും തന്നെ ഏറെ തളർത്തിയെന്ന് അനുപമ

Published on 5th August 2020
anupama

സ്വപ്‌നത്തിലും ഉറക്കമുണർന്നപ്പോഴും രാജകുമാരി; അണിഞ്ഞൊരുങ്ങി അനുപമ  

രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയുള്ള നടിയുടെ പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്

Published on 2nd August 2020
fahad

ഫഹദ് പറയുന്നതു കേട്ട് അന്തംവിട്ടിരിക്കുന്ന ഓറിയോയും നസ്രിയയും; വൈറലായി ചിത്രം

ആ ഇരിപ്പിനുള്ള കാരണമാണ് ആരാധകരേയും താരത്തിന്റെ സുഹൃത്തുക്കളേയും ചിരിപ്പിക്കുന്നത്

Published on 28th June 2020
anupama

'ആകെ തകർന്ന അവസ്ഥയിലാണ്', പാർവോ വൈറസ് പിടിപെട്ട് റമ്മിനെയും ടോഡിയെയും നഷ്ടപ്പെട്ടു: അനുപമ പരമേശ്വരൻ

പാർവോ വൈറസ് ബാധയെക്കുറിച്ച് വിവരിക്കുന്നതായിരുന്നു അനുപമ പിന്നീട് പങ്കുവച്ച വിഡിയോ

 

Published on 17th June 2020
premam

പ്രേമത്തിൽ നായകനാകേണ്ടിയിരുന്നത് ദുൽഖർ, സിനിമയിലേക്ക് നിവിൻ എത്തിയത് ഇങ്ങനെ

ചിത്രം നിർമിച്ചത് അൻവർ റഷീദായിരുന്നു. അദ്ദേഹത്തിന് നായകനാക്കാൻ താൽപ്പര്യം ദുൽഖറിനെയായിരുന്നു

Published on 29th May 2020
anupama
premam

പ്രേമം ഒഡിഷനിൽ പുറത്തായ പെൺകുട്ടി, പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി; രജിഷയോ അതോ നിമിഷയോ? 

2016ൽ പുറത്തിറങ്ങിയ അനുരാ​ഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ ബി​ഗ് സ്ക്രീനിലേക്കെത്തുന്നത്.  2018ൽ പുറത്തിറങ്ങിയ ചോലയിലെ അഭിനയമാണ് നിമിഷയ്ക്ക് പുരസ്കാരം സമ്മാനിച്ചത്

Published on 2nd March 2020
celin

ആളെ മനസ്സിലായില്ലേ? എന്ന് പെപ്പേ; കുട്ടി സെലിനെ ഓർത്തെടുത്ത് സോഷ്യൽ മീഡിയ, ചിത്രങ്ങൾ കാണാം 

ചുരുളൻ മുടിക്കാരി മേരിയുടെ കൈപിടിച്ച് സ്കൂളിൽ നിന്ന് മടങ്ങിവരുന്ന കുട്ടി സെലിന‌െ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല

Published on 19th November 2019
anu

അനുപമ പരമേശ്വരൻ ഇനി അസിസ്റ്റന്റ് ഡയറക്ടർ; അഭിനന്ദിച്ച് ഡിക്യൂ 

ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ സംവിധാന സഹായി ആകുകയാണ് അനുപമ

Published on 29th May 2019

Search results 1 - 15 of 15