Advanced Search
Please provide search keyword(s)- Search results for അനുരാഗ് കശ്യപ്
Image | Title | |
---|---|---|
ഷാരുഖ് ഖാന്റെ സിനിമയിൽ റോഷൻ മാത്യു, നായിക ആലിയ ഭട്ട്ഡാർലിങ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നായികയായി എത്തുന്നത് | ||
തപ്സിയുടെ ടിവിയിൽ അനുരാഗ് കശ്യപ്, അമ്പരപ്പ്, ഇത്തവണ എത്തുന്നത് ടൈം ട്രാവൽ സിനിമയുമായി; വിഡിയോടൈം ട്രാവല്‍ സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത് | ||
![]() | പ്രതിഭകൾക്ക് പുതിയ വേദിയൊരുക്കി എആർ റഹ്മാൻ, ഒപ്പം ചേർന്ന് ലിജോ ജോസും ഗീതു മോഹൻദാസുംവിവിധ വിഷയങ്ങളില്‍ ശ്രദ്ധ നേടിയ വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കോണ്‍ഫറന്‍സ് സീരീസാണ് ഫ്യൂച്ചര്‍പ്രൂഫ് | |
![]() | വ്യോമസേനയുടെ യൂണിഫോമിൽ മോശം പരാമർശം; ക്ഷമ പറഞ്ഞ് അനിൽ കപൂർ, വിഡിയോഎകെ വേർസസ് എകെ എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ വിമർശനമുന്നയിച്ച് ഇന്ത്യൻ വ്യോമസേന രംഗത്തെത്തിയിരുന്നു | |
സോനം കപൂറിനെ അനുരാഗ് കശ്യപ് തട്ടിക്കൊണ്ടുപോയി? മകളെ തെരഞ്ഞിറങ്ങി അനില്‍ കപൂര്‍; വിഡിയോസിനിമപ്രേമികളെ രസംപിടിപ്പിക്കാന്‍ വ്യത്യസ്തമായൊരു സിനിമ എത്തുകയാണ് | ||
![]() | റോഷന് മാത്യു മികച്ച സഹനടന്‍, ജനപ്രിയ ചിത്രമായി മൂത്തോൻപ്രേക്ഷകര് തെരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും 'മൂത്തോന്' ലഭിച്ചു | |
![]() | 'നടി പറയുന്നതെല്ലാം നുണ, പീഡിപ്പിച്ചു എന്ന് പറയുന്ന സമയത്ത് അനുരാഗ് കശ്യപ് ശ്രീലങ്കയില്‍'; അഭിഭാഷകനടിയുടെ ആരോപണം മുഴുവന്‍ പച്ചക്കള്ളമാണെന്ന് പറഞ്ഞുകൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അനുരാഗ് കശ്യപിന്റെ അഭിഭാഷക | |
'അങ്ങനെയെങ്കില്‍ അനുരാഗുമായി ബന്ധം അവസാനിപ്പിക്കുന്ന ആദ്യത്തേയാള്‍ ഞാനാവും': തപ്സി പന്നുമീടു അവതാളത്തിലാക്കുന്ന പ്രവൃത്തി തെറ്റാണെന്നും തപ്സി | ||
'പിതാവ് നിന്നെയോർത്ത് ലജ്ജിക്കും' ഇർഫാൻ ഖാന്റെ മകനെതിരെ വിമർശനം; വായടയ്ക്കാൻ പറഞ്ഞ് ബബിൽഅനുരാഗ് കശ്യപിനെ അനുകൂലിച്ചതിന് പിന്നാലെ നേരിടേണ്ടിവന്ന വിദ്വേഷാക്രമണത്തിന് മറുപടിയുമായി അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ മകൻ | ||
'ഞാനും ലെെംഗികാതിക്രമം നേരിട്ടുണ്ട്', വിമർശനം കടുത്തപ്പോൾ അനുഭവം തുറന്നുപറഞ്ഞ് നടി കസ്തൂരികസ്തുരിയുടെ വാദത്തെ ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തിയപ്പോഴാണ് സ്വന്തം അനുഭവം നടി തുറന്നുപറഞ്ഞത് | ||
'മുംബൈ സിനിമാലോകം ആളുകളെ കൊല്ലുന്നു, മയക്കുമരുന്നിന് അടിമകളാക്കുന്നു'; ആരോപണവുമായി ബിജെപി എംപിസംവിധായകന് അരുരാഗ് കശ്യപിന് എതിരായ ലൈംഗിക ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രൂപ | ||
'ബോളിവുഡിൽ മുഴുവൻ ലൈംഗിക ഇരപിടിയന്മാർ, വാതിൽ പൂട്ടി ലൈംഗിക അവയവം കാണിക്കും'; വിമർശനവുമായി കങ്കണഅനുരാഗ് കശ്യപ് തന്റെ പങ്കാളികളെയെല്ലാം ചതിച്ചിട്ടുണ്ടെന്നും പായല്‍ ഘോഷിന്റെ ആരോപണത്തില്‍ പറഞ്ഞതുപോലെ ചെയ്യാൻ അയാൾക്ക് കഴിയും എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത് | ||
അതിർത്തിയിൽ പോയി ചൈനയെ നേരിടൂവെന്ന് കങ്കണയോട് അനുരാഗ്; ഇത്ര മണ്ടനായത് എപ്പോഴാണെന്ന് തിരിച്ചടിതാന് ഒരു പോരാളിയാണെന്നും തല കൊയ്തെടുക്കാം പക്ഷേ ഒരിക്കലും തല കുനിക്കില്ലെന്നുമെല്ലാമുള്ള കങ്കണയുടെ വാക്കുകളെ പരിഹസിച്ചുകൊണ്ടാണ് അതിര്‍ത്തിയില്‍ പോകാന്‍ അനുരാഗ് പറഞ്ഞത് | ||
'സുശാന്ത് പ്രശ്നക്കാരൻ', സിനിമയിൽ അവസരം കൊടുക്കാതിരുന്നതിന് കാരണങ്ങളുണ്ട്; വ്യക്തമാക്കി അനുരാഗ് കശ്യപ്താരത്തിന്റെ മാനേജറുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് അനുരാഗ് തുറന്നു പറഞ്ഞത് | ||
'ഒരിക്കൽ നല്ല സുഹൃത്തായിരുന്നു, പക്ഷെ ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല'; കങ്കണയെ വിമർശിച്ച് അനുരാഗ് കശ്യപ്എന്നിൽ നിന്ന് പഠിക്കൂ, എന്നെപ്പോലെയാകൂ എന്നൊന്നും പറയുന്ന കങ്കണയെ തനിക്ക് അറിയില്ലെന്നാണ് അനുരാഗിന്റെ വാക്കുകൾ |
Search results 1 - 15 of 57