Advanced Search
Please provide search keyword(s)- Search results for അന്വേഷണ സംഘം
Image | Title | |
---|---|---|
![]() | പണത്തിന്റെ സ്രോതസ്സ് എവിടെ നിന്ന് ?; കെ എം ഷാജിയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യുംകെ എം ഷാജിയുടെ കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍ നിന്നായി 48 ലക്ഷത്തിലധികം രൂപയാണ് വിജിലന്‍സ് സംഘം കണ്ടെടുത്തത് | |
മന്‍സൂര്‍ കൊലപാതകം : സിപിഎം രാഷ്ട്രീയ വിശദീകരണയോഗം ഇന്ന് ; ഒളിവിലുള്ള പ്രതികളെയും തെളിവുകളും തേടി ക്രൈംബ്രാഞ്ച്ഒളിവില് പോയ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് യൂത്ത് ലീഗ് ധര്‍ണ്ണ സംഘടിപ്പിക്കും | ||
മൻസൂർ വധക്കേസ്: അന്വേഷണ സംഘത്തെ മാറ്റി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുംകണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ | ||
മന്‍സൂര്‍ വധം: രണ്ടുദിവസംകൊണ്ട് പ്രതികളെ പിടിച്ചുതരാം; പൊലീസിനെ വെല്ലുവിളിച്ച് കെ സുധാകരന്മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ വധക്കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് കെ സുധാകരന് എംപി | ||
സനുമോഹന് കേരളത്തിലേക്ക് കടന്നു ?; വ്യാപക തിരച്ചില്‍ ; നിഗൂഢതയുടെ ചുരുളഴിക്കുമെന്ന് കമ്മീഷണര്സംഭവത്തിനു പിന്നിലെ വസ്തുതകള്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട് | ||
![]() | ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; യുവാക്കൾ അറസ്റ്റിൽറെയിൽവെ ട്രാക്കിൽ തെങ്ങിൻ തടിവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ | |
വൈഗയുടെ മരണം; കാര്‍ പൊളിച്ചു വിറ്റതായി സൂചന, സനുവിനായി തിരിച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്സനു മോഹന്റെ ഫ്ലാറ്റിലെ മുറിയിൽ കണ്ടെത്തിയ രക്തം ആരുടേതെന്നത് വ്യക്തമായാൽ അന്വേഷണം എളുപ്പമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ | ||
![]() | സിസിടിവി കണ്ടാൽ കുട ചൂടും; മാസ്കും ഗ്ലൗസും ധരിച്ച് മോഷ്ടിക്കാനെത്തും; പൊലീസിനെ വട്ടംചുറ്റിച്ച കള്ളൻ ഒടുവിൽ കുടുങ്ങിസിസിടിവി കണ്ടാൽ കുട ചൂടും; മാസ്കും ഗ്ലൗസും ധരിച്ച് മോഷ്ടിക്കാനെത്തും; പൊലീസിനെ വട്ടംചുറ്റിച്ച കള്ളൻ ഒടുവിൽ കുടുങ്ങി | |
കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം : രണ്ടുപേര്‍ പിടിയില്‍ ; പിന്തുടര്‍ന്ന വാഹനം കണ്ടെത്തിസ്വർണക്കടത്തും ഡോളർ കടത്ത് കേസുമടക്കം അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവേന്റീവ് വിഭാഗം കമ്മിഷണറാണ് സുമിത് കുമാർ | ||
കഴുത്തില്‍ കത്തിവയ്ക്കും മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന് ഷാഹിദ ; കത്തി വാങ്ങിച്ചത് ഭര്‍ത്താവിനെക്കൊണ്ട് ; കൊലയ്ക്ക് പിന്നില്‍ തീവ്രമത ഗ്രൂപ്പുകളുടെ സ്വാധീനം ?ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നല്‍കിയതായി ഭര്‍ത്താവ് സുലൈമാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട് | ||
![]() | വാളയാര്‍ കേസില്‍ തുടരന്വേഷണം; പോക്സോ കോടതിയുടെ അനുമതിവാളയാര് കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി. തുടരന്വേഷണം നടത്താനുള്ള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം നല്കിയ അപേക്ഷ പോക്സോ കോടതി അംഗീകരിച്ചു | |
![]() | വാളയാർ കേസില്‍ തുടരന്വേഷണം : കോടതി ഉത്തരവ് ഇന്ന്പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിട്ടുണ്ട് | |
![]() | അണക്കെട്ടില്‍ കൈയും കാലും കെട്ടിയ നിലയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം, ദുരൂഹത; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുഝാര്ഖണ്ഡില് അണക്കെട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൈയും കാലും കെട്ടിയ നിലയില്‍ | |
പൂജയുടെ പേരില്‍ കണ്ണും കൈകളും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊന്നു; മൃതദേഹം കണ്ടെത്താനായില്ല, നിര്‍ണായക വെളിപ്പെടുത്തല്കാണാതായ യുവാവിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയതാണെന്ന സുഹൃത്തുക്കളുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് | ||
മലപ്പുറത്ത് യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി; മൃതദേഹം കിണറ്റില്‍ തള്ളി?; അറസ്റ്റ്സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത് |
Search results 1 - 15 of 787