• Search results for അപമാനിക്കാന്‍
Image Title
mamatha

മോദി 'അസുരന്‍'; കാത്തിരിക്കുന്നത് ട്രംപിനെക്കാള്‍ മോശമായ ദുര്‍വിധി; കടുപ്പിച്ച് മമത ബാനര്‍ജി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാനാണ് ഗോള്‍ കീപ്പര്‍. ഒരു ഗോള്‍ പോലും അടിക്കാന്‍ ബിജെപിക്ക് കഴിയില്ല

Published on 24th February 2021
bjp president k surendran

പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലിയടങ്ങിയിട്ടില്ല; 'മീശ'യ്ക്ക് അക്കാദമി പുരസ്‌കാരം നല്‍കിയതിനെതിരെ ബിജെപി

എസ് ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയതിനെതിരെ ബിജെപി

Published on 15th February 2021
anandi

ചരിത്രത്തിന്റെ മിടിപ്പളന്ന ആനന്ദി

നല്ല ഉല്‍പ്പതിഷ്ണുവാണ്; അത്രതന്നെ മുന്‍ശുണ്ഠിക്കാരനും... ആര് പറയുന്നതുമല്ല, താന്‍ ചിന്തിച്ചുറയ്ക്കുന്നതാണ് അയാളുടെ ശരി. വയസ്സ് 28. രണ്ടാം കല്യാണമാണ്. ആദ്യ ഭാര്യ മരിച്ചുപോയി. അതില്‍ ഒരു കുട്ടിയുണ്ട്

Published on 4th February 2021
young man Arrested

'മൂന്ന് മാസമായി സെക്‌സില്ല എന്ന് വിചിത്രവാദം'; നിയമ വിദ്യാര്‍ഥിനിക്ക്‌ നേരെ സ്വകാര്യഭാഗം കാണിച്ചു, 24 കാരന്‍ പിടിയില്‍

മേല്‍വിലാസം ചോദിക്കാന്‍ എന്ന വ്യാജേന അടുത്തുവന്ന് നിയമവിദ്യാര്‍ഥിക്ക് നേരെ സ്വകാര്യഭാഗം കാണിച്ച് അപമാനിച്ച സംഭവത്തില്‍ 24 കാരന്‍ അറസ്റ്റില്‍

Published on 29th January 2021
arrest- Kidnapping drama

108 ആംബുലന്‍സിലെ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമം; 43കാരന്‍ റിമാന്‍ഡില്‍

108 ആബുലന്‍സിലെ വനിതാ ജീവനക്കാരിയായ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു

Published on 25th January 2021
swaraj
thomas issac and satheesan

തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചു, രാഷ്ട്രീയനിറം കലര്‍ത്തി സിഎജിയെ അപമാനിക്കാന്‍ ശ്രമം : വി ഡി സതീശന്‍

ഭരണഘടനയുടെ 293-ാം വകുപ്പിനെ കിഫ്ബി മറികടന്നു എന്നാണ് സിഎജി വ്യക്തമാക്കിയത്

Published on 20th January 2021
tandav

'താണ്ഡവ്' വിവാദം; വെബ് സീരീസിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍

വിവാദമായ ആമസോണ്‍ പ്രൈം വെബ് സീരീസിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അണിയറപ്രവര്‍ത്തകര്‍.  

Published on 19th January 2021
tandav

മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ്; ആരേയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് 'താണ്ഡവ്' അണിയറ പ്രവര്‍ത്തകര്‍

മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നെന്ന് വിവാദമായ വെബ് സീരീസ് താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍

Published on 18th January 2021
health minister harsh vardhan

'വാക്‌സിന്‍ വിതരണം പോലും രാഷ്ട്രീയവത്കരിക്കുന്നത് അപമാനകരം'- മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി

'വാക്‌സിന്‍ വിതരണം പോലും രാഷ്ട്രീയവത്കരിക്കുന്നത് അപമാനകരം'- മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി

Published on 3rd January 2021
Nudity against a young woman

മാളില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം ; പൊലീസില്‍ പരാതി

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷോപ്പിങ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്

Published on 28th December 2020
Police have released footage of the accused in the case who tried to insult the young actress

യുവനടിയെ അപമാനിച്ചത് 25 വയസ്സില്‍ താഴെയുള്ള രണ്ടുപേര്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

മെട്രോ സ്‌റ്റേഷന്‍, സൗത്ത് റയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

Published on 19th December 2020
vibitha_babu udf candidate

'സുന്ദരിയാണെന്നു പറഞ്ഞ് ആരോടും വോട്ട് തേടിയിട്ടില്ല, എന്നെ മാത്രം ആക്രമിക്കുന്നത് എന്തിനാണ്?' വിബിത ബാബു

'പരാജയം സമ്മതിച്ചു തന്ന വ്യക്തിയാണ് ഞാൻ. എന്നിട്ടും എന്നെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളും മെസേജുകളുമാണ് വരുന്നത്'

Published on 19th December 2020

പി കെ ഫിറോസിനെ അപമാനിക്കാന്‍ ശ്രമം; പൊലീസ് ആക്ട് 118 എ പ്രകാരം ആദ്യ പരാതി

ഫിറോസിനെ അപകീർത്തിപെടുത്താൻ ലക്ഷ്യമിട്ടു വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി

Published on 23rd November 2020
MAYAKOTTARAM

'ഫിറോസ് കുന്നംപറമ്പിലിനെ നാണംകെടുത്താനായി പണം പിരിച്ച് ചെയ്യുന്ന സിനിമയല്ലിത്, ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യമില്ലേ?' 

നന്മമരം സുരേഷ് കോടാലിപ്പറമ്പലില്‍ എന്ന കഥാപാത്രമായാണ് റിയാസ് ഖാന്‍ എത്തുന്നത്

Published on 6th November 2020

Search results 1 - 15 of 136