Advanced Search
Please provide search keyword(s)- Search results for അപൂര്‍വ്വ ശസ്ത്രക്രിയ
Image | Title | |
---|---|---|
ചെവിയില്‍ നിര്‍ത്താതെ കേട്ടിരുന്ന ശബ്ദം ഒടുവില്‍ നിലച്ചു, അപൂര്‍വ്വ ശസ്ത്രക്രിയയ്ക്ക് വിധേയനായി 26 കാരന്; ഇന്ത്യയില്‍ ഇതാദ്യംചെന്നൈയിലെ എംജിഎം ആശുപത്രിയിലാണ് മൈക്രോവാസ്കുലാര്‍ ഡീകംപ്രഷന്‍ സര്‍ജറി നടത്തിയത് | ||
![]() | തലയോട്ടി തുറന്ന് അപൂര്‍വ്വ ശസ്ത്രക്രിയ; രണ്ടരമണിക്കൂര്‍ ഡോക്ടറോട് സംസാരിച്ചിരുന്നു രോഗി, വിജയകരംഗുജറാത്തില് തലയോട്ടി തുറന്ന് സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തുന്നതിനിടെ, രണ്ടരമണിക്കൂര്‍ ഉണര്‍ന്നിരുന്ന് രോഗി | |
![]() | ആസിഡ് കുടിച്ച് യുവതിയുടെ അന്നനാളം 'കത്തിപ്പോയി'; ചെറുകുടല്‍ ഉപയോഗിച്ച് അപൂര്‍വ്വ ശസ്ത്രക്രിയ, 24കാരി വീണ്ടും ജീവിതത്തിലേക്ക്മധ്യപ്രദേശില് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ 24കാരിക്ക് പുതുജീവന്‍ | |
![]() | 32കാരന്റെ അന്നനാളത്തില്‍ കത്തിയും പേനയുടെ റീഫിലും; അടിയന്തര ശസ്ത്രക്രിയഅന്നനാളത്തില് കുടുങ്ങിയ കത്തി നീക്കം ചെയ്ത് അപൂര്‍വ്വ ശസ്ത്രക്രിയ | |
തലച്ചോറിലെ ശസ്ത്രക്രിയയ്ക്കിടെ കീബോര്‍ഡ് വായിച്ചും പാട്ട് പാടിയും ഒന്‍പത് വയസുകാരി; അപൂര്വ്വംഓപ്പറേഷന് ടേബിളില്‍ കീബോര്‍ഡ് വായിക്കുകയും പാട്ട് പാടുകയും ചെയ്യുന്നതിനിടെ, ഒന്‍പതുകാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ | ||
![]() | മൂന്ന് ഇഞ്ച് നീളമുളള 30 ആണി, സൂചികള്‍, സ്ക്രൂ ഡ്രൈവര്‍, ഇരുമ്പ് ദണ്ഡ്; 18കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തു, അപൂര്‍വ്വ ശസ്ത്രക്രിയഉത്തര്പ്രദേശില് 18കാരന്റെ വയറ്റില്‍ നിന്ന് ആണിയും സൂചിയും സ്ക്രൂഡ്രൈവറും പുറത്തെടുത്തു | |
മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന അപൂര്‍വ്വ ശസ്ത്രക്രിയ; 52കാരിയുടെ അണ്ഡാശയത്തില്‍ നിന്ന് നീക്കം ചെയ്തത് 50 കിലോയുള്ള ട്യൂമര്മാസങ്ങളുടെ വ്യത്യാസത്തില്‍ 106 കിലോ വരെ സ്ത്രീയുടെ ഭാരം കൂടി | ||
നട്ടെല്ല് 95 ഡിഗ്രി വരെ വളഞ്ഞു, നടക്കാന്‍ പോലും സാധിച്ചില്ല; 12 കാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ, വിജയകരംനട്ടെല്ല് വളഞ്ഞതിനെ തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ട് നേരിട്ട 12കാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ | ||
മീനാക്ഷിക്ക് കണ്മണി പിറന്നു, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന്!തുടര്‍ച്ചയായി ഗര്‍ഭച്ഛിദ്രം സംഭവിച്ചതിനെ തുടര്‍ന്ന് മീനാക്ഷിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് മീനാക്ഷിയുടെ അമ്മ തന്റെ ഗര്‍ഭപാത്രം മകള്‍ക്ക് നല്കാന് സന്നദ്ധത അറിയിച്ചത് |
Search results 1 - 9 of 9