• Search results for അപ്പീല്‍
Image Title

'രണ്ടില' ജോസ് കെ മാണിക്ക് തന്നെ ; ഇടക്കാല സ്‌റ്റേ ഇല്ല ; ജോസഫിന്റെ അപ്പീലില്‍ വിശദവാദം പിന്നീട്

പി ജെ ജോസഫ് സമര്‍പ്പിച്ച അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു

Published on 23rd November 2020

'യഥാര്‍ത്ഥത്തില്‍ വളരെ ആസൂത്രിതമായ ഒരു കുതന്ത്രമാണ് അവിടെ അരങ്ങേറിയത്'

ഇന്നത്തെ കേരളത്തെ മുന്‍കാല കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടേയും ഗമനം താഴോട്ടാണെന്നതില്‍ എനിക്കു സംശയമില്ല

Published on 22nd November 2020

നിയമപോരാട്ടം തുടരും; അപ്പീല്‍ നല്‍കുമെന്ന് പി ജെ ജോസഫ്

രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷ

Published on 20th November 2020

എന്തുകൊണ്ട് ആരോപണവിധേയമായ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുന്നില്ല?, തിരുവനന്തപുരത്ത് ആയിരം കോടിയുടെ വര്‍ക്ക് നല്‍കി; തുറന്നടിച്ച് ഉമ്മന്‍ ചാണ്ടി

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ബലിയാടാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

Published on 18th November 2020
elections

സന്‍മാര്‍ഗ ദൂഷ്യം ഉള്ളവര്‍ക്കു മത്സരിക്കാമോ? ബാങ്കു വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കോ? ; സ്ഥാനാര്‍ഥികളുടെ യോഗ്യതയും അയോഗ്യതയും

സന്‍മാര്‍ഗ ദൂഷ്യം ഉള്ളവര്‍ക്കു മത്സരിക്കാമോ? ബാങ്കു വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കോ? ; സ്ഥാനാര്‍ഥികളുടെ യോഗ്യതയും അയോഗ്യതയും

Published on 12th November 2020

ഔട്ട്! ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് ബാറ്റ്‌സ്മാന്‍ പുറത്ത്; അപൂര്‍വം (വീഡിയോ)

ഔട്ട്! ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് ബാറ്റ്‌സ്മാന്‍ പുറത്ത്; അപൂര്‍വം 

Published on 9th November 2020
david_warner2

ബാറ്റില്‍ കൊണ്ടില്ലെന്ന് ഉറപ്പായിട്ടും ഔട്ട് വിളിച്ച് തേര്‍ഡ് അമ്പയര്‍; വാര്‍ണറുടെ പുറത്താവലിനെ ചൊല്ലി വിവാദം 

ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചെങ്കിലും കോഹ്‌ലി ഡിആര്‍എസിന് അപ്പീല്‍ നല്‍കിയതോടെ തേര്‍ഡ് അമ്പയറിന്റെ കൈകളിലേക്ക് എത്തി

Published on 7th November 2020
FRANCO

ബിഷപ്പ് ഫ്രാങ്കോയ്ക്ക് തിരിച്ചടി ; പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

ഹര്‍ജി തുറന്ന കോടയില്‍ കേള്‍ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു

Published on 5th November 2020
SupremeCourtofIndia

ലാവലിന്‍ കേസ് വീണ്ടും നീട്ടിവെക്കണമെന്ന് സിബിഐ ; സുപ്രീംകോടതിയില്‍ കത്തുനല്‍കി

ലാവലിന്‍ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി

Published on 5th November 2020

വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കല്‍; ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി

വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കല്‍; ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി

Published on 2nd November 2020
Isro1

ദേവാസിന്‌ ഐഎസ്‌ആര്‍ഒ 120 കോടി ഡോളര്‍ നല്‍കണം; യുഎസ്‌ ഫെഡറല്‍ കോടതി വിധി

2005ല്‍ 70 മെഗാഹെട്‌സ്‌ എസ്‌ ബാന്‍ഡ്‌ സ്‌പെക്ട്രം ദേവാസിന്‌ നല്‍കാനുള്ള കരാറാണ്‌ 2011ല്‍ റദ്ദാക്കിയത്‌

Published on 31st October 2020

നിയമസഭാ കൈയാങ്കളി കേസിന് സ്റ്റേയില്ല; ഇപി ജയരാജനും ജലീലും നാളെ വിചാരണക്കെത്തണം

നിയമസഭാ കൈയാങ്കളി കേസിന് സ്റ്റേയില്ല; ഇപി ജയരാജനും ജലീലും നാളെ വിചാരണക്കെത്തണം

Published on 27th October 2020
pinarayi

'ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ല'; സര്‍ക്കാര്‍ വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി

വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി

Published on 26th October 2020

ശ്രീധരന്‍പിളള ഗവര്‍ണര്‍ പദവി ഉപേക്ഷിക്കുമോ?, 'അഭിഭാഷകവൃത്തി മരവിപ്പിച്ചത് നന്നായി'; കുറിപ്പ് 

മിസോറാം ഗവര്‍ണറായി ഒരു വര്‍ഷം പിന്നിടുന്ന  വേളയില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു

Published on 26th October 2020

Search results 1 - 15 of 441