• Search results for അഭിപ്രായ ഭിന്നത
Image Title
Political crisis in Nepal again

പ്രധാനമന്ത്രിയെ പുറത്താക്കി; നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക്

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹല്‍ വിഭാഗം

Published on 24th January 2021
cpm leader prakasan master

വ്യവസായ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി ; പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാനെന്ന് സിപിഎം

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാറ്റമെന്നാണ് സിപിഎം വിശദീകരണം

Published on 4th January 2021
Political crisis in Nepal again

നേപ്പാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒലിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, വ്യാപക ആക്രമണം

നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ ശുപാര്‍ശ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി അംഗീകരിച്ചു

Published on 20th December 2020
Political crisis in Nepal again

നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ; വീണ്ടും രാഷ്ട്രീയ പ്രതിസന്ധി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക്

അടിയന്തരമായി വിളിച്ചു ചേര്‍ത്ത ക്യാബിനറ്റ് മീറ്റിങിന് ശേഷമാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ശുപാര്‍ശ ചെയ്തത്

Published on 20th December 2020
suvendu adhikari joins bjp in presence of amit shah

സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു; അമിത് ഷായ്‌ക്കൊപ്പം റാലിയില്‍

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു.

Published on 19th December 2020
k_muraleedharankhjkhg

'സംയമനം പാലിച്ചുകൊണ്ടു തന്നെയാണ് പോകുന്നത്' ; മുല്ലപ്പള്ളിക്ക് മറുപടിയുമായി കെ മുരളീധരന്‍

കെപിസിസി തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ ചൊല്ലി ആശയക്കുഴപ്പത്തെ തുടര്‍ന്ന് മുരളീധരന്‍  പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു

Published on 27th November 2020
melania-trump

ഇനിയെങ്കിലും സമ്മതിച്ചുകൂടേ...; ഒടുവില്‍ മെലാനിയയും പറയുന്നു

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേറ്റ തോല്‍വി സമ്മതിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപിനോട് ഭാര്യ മെലാനിയ ട്രംപ് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്

Published on 9th November 2020

ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയാല്‍ മെലാനിയ വിവാഹ മോചനം നേടും; 'മിനിട്ടുകള്‍ എണ്ണി കാത്തിരിക്കുകയാണെന്ന്' വെളിപ്പെടുത്തല്‍

ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയാല്‍ മെലാനിയ വിവാഹ മോചനം നേടും; 'മിനിട്ടുകള്‍ എണ്ണി കാത്തിരിക്കുകയാണെന്ന്' വെളിപ്പെടുത്തല്‍

Published on 8th November 2020
cpiml

ബിഹാറില്‍ സിപിഐ(എംഎല്‍) മഹാസഖ്യത്തിന് പുറത്ത്, മുന്നണി വിടുന്ന മൂന്നാമത്തെ പാര്‍ട്ടി

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബിഹാറില്‍ ഒരു പാര്‍ട്ടി കൂടി മഹാസഖ്യം വിട്ടു

Published on 30th September 2020
nepal_protest

'പിന്നില്‍ നിന്ന് കുത്തി'; ചൈനയ്ക്ക് എതിരെ നേപ്പാളിലും പ്രതിഷേധം

കഠ്മണ്ഡുവിലെ ചൈനീസ് എംബസിക്ക് മുന്നില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Published on 23rd September 2020

തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ട്, പിന്തുണയുമായി ശബരീനാഥന്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതല്‍ക്കൂട്ടാണ് തരൂര്‍

Published on 28th August 2020
Gehlot-1594045421

രാജസ്ഥാനില്‍ അവിശ്വാസ പ്രമേയത്തിന് ബിജെപി; ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ ഇടക്കാല ഉത്തരവില്ല

ഗെല്‌ലോട്ടുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പതിനെട്ട് എംഎല്‍എമാരുമായി മാറിനിന്ന സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ക്യാമ്പില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് നിയമസഭാ സമ്മേളനം ചേരാന്‍ പോകുന്നത്

Published on 13th August 2020

അപ്രതീക്ഷിത നീക്കവുമായി ബിഎസ്പി ; ഗെഹലോട്ട് സർക്കാരിനെതിരെ വിപ്പ് ; സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ച് സ്പീക്കര്‍

വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബിഎസ്പി രാജസ്ഥാന്‍ അധ്യക്ഷന്‍ ഭഗവാന്‍ സിങ് ബാബ അറിയിച്ചു

Published on 27th July 2020

സച്ചിന്‍ പൈലറ്റും ബിജെപിയിലേക്ക്? ഡല്‍ഹിയില്‍ ഉന്നത നേതാക്കളുമായി തിരക്കിട്ട ചര്‍ച്ചകള്‍

സച്ചിന്‍ പൈലറ്റും ബിജെപിയിലേക്ക്? ഡല്‍ഹിയില്‍ ഉന്നത നേതാക്കളുമായി തിരക്കിട്ട ചര്‍ച്ചകള്‍

Published on 12th July 2020

ജ്യോതിരാദിത്യയുടെ വഴിയേ സച്ചിൻ പൈലറ്റും? എംഎൽഎമാരുമായി ഡൽഹിയിൽ; കോൺ​ഗ്രസിന് ആശങ്ക

ജ്യോതിരാദിത്യയുടെ വഴിയേ സച്ചിൻ പൈലറ്റും? എംഎൽഎമാരുമായി ഡൽഹിയിൽ; കോൺ​ഗ്രസിന് ആശങ്ക

Published on 12th July 2020

Search results 1 - 15 of 111