Advanced Search
Please provide search keyword(s)- Search results for അമിത് ഷാ
Image | Title | |
---|---|---|
![]() | മോദിയുടെ പരിപാടിയില്‍ അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രം; ബംഗാളില്‍ വന്‍ റാലികള്‍ ഉപേക്ഷിച്ച് ബിജെപിപശ്ചിമ ബംഗാളില്‍ കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി ബിജെപി. | |
![]() | ദേശിയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ; സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം, പൊതുഗതാഗത സംവിധാനം നിര്ത്തില്ലരാജ്യത്ത് കോവിഡ് രൂക്ഷമാവുകയാണെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി | |
![]() | തത്കാലം ലോക്ക്ഡൗൺ ഇല്ല, തെരഞ്ഞെടുപ്പും കോവിഡിന്റെ രണ്ടാം തരംഗവും തമ്മിൽ ബന്ധമില്ലെന്ന് അമിത് ഷാപശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രതികരണം | |
![]() | 'കൊലപാതകങ്ങളുടെ ഉത്തരവാദി അമിത് ഷാ'; രാജിവയ്ക്കണമെന്ന് മമത ബാനര്ജിപശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനെ നടന്ന അക്രമത്തിനിടെ കേന്ദ്രസേനയുടെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. | |
![]() | 'അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കേണ്ട സമയം' ; മലയാളത്തില്‍ അമിത് ഷായുടെ ട്വീറ്റ്അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത് | |
![]() | ഒരു നായകന്റെ തെരഞ്ഞെടുപ്പ്കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ രാഷ്ട്രീയകാലത്തെ ഓരോ വാക്കിലും രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം പൂര്‍ത്തിയാക്കിയത് | |
![]() | മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സൈനികര്‍ക്ക് വീരമൃത്യുഛത്തീസ്ഗഢില് മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു | |
![]() | മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 14 ജവാന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; തെരച്ചില്‍ തുടരുന്നു | |
![]() | 'പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിന് സഹായം നൽകിയോ? ചോദ്യങ്ങൾ മുഖ്യമന്ത്രിയെ ദേഷ്യം പിടിപ്പിക്കുന്നു'- ആരോപണവുമായി വീണ്ടും അമിത് ഷാ'പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിന് സഹായം നൽകിയോ? ചോദ്യങ്ങൾ മുഖ്യമന്ത്രിയെ ദേഷ്യം പിടിപ്പിക്കുന്നു'- ആരോപണവുമായി വീണ്ടും അമിത് ഷാ | |
![]() | തുടർ ഭരണ ആവേശത്തിന് പിന്നാലെ... വിവാദങ്ങൾ മാർച്ച് ചെയ്യുമ്പോൾതുടർഭരണത്തിന് ആവേശം നിറച്ച പ്രചരണയാത്രയ്ക്കൊടുവിൽ വിവാദങ്ങളുടെ ഘോഷയാത്രയാണ് പിന്നെ നടന്നത്. കിഫ്ബിയിലെ കേന്ദ്ര ഏജൻസിയുടെ പരിശോധനയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഒരു നീക്കം | |
ഝാന്‍സിയിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽട്രെയിനില്വെച്ചാണ്ടായ സംഭവം ദേശിയ തലത്തിൽ ചർച്ചയായികുന്നു | ||
മുല്ലപ്പള്ളി അമിത് ഷായുടെ കേന്ദ്രമന്ത്രിയായോ?; സര്‍ക്കാരിനെതിരെ പല ആയുധങ്ങളും അണിയറയില്‍ ഒരുങ്ങുന്നു; പിണറായിവികസന വിരോധികളേയും വിവാദ പ്രചാരകരേയും തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നല്കി ജനം മൂലക്കിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് | ||
കന്യാസ്ത്രീകളെ എബിവിപിക്കാര്‍ ആക്രമിച്ചിട്ടില്ല; പരാതി അടിസ്ഥാന രഹിതമെന്ന് പിയൂഷ് ഗോയല്ഉത്തര്പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. | ||
![]() | 'നിങ്ങള്‍ക്ക് ആ ബാധ്യതയുണ്ട്'; പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം: പ്രചാരണ വേദിയില്‍ രാഹുലിനോട് സ്റ്റാലിന്പ്രതിപക്ഷ നിരയുടെ നേതാവായി ഉയര്‍ന്നുവരണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന് | |
![]() | 'എല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല'; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയോ? സസ്പെന്‍സ് നിറച്ച് അമിത് ഷാഎന്സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹം നിഷേധിക്കാതെ അമിത് ഷാ. |
Search results 1 - 15 of 1612