• Search results for അറസ്റ്റില്‍
Image Title
baby--newborn--infant_covid

അവിവാഹിത സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിച്ചു; ഭീഷണിപ്പെടുത്തി നവജാത ശിശുവിനെ വിറ്റു; ഡോക്ടറും നഴ്‌സും അറസ്റ്റില്‍

നവജാതു ശിശുവിനെ വിറ്റ കേസില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെയും രണ്ട് നഴ്‌സമാരെയും പൊലീസ് അറസ്റ്റ് ചെയ്തു

Published on 1st December 2020

യുവതിക്ക് നേരെ ലൈംഗികാതിക്രമം; തടയാന്‍ ശ്രമിച്ചയാളെ വെടിവെച്ചിട്ടു; പൊലീസുകാരന്‍ അറസ്റ്റില്‍

സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു വെടിയേറ്റ കിഷന്‍ലാലും യുവതിയും

Published on 1st December 2020

സാനിറ്റൈസര്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തി, മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്ന സംഭവത്തില്‍ ഗ്രാമമുഖ്യന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; തുമ്പായത് മരണമൊഴി 

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും തീകൊളുത്തി കൊന്ന സംഭവത്തില്‍ ഗ്രാമ മുഖ്യന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Published on 1st December 2020
lady_arrest

'മരിച്ച' മോഹന രജിസ്ട്രാര്‍ ഓഫീസില്‍, സംശയം തോന്നി പൊലീസിനെ വിളിച്ചു ; തെളിഞ്ഞത് സുകുമാരക്കുറുപ്പിനെ വെല്ലുന്ന ആള്‍മാറാട്ടക്കൊലപാതകം

മോഹനയുടെ പേരിലുണ്ടായിരുന്ന എട്ടരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയും ചെയ്തു

Published on 1st December 2020

ഐപിഎല്‍ പന്തയത്തില്‍ ഹരം പിടിച്ചു ; എതിര്‍ത്ത അമ്മയെയും സഹോദരിയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു ; യുവാവ് അറസ്റ്റില്‍

പന്തയത്തില്‍ മുഴുകിയ സായ്‌നാഥിന് വന്‍ തുക ഇതിനോടകം വന്‍ തുക നഷ്ടമായിരുന്നു

Published on 30th November 2020
marriage

'അവരുടെ രീതികള്‍ പിന്തുടരാന്‍ പറയുന്നു, ഉര്‍ദു പഠിക്കാന്‍ നിര്‍ബന്ധിച്ചു'; ഹിന്ദു ഭാര്യയുടെ പരാതിയില്‍ മുസ്ലിം ഭര്‍ത്താവ് അറസ്റ്റില്‍

'അവരുടെ രീതികള്‍ പിന്തുടരാന്‍ പറയുന്നു, ഉര്‍ദു പഠിക്കാന്‍ നിര്‍ബന്ധിച്ചു'; ഹിന്ദു ഭാര്യയുടെ പരാതിയില്‍ മുസ്ലിം ഭര്‍ത്താവ് അറസ്റ്റില്‍

Published on 30th November 2020

ജെഇഇ മെയ്ന്‍സില്‍ 'ഒന്നാം റാങ്ക്', വിദ്യാര്‍ഥിക്ക് വേണ്ടി പരീക്ഷ എഴുതിയയാള്‍ ഡല്‍ഹിയില്‍ നിന്ന് പിടിയില്‍; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ-മെയ്ന്‍സില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Published on 30th November 2020

സുഹൃത്തിനെ കൊന്ന് മുറിയ്ക്കകത്ത് കുഴിച്ചുമൂടി; പ്രതി പിടിയില്‍

പിറ്റേദിവസം ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം വീട്ടിനകത്ത് തന്നെ കുഴിയെടുത്ത് മൂടുകയായിരുന്നു

Published on 29th November 2020
POLICE

വിലക്കിയിട്ടും പ്രണയം തുടര്‍ന്നു; പതിനാലുകാരനെ കൊന്ന് മൃതദേഹം ഒളിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

പലതവണ വിലക്കിയിട്ടും പതിനാലുകാരന്‍ പ്രണയം തുടര്‍ന്നു- കൊലപ്പെടുത്തി സഹോദരന്റെ പ്രതികാരം
 

Published on 29th November 2020
bike_theft

കാമുകിയെ കാണാന്‍ മോഷ്ടിച്ച ബൈക്കില്‍ യാത്ര, മടങ്ങും വഴി അപകടം; മൂന്ന് പേര്‍ അറസ്റ്റില്‍ 

സംഘത്തിൽ ഒരാളുടെ കാമുകിയെ കാണാനായിരുന്നു യാത്ര. പുത്തരിക്കലിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ യാത്ര തിരിച്ച ഇവർ തെന്മലയിൽ വാഹനം വിറ്റു

Published on 29th November 2020

ദിനപ്പത്രങ്ങളുടെ പ്രചാരം പെരുപ്പിച്ചുകാട്ടി തട്ടിയത് കോടികള്‍; ഗുജറാത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍

ദിനപ്പത്രങ്ങളുടെ പ്രചാരം പെരുപ്പിച്ചുകാട്ടി തട്ടിയത് കോടികള്‍; ഗുജറാത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍

Published on 28th November 2020
p_vijayan

ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; പണം തട്ടാന്‍ ശ്രമം; 17 കാരന്‍ അറസ്റ്റില്‍

ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍

Published on 26th November 2020

സൈക്കിളിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്യും, പിന്നാലെ നടന്ന് കളിയാക്കും; 15കാരി തീകൊളുത്തി മരിച്ചു, 19കാരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ യുവാവിന്റെ തുടര്‍ച്ചയായ പരിഹാസത്തിലും അസഭ്യം പറച്ചിലിലും മനംനൊന്ത് 15കാരി തീകൊളുത്തി മരിച്ചു

Published on 26th November 2020

'പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കും'; ഷമിയുടെ അകന്നുകഴിയുന്ന ഭാര്യക്ക് ഭീഷണി, 25കാരന്‍ അറസ്റ്റില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ അകന്നുകഴിയുന്ന ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയില്‍ 25കാരന്‍ അറസ്റ്റില്‍

Published on 26th November 2020

Search results 1 - 15 of 1710