• Search results for അറസ്റ്റ്‌
Image Title
cpm

സിപിഎം ലോക്കൽ സെക്രട്ടറിയെ കൊല്ലാൻ സിഐടിയു നേതാവിന്റെ ക്വട്ടേഷൻ; പറ്റിക്കപ്പെട്ടതിന് പിന്നാലെ വെളിപ്പെടുത്തൽ

സംഭവം കേട്ടുനിന്ന പ്രവർത്തകരിലൊരാൾ ഇതിന്റെ വീഡിയോ എടുത്ത് ബന്ധപ്പെട്ടവർക്ക് അയച്ചതോടെയാണ്  പുറത്തറിഞ്ഞത്

Published on 2nd October 2020

മരിച്ചാലും നീതികിട്ടാത്ത മനുഷ്യര്‍

ടൗണിനടുത്ത് പൊലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലെ ഒരു പഴയ ക്വാര്‍ട്ടേഴ്സ് കെട്ടിടം ആയിരുന്നു അക്കാലത്ത് എ.എസ്.പിയുടെ ഓഫീസ്

Published on 18th September 2020
cpm-jaleel

മന്ത്രിയെ ചോദ്യം ചെയ്തത് പരസ്യപ്പെടുത്തിയത് അസാധാരണ നടപടി;  ഇ ഡിക്ക് എതിരെ സിപിഎം 

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്ത നടപടി പരസ്യപ്പെടുത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

Published on 12th September 2020

കരിമണല്‍ ഖനനം പ്രളയത്തിന് പരിഹാരമോ?

കുട്ടനാടിനെ പ്രളയത്തില്‍നിന്ന് രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ പ്രളയഭീഷണി ചൂണ്ടിക്കാട്ടി തോട്ടപ്പള്ളിയുള്‍പ്പെടെ ആലപ്പുഴയുടെ തീരങ്ങളില്‍ കരിമണല്‍ കൊള്ള നടത്തുകയാണ് സര്‍ക്കാര്‍

Published on 19th July 2020
04crime9

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്‌ പെണ്‍കുട്ടിയെ നിരന്തരം ആക്രമിക്കുന്നു, വിവാഹം മുടക്കി; യുവാവ്‌ പിടിയില്‍

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍

Published on 30th April 2020
arrest45

പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; ലീഗ് നേതാവ് റിമാന്‍ഡില്‍ ; കണ്ണൂര്‍ ജയിലില്‍

വിറക് അടുക്കിവെക്കാനാണെന്നും മറ്റും പറഞ്ഞ് വീട്ടിലേക്കു വിളിച്ചുവരുത്തിയ പതിനാറുകാരനെ പീഡിപ്പിച്ചു എന്നാണ് പരാതി

Published on 28th April 2020

ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍

ഫെയ്‌സ്ബുക്ക് ലൈവിനിടെ വര്‍ഗീയത പരത്തുന്ന തരത്തില്‍ സംസാരിച്ചതിനാണ് അറസ്റ്റ്‌

Published on 19th April 2020
bread_making

പാചകം ചെയ്യുന്നതിന്‌ ഇടയില്‍ ഭക്ഷണത്തില്‍ തുപ്പി, ബേക്കറി ജീവനക്കാരന്‌ കോവിഡ്‌ ഇല്ലെന്ന്‌ പരിശോധന ഫലം

ബേക്കറിയിലെത്തിയ ഉപഭോക്താക്കളില്‍ ഒരാള്‍ ഇതിന്റെ വീഡിയോ എടുത്ത്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കുകയായിരുന്നു

Published on 7th April 2020
arrest

മലപ്പുറത്ത് പതിനാറുകാരനെ പീഡിപ്പിപ്പിച്ചത് 16 പേര്‍; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍കൂടി വളാഞ്ചേരിയില്‍ പിടിയില്‍

Published on 26th January 2020
arrest2

'രണ്ടു സ്ത്രീകളെ കൊന്നു', ലൈവ് പ്രോഗ്രാമിനിടെ വെളിപ്പെടുത്തല്‍; പൊലീസ് ചാനല്‍ സ്റ്റുഡിയോയില്‍, അറസ്റ്റ്‌

പത്തുവര്‍ഷത്തിനിടെ രണ്ട് സ്ത്രീകളെ താന്‍ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്

Published on 15th January 2020

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി; പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍

സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്‌

Published on 5th December 2019

'മരണത്തെ വിവാദമാക്കുന്നത് പണമുളളതിനാല്‍'; ഫാത്തിമയുടെ കുടുംബത്തെ അധിക്ഷേപിച്ച് ഐഐടി അധികൃതര്‍ പൊലീസിന് കത്തു നല്‍കി; വെളിപ്പെടുത്തലുമായി ബന്ധു

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പൊലീസിന് ഐഐടിയുടെ കത്ത്

Published on 17th November 2019

ഫാത്തിമയുടെ മരണം :  കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ; കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തും ; അധ്യാപകന്‍ പൊലീസ് നിരീക്ഷണത്തില്‍

ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ ചെന്നൈ സിറ്റി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി.) അന്വേഷണം തുടങ്ങി

Published on 17th November 2019
rape

ഒന്‍പതുവയസ്സുകാരിയെ 25 കാരനായ അമ്മാവന്‍ ബലാത്സംഗം ചെയ്തു; അറസ്റ്റ്‌

ഒന്‍പത് വയസുകാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി

Published on 29th September 2019
piravom5

ഗെയ്റ്റ് പൊളിച്ച് പൊലീസ് പള്ളിക്കുള്ളില്‍, ബലപ്രയോഗം, അറസ്റ്റ്;  പിറവത്ത് വന്‍ സംഘര്‍ഷാവസ്ഥ

യാക്കോബായ വിശ്വാസികളുടെ ചെറുത്തുനില്‍പ്പു അവഗണിച്ച് വലിയ പള്ളിയുടെ മുഖ്യ കവാടം പൊളിച്ചുമാറ്റിയാണ് പൊലീസ് അകത്തു കടന്നത്

Published on 26th September 2019

Search results 1 - 15 of 38