• Search results for അവിശ്വാസ പ്രമേയം
Image Title
Narayanswamy

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; രാജിവെച്ച എംഎല്‍എമാര്‍ നാലായി ; നിയമസഭയില്‍ തുല്യനില 

കാമരാജര്‍ മണ്ഡലത്തിലെ എംഎല്‍എയായ എ ജോണ്‍കുമാര്‍ ആണ് രാജിവെച്ചത്

Published on 16th February 2021
Karnataka legislative council

അധ്യക്ഷനെ സീറ്റില്‍നിന്നു പിടിച്ചുവലിച്ചു പുറത്താക്കി, വാതില്‍ ചവിട്ടിത്തുറന്നു; കര്‍ണാടക നിയമസഭാ കൗണ്‍സിലില്‍ കൈയാങ്കളി (വിഡിയോ)

ഗോവധ നിരോധന ബില്‍ പരിഗണനയ്ക്കു വരാനിരിക്കെ കര്‍ണാടക നിയസഭാ കൗണ്‍സിലില്‍ കയ്യാങ്കളി

Published on 15th December 2020

എളമരവും രാഗേഷും അടക്കം എട്ടു രാജ്യസഭാംഗങ്ങള്‍ക്കെതിരെ നടപടി, ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഷന്‍

രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളാണെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും  വെങ്കയ്യ നായിഡു

Published on 21st September 2020
opposission_protest

രാജ്യസഭ ഉപാധ്യക്ഷന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ്;  പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് രാജ്‌നാഥ് സിങ്

ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

Published on 20th September 2020
kodiyeri

വാര്‍ത്ത പുറത്തുവന്ന നിമിഷം കോണ്‍ഗ്രസ്-ബിജെപി നേതാക്കളെത്തി ; അവരുടെ പങ്കും അന്വേഷിക്കണമെന്ന് കോടിയേരി

സെക്രട്ടേറിയറ്റില്‍ കയറി ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണം

Published on 26th August 2020

സമയപരിധി വയ്ക്കരുത് എന്ന് നിര്‍ദേശിച്ചത് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കൂടുതല്‍ സമയം നല്‍കിയതില്‍ അസ്വാഭാവികതയില്ല, വിശദീകരണവുമായി സ്പീക്കര്‍

അവിശ്വാസ പ്രമേയം അവതരിപ്പിച്ചതില്‍ മറുപടി നല്‍കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ സമയം നല്‍കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ വിശദീകരണവുമായി നിയമസഭ സ്പീക്കര്‍

Published on 25th August 2020

അവിശ്വാസം ജനങ്ങളുടെ മനസാക്ഷിക്ക് മുന്നില്‍ വിജയിച്ചു;ഈ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും ഓണം സന്തോഷത്തോടെ ആഘോഷിച്ചോ?; മുല്ലപ്പള്ളി

സര്‍ക്കാരിന് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിക്ക് മുന്നില്‍ ജയിച്ചതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 25th August 2020
MM-mani

'ഇനിയൊരു അവിശ്വാസവുമായി വരില്ലെന്ന് ഉറപ്പ്'; പരിഹാസവുമായി എംഎം മണി

 

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെല്ലാം  മനസ്സിലാക്കിയിട്ടുണ്ട്

Published on 24th August 2020

പിണറായി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം പരാജയം; പ്രതിപക്ഷത്തെ അനുകൂലിച്ചത് 40 പേര്‍; റെക്കോര്‍ഡ് ഇട്ട് മുഖ്യമന്ത്രി

3 മണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനിറ്റാണ് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം നീണ്ടത്.

Published on 24th August 2020

വഴിയെ പോയവന്‍ മുഖ്യമന്ത്രി കസേരയില്‍ കയറി നിരങ്ങിയ കാലമല്ലെന്ന് സ്വരാജ്; ന്യായീകരണ തിലകങ്ങള്‍ പാര്‍ട്ടി പറയുന്നതേ പാടൂ എന്ന് ഷാഫി പറമ്പില്‍

അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം.സ്വരാജ് - ശിവശങ്കരന് ഒരേയൊരു ഗോഡ്ഫാദറേയുള്ളൂ, അത് കേരള മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പില്‍
 

Published on 24th August 2020
pinarayi_jayarajan

നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയം ; എതിര്‍ത്ത് 9 പേര്‍ ; എംഎല്‍എമാരുടെ പട്ടിക ഇങ്ങനെ...

അനാരോഗ്യം മൂലം വി.എസ്. അച്യുതാനന്ദനും സി.എഫ്. തോമസും പങ്കെടുക്കില്ല

Published on 24th August 2020
Kerala-Assembly

നിയമസഭാ സമ്മേളനത്തിന് തുടക്കം ; അവിശ്വാസ പ്രമേയത്തിന് അനുമതി ;  സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്തുപ്രതികളുമായി സംശയകരമായ ബന്ധമെന്ന് പ്രതിപക്ഷം

സ്പീക്കര്‍ക്ക് എതിരായ നോട്ടീസ് ഇപ്പോഴും നിലവിലുണ്ട്. ശ്രീരാമകൃഷ്ണന്‍ ചെയറില്‍ നിന്നും മാറി നില്‍ക്കണം

Published on 24th August 2020

അവിശ്വാസത്തെ പിന്തുണച്ചില്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്തെന്ന് യുഡിഎഫ്; ഒഴിവാക്കിയിട്ട് പിന്നെ എന്ത് അച്ചടക്ക നടപടി; മറുപടിയുമായി ജോസ് കെ മാണി

അവിശ്വാസത്തെ പിന്തുണച്ചില്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്തെന്ന് യുഡിഎഫ്; ഒഴിവാക്കിയിട്ട് പിന്നെ എന്ത് അച്ചടക്ക നടപടി; മറുപടിയുമായി ജോസ് കെ മാണി

Published on 23rd August 2020
ak_balankmhjkh

ലൈഫ് മിഷന്‍ എംഒയുവില്‍ നിയമവകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ല; തേടിയത് വ്യക്തത;  എകെ ബാലന്‍

കേരളത്തിന്റെ ദുര്‍ഘടസന്ധിയില്‍ പത്ത് പൈസ കൊടുത്ത ആളുകളാണോ ഇവര്‍

Published on 20th August 2020
chennithala

സര്‍ക്കാരും ഗവര്‍ണറും 15 ദിവസം തന്നിട്ടില്ല; പിന്നെ എങ്ങനെ 14 ദിവസം മുൻപ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് ചെന്നിത്തല

നിയമസഭ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 14th August 2020

Search results 1 - 15 of 94