• Search results for അശാന്തന്‍
Image Title

'ഈ ശകുനിയാണ് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് അലങ്കോലമാക്കിയതിലെ ഒന്നാം പ്രതി'; അശാന്തന്റെ പേരിലുളള അവാര്‍ഡ് നിരസിച്ചതിനെ കുറിച്ച് സിന്ധു ദിവാകരന്‍

അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ പേരില്‍ ഇടപ്പളളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം വേദിയില്‍ വച്ച് ചിത്രകാരി സിന്ധു ദിവാകരന്‍ നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു

Published on 22nd September 2019

ഇരുണ്ടദിശയിലെ വെല്ലുവിളികള്‍

ഈ തെരഞ്ഞെടുപ്പില്‍ സംഘടനാതലത്തിലും പ്രചരണരംഗത്തും യു.ഡി.എഫ് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

Published on 7th June 2019

'വീഞ്ഞി'ല്‍ അടങ്ങാത്ത കടലിരമ്പങ്ങളുണ്ട്

വിപ്ലവപരമായ കലാജീവിതം പിന്‍തുടര്‍ന്നവരുടെ, വിട്ടുമാറാത്ത കുരിശുകളുടെ ഭാരം പേറല്‍ എപ്രകാരമായിരുന്നെന്ന് ഈ പുസ്തകത്തില്‍ കാണാം.

Published on 23rd March 2019
asanthan

അശാന്തന്റെ മൃതദേഹത്തോട് അനാദരവ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഉള്‍പ്പടെ 7 പേര്‍ അറസ്റ്റില്‍

ക്ഷേത്രം അശുദ്ധിയാകും എന്നാരോപിച്ച് ദലിതനായ ചിത്രകാരന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Published on 3rd February 2018
Law2fgfghfgh

അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയത് മനസാക്ഷിയെ ഞെട്ടിച്ച സംഭവം: മുഖ്യമന്ത്രി

കലാകാരനും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടതുമായ അശാന്തന്‍ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വര്‍ഗീയ വാദികള്‍ ക്രൂരത കാണിച്ചത് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 2nd February 2018
asanthan

'ആ മൃതദേഹത്തിന് വേണ്ടി വിലപിക്കേണ്ടതില്ല;  അശാന്തന്‍ സ്വന്തം മൃതദേഹം കൊണ്ട് പ്രതിഷേധത്തിന്റെ കെടാ ചിത തീര്‍ത്ത കലാകാരന്‍'

ജീവിതം മുഴുവന്‍ സമരമായിരുന്നവര്‍ക്കു മരിച്ചു കിടക്കുമ്പോഴും മറവ് ചെയ്ത ശേഷവും ആ സമരം കൂടുതല്‍ തീക്ഷ്ണമാക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് തന്നെ സാര്‍ത്ഥകമായ ജീവിതം.സാര്‍ത്ഥകമായ മരണവും

Published on 2nd February 2018

അശാന്തനോട് ചെയ്തതിന് കേരളം വലിയ വില നല്‍കേണ്ടിവരും: ഷെഹബാസ് അമന്‍

ഒരു വലിയ കലാകാരന്‍ ഇത്രയേറെ അപമാനിക്കപ്പെട്ട് ഈ ഭൂമിയില്‍ നിന്നും തിരിച്ചു പോകേണ്ടി വരുന്നതും സാധാരണ മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഒരുപക്ഷെ അപൂര്‍വ്വമായിട്ടായിരിക്കും.

Published on 2nd February 2018
Untitledbvnvbn

അശാന്തനെ മരിച്ച ശേഷം അപമാനിച്ച സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണം: എകെ ബാലന്‍

പ്രബുദ്ധമായ കേരള സമൂഹത്തെ പിറകോട്ട് വലിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമായി മാത്രമെ ഇതിനെ കാണുവാനാകുവെന്ന് മന്ത്രി പറഞ്ഞു.

Published on 1st February 2018
asanthan_kavitha

'ഇവിടം ഇനി കലാപ്രദര്‍ശനത്തിന് യോജിക്കില്ല'; അശാന്തന്റെ മൃതദേഹത്തിന് അയിത്തം കല്‍പ്പിച്ചതിനെതിരേ അക്കാദമി അംഗം

ക്ഷേത്രം അശുദ്ധമാവുമെന്ന് ആരോപിച്ചാണ് കലാകാരന്റെ മൃതദേഹത്തോട് അയിത്തം കല്‍പ്പിച്ചത്

Published on 1st February 2018
sathyapal

'അന്ന് ഞങ്ങള്‍ സംഘപരിവാറിനോടു പറഞ്ഞു, OMKV' 

'അന്ന് ഞങ്ങള്‍ സംഘപരിവാറിനോടു പറഞ്ഞു, OMKV' 

Published on 1st February 2018
asanthan

അശാന്തന്റെ മൃതദേഹം അക്കാദമി വളപ്പില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനെതിരെ സംഘപരിവാര്‍ പ്രതിഷേധം, ക്ഷേത്രചൈതന്യത്തിനു ഇടിവുണ്ടാവുമെന്നു പ്രതിഷേധക്കാര്‍

അശാന്തന്റെ മൃതദേഹം അക്കാദമി വളപ്പില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനെതിരെ സംഘപരിവാര്‍ പ്രതിഷേധം, ക്ഷേത്രചൈതന്യത്തിനു ഇടിവുണ്ടാവുമെന്നു പ്രതിഷേധക്കാര്‍

Published on 31st January 2018
artist-asaanthan

ആര്‍ട്ടിസ്റ്റ് അശാന്തന്‍ അന്തരിച്ചു

ആര്‍ട്ടിസ്റ്റ് അശാന്തന്‍ അന്തരിച്ചു

Published on 31st January 2018
jagesh

ഓര്‍മകളുടെ, പ്രകൃതിയുടെ വീണ്ടെടുപ്പുകള്‍

മാഞ്ഞുപോയ ഇടങ്ങളുടെ ആകാശക്കാഴ്ചകള്‍ ഓര്‍മകളില്‍ നിലയുറപ്പിച്ച് വരച്ചെടുക്കുകയാണ് ജഗേഷ് എടക്കാട്. ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവുമായുള്ള അഭിമുഖം

Published on 29th July 2017

Search results 1 - 13 of 13