• Search results for അഹാന കൃഷ്ണ
Image Title
ahaana_krishna_and_family

'എന്നെ എടുക്കാന്‍ പറ്റുമോ എന്ന് സംശയമായിരുന്നു', പക്ഷെ അമ്മ അത് നിഷ്പ്രയാസം ചെയ്തു: അഹാന 

തനിക്കൊപ്പം സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരെയും അമ്മ എടുത്തുനില്‍ക്കുന്ന ചിത്രം അഹാന പങ്കുവച്ചിട്ടുണ്ട്

Published on 9th May 2021
Ahaana

'രണ്ടു ഡോസ് വാക്സിൻ എടുത്താലും സേഫ് അല്ല';  കുടുംബത്തിൽ ഉണ്ടായ മരണത്തെക്കുറിച്ച് അഹാന 

വിവാഹം ക്ഷണിക്കാൽ വീട്ടിൽ വന്ന ഒരാളിൽ നിന്നാണ് രോഗം ബാധിച്ചത്

Published on 7th May 2021
tovino covid negative

'ഞാൻ ഭാ​ഗ്യവാനാണ്, പക്ഷേ എല്ലാവരുടേയും കാര്യം അങ്ങനെയല്ല'; കോവിഡ് മുക്തനായ ശേഷം ടൊവിനോ 

തനിക്ക് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും താരം വ്യക്തമാക്കി

Published on 22nd April 2021
ahaana_and_krishnakumar

'കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന' ഇതെന്ത് ഭ്രാന്താണ്! ട്രോളന്മാർക്ക് നടിയുടെ മറുപടി 

'കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന' എന്ന നിലയിൽ വൈറലായ കണ്ടന്റുകളോടാണ് അഹാന പ്രതികരിച്ചിരിക്കുന്നത്

Published on 30th March 2021
ahaana_krishna

'കയ്യടിക്കാൻ പോലുമുള്ള എനർജി എനിക്കുണ്ടായിരുന്നില്ല'; അഹാനയ്ക്കായി സ്പെഷ്യൽ ​ഗാനവുമായി ​ഗോവിന്ദ് വസന്ത; വി‍ഡിയോ

താന്‍ അഭിനയിച്ച ഗാനം സംഗീത സംവിധായകന്റെ അടുത്തുനിന്നും കേട്ടതിന്റെ സന്തോഷത്തിലാണ് അഹാന

Published on 29th March 2021
ahaana_krishna photoshoot
ahaana_krishna photoshoot

നെഗറ്റിവിറ്റി കണ്ടാല്‍ മാറിപ്പോവുക; സ്‌റ്റൈലിഷ് ഫോട്ടോയുമായി അഹാന കൃഷ്ണ

കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന ചിത്രമാണ് അഹാന പോസ്റ്റ് ചെയ്തത്

Published on 11th March 2021
ahaana_movie_rejection

പൃഥ്വി ചിത്രത്തിൽ നിന്ന് അഹാനയെ ഒഴിവാക്കിയതിൽ രാഷ്ട്രീയമില്ല; ആരോപണത്തിനെതിരെ നിർമാതാക്കൾ 

രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തി അഹാനയെ ഒഴിവാക്കിയെന്ന കൃഷ്ണകുമാറിന്റെ ആരോപണത്തിന് പിന്നാലെയാണ് വിശദീകരണം

Published on 9th March 2021
AHAANA KRISHNA in BIG BOSS

'കാമറയുള്ള പരിപാടിയിൽ പോയി ഞാൻ എന്തിന് ഇരിക്കണം?'; ബി​ഗ് ബോസ് വാർത്തയോട് പ്രതികരിച്ച് അഹാന

നടി അഹാന കൃഷ്ണ ബി​ഗ് ബോസിലുണ്ടാകുമെന്നും വാർത്തകളുണ്ടായിരുന്നു

Published on 12th February 2021
AHAANA krishna new photoshoot

'എനിക്കൊരു സ്വപ്നമുണ്ട്, ഞാനത് നേടും'; ​ഗ്ലാമറസ് ലുക്കിൽ അഹാന; വിഡിയോ

ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്

Published on 6th February 2021
ahaana_hoola_hoop_dance1

ഹൂല ഹൂപ്പിൽ തകർപ്പൻ പ്രകടനവുമായി അഹാന; കോവിഡിനെ തോൽപ്പിച്ചത് ആഘോഷമാക്കി താരം, വിഡിയോ 

കോവിഡിനെ തോൽപ്പിച്ച് മടങ്ങിയെത്തിയതിന് പിന്നാലെ വീണ്ടും ആരാധകരെ രസിപ്പിച്ച് എത്തിയിരിക്കുകയാണ് താരം

Published on 15th January 2021
diya_krishna

'ബിഗ് ബോസിലേക്ക് ഞാന്‍ ഇല്ല', അത് റൂമറെന്ന് ദിയ കൃഷ്ണ; ഇഷാനിയോ?  

ദിയ കൃഷ്ണയും ഇഷാനിയും മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതി വരെ ഈ പട്ടികയില്‍ നിറയുന്നുണ്ട്

Published on 12th January 2021
k_surendran1

കൃഷ്ണകുമാറിന്റെ വീടിന് നേരെയുണ്ടായ ആക്രമണം; തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം: കെ സുരേന്ദ്രന്‍

സിനിമാ നടന്‍ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

Published on 4th January 2021
ahaana covid positive

നടി അഹാന കൃഷ്ണക്ക് കോവിഡ്; വിഡിയോ പങ്കുവെച്ച് താരം

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പരിശോധന നടത്തിയതെന്നും അന്നു മുതല്‍ താന്‍ ക്വാറന്റീനിലാണെന്നും അഹാന വ്യക്തമാക്കി

Published on 1st January 2021
arjun_ashokan

'ഞങ്ങളുടെ രാജകുമാരി'; നടൻ അർജുൻ അശോകൻ അച്ഛനായി 

2018 ഡിസംബർ രണ്ടിനായിരുന്നു അർജുൻറെയും നിഖിതയുടെയും വിവാഹം

Published on 25th November 2020

Search results 1 - 15 of 65