Advanced Search
Please provide search keyword(s)- Search results for അരി
Image | Title | |
---|---|---|
![]() | നീല, വെള്ള കാർഡുകൾക്കുള്ള സ്പെഷ്യൽ അരി വിതരണം നിർത്തി, നടപടി ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെലോക്ക്ഡൗണ് പശ്ചാത്തലത്തിലാണ് നീല, വെള്ള കാർഡുകൾക്ക് സ്പെഷ്യൽ അരി വിതരണം നടത്തിയിരുന്നത് | |
![]() | മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഈ മാസവും അധിക വിഹിതമായി 10 കിലോ അരി; തിങ്കളാഴ്ച മുതല്‍ വിതരണം8 മുതല്‍ വിതരണം ചെയ്യുമെന്നു സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. | |
![]() | മഞ്ഞ കാർഡുകാർക്ക് ജൂണിൽ 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം; മറ്റു വിഭാഗക്കാരുടെ റേഷൻ വിഹിതം ചുവടെജൂൺ മാസത്തിൽ വിവിധ വിഭാഗങ്ങൾക്കുള്ള റേഷൻ വിഹിതത്തിൻറെ അളവ് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ചു | |
![]() | ഹോസ്റ്റലിൽ കുടുങ്ങി: വിദ്യാർത്ഥിനികൾ മുഖ്യമന്ത്രിയെ വിളിച്ചു; കിട്ടിയത് ഉമ്മൻചാണ്ടിയെ, അഞ്ച് മണിക്ക് ഒരാൾ വിളിക്കുമെന്ന് മറുപടി, പിന്നീട് സംഭവിച്ചത്ലോക്ക്ഡൗണില് കോയമ്പത്തൂരില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ സഹായത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ആണെന്ന് കരുതി വിളിച്ചത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി | |
![]() | എപിഎൽ കാർഡുടമകളുടെ അരി വെട്ടിക്കുറച്ചു; ഫെബ്രുവരിയിൽ രണ്ടുകിലോ മാത്രംജനുവരിയിൽ പത്തു കിലോ അരി നൽകിയിരുന്ന സ്ഥാനത്ത് ഈ മാസം രണ്ടു കിലോ അരി നൽകിയാൽ മതിയെന്നാണ് സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത് | |
![]() | ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു; 2020 ലെ ആദ്യ വിക്ഷേപണംവെള്ളിയാഴ്ച പുലര്‍ച്ചെ 2.35 ന് ഫ്രഞ്ച് ഗയാനയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത് | |
രാത്രിക്കാഴ്ച, അത്യാധുനിക സെൻസർ ; വ്യോമസേനയ്ക്ക് കരുത്തേകി ഇനി അപാച്ചെയുംഏതു കാലാവസ്ഥയിലും ഭൂമിയിലെയും വായുവിലെയും ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്നതാണ് അത്യാധുനിക എഎച്ച്-64ഇ അപ്പാച്ചെ ഗാർഡിയൻ ഹെലികോപ്റ്റർ | ||
പി ജയരാജനെതിരെ രണ്ട് കൊലക്കേസടക്കം പത്ത് കേസുകള്വടകര ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനെതിരെ രണ്ട് കൊലപാതക കേസുകളടക്കം പത്ത് കേസുകള്‍ | ||
![]() | പിസി ജോർജിന്റെ മനോനില പരിശോധിക്കണം: സ്റ്റീഫൻ ജോർജ്റബർ കർഷകരുടെ വോട്ടു വാങ്ങി ജയിച്ച ശേഷം അവരെ നിയമസഭയിൽ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത പിസി ജോർജിന്റെ മനോനില പരിശോധിക്കണമെന്ന് സ്റ്റീഫൻ ജോർജ്. | |
![]() | റേഷൻ നിഷേധിച്ചാൽ ഇനി ആശങ്ക വേണ്ട!; കടയുടമയിൽ നിന്ന് പണം ഈടാക്കി കാർഡ് ഉടമക്ക് നൽകാൻ സർക്കാർ തീരുമാനംഅർഹതപ്പെട്ട റേഷൻ സാധനങ്ങൾ മനഃപൂർവം നിഷേധിച്ചാൽ കടയുടമയിൽ നിന്ന് പണം ഈടാക്കി കാർഡ് ഉടമക്ക് നൽകാൻ സർക്കാർ തീരുമാനം | |
![]() | പ്രളയം: കടയുടമകള്‍ വ്യാപകമായി സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നു: രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകള്‍ പൂട്ടിച്ചുക്യാന്പുകളിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം അനുഭവിക്കുന്നതിനിടെയാണ് പൂഴ്ത്തിവയ്പും വില വർധനയും. | |
![]() | അരിച്ചാക്ക് ചുമന്ന് രാജമാണിക്യവും സബ് കലക്ടറും; ദുരിതാശ്വാസ കേന്ദ്രത്തിൽ എന്തിനും തയ്യാറായി ഐഎഎസുകാർ, ദൃശ്യങ്ങൾ വൈറൽദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാൻ കൽപറ്റ കലക്ടറേറ്റിലെത്തിയ അരിച്ചാക്കുകൾ ഇറക്കാനാണ് ഐ.എ.എസ് ഉദ്യോഗസ്ഥരും കൂടിയത് | |
![]() | ശുചിത്വമില്ലെങ്കിൽ സൗജന്യ അരിയില്ല; വിവാദ സർക്കുലറുമായി കിരൺ ബേദിതുറസായ സ്ഥലത്ത് മലവിസർജനം നടത്തുന്നില്ലെന്നും മാലിന്യം അ ലക്ഷ്യമായി വലിച്ചെറിയുന്നില്ലെന്നുമുള്ള ശുചിത്വ സർട്ടിഫിക്കറ്റ് ഹാജരാക്കണം |
Search results 1 - 13 of 13