• Search results for ആംബുലന്‍സ്
Image Title
COVID UPDATES INDIA

കോവിഡ് ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി നീട്ടി

പോളിസികളുടെ വില്പനയുടെയും പുതുക്കലിന്റെയും  കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടാനാണ് അനുമതി നല്‍കിയത്

Published on 26th March 2021
suicide

കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ യുവതി തൂങ്ങിമരിച്ചു; ആംബുലന്‍സ് വരുംമുമ്പ് ഭര്‍ത്താവും അതേ കയറില്‍ ജീവനൊടുക്കി

ഫയര്‍ഫോഴ്‌സ് എത്തിയാണ് രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്

Published on 25th March 2021
ambulance12

ഇനി മൃഗങ്ങള്‍ക്കായും 108ല്‍ വിളിക്കാം; ചികിത്സ വീട്ടുപടിക്കല്‍;  മൊബൈല്‍ ആംബുലന്‍സ് റെഡി

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു മൊബൈല്‍ ആംബുലന്‍സ് വെറ്റിനറി ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ മൃഗസംരക്ഷണവകുപ്പിന് നിര്‍ദേശം നല്‍കി

Published on 23rd March 2021
Story by Jisa Jose

'പുഷ്പകവിമാനം*'- ജിസ ജോസ് എഴുതിയ കഥ

ദൂരദര്‍ശനില് പ്രാദേശികഭാഷാ സിനിമകളു കാണിക്കുന്ന സമയമായിരുന്നു അത്. ഞങ്ങള് അന്നൊക്കെ മലയാളോം തമിഴും മാത്രമല്ല, തെലുങ്കും കന്നടേമൊക്കെ വരുന്നതു കാത്തിരിക്കും

Published on 12th March 2021
neethu kapoor covid

'എന്നെ ഒറ്റയ്ക്കാക്കുന്നതിനേക്കാള്‍ നല്ലത് കോവിഡ് വരുന്നതാണ് എന്നാണ് അവര്‍ പറഞ്ഞത്'; നീതു കപൂര്‍

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് താരത്തെ ചണ്ഡീഗഡില്‍ നിന്ന് എയര്‍ ലിഫ്റ്റ് ചെയ്ത് മുംബൈയില്‍ എത്തിച്ചിരുന്നു

Published on 11th March 2021
Mumbai doctor on phone, teacher helps deliver baby in Mysuru park
Story by VR  Sudheesh

'ചന്ദ്രികാചര്‍ച്ചിതം'- വി.ആര്‍. സുധീഷ് എഴുതിയ കഥ

അഭിസാരികമാരെക്കുറിച്ചായിരുന്നു എന്റെ ആദ്യകാല ഗവേഷണം. ചന്ദ്രഗിരിപ്പുഴയ്ക്കും കോരപ്പുഴയ്ക്കുമിടയിലുള്ള പേരുകേട്ട തേവിടിശ്ശികളെക്കുറിച്ചു പലമാതിരി കേട്ടറിവുകളേ ഉണ്ടായിരുന്നുള്ളൂ

Published on 11th February 2021
death mother and daughter
arrest- Kidnapping drama

108 ആംബുലന്‍സിലെ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമം; 43കാരന്‍ റിമാന്‍ഡില്‍

108 ആബുലന്‍സിലെ വനിതാ ജീവനക്കാരിയായ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു

Published on 25th January 2021
covid_vaccine

കേരളത്തില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങളില്ല;  ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 16,010 പേര്‍

ലക്ഷ്യം വെച്ചവരില്‍ 66.59 ശതമാനം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. 

Published on 18th January 2021
covid_vaccine

കോവിഡ് വാക്‌സിന്‍ ആഴ്ചയില്‍ നാല് ദിവസം; സംസ്ഥാനത്ത് നാളെമുതല്‍ കൂടുതല്‍ കേന്ദ്രങ്ങള്‍

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ 

Published on 17th January 2021
covid_vaccination_pti

സംസ്ഥാനത്ത് ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ചത് 8062പേര്‍; ഏറ്റവും കൂടുതല്‍ പാലക്കാട്, രണ്ടാംഘട്ടത്തിനും സജ്ജമെന്ന് ആരോഗ്യമന്ത്രി

രണ്ടാംഘട്ടത്തിനുള്ള രജിസ്‌ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്

Published on 16th January 2021
covid vaccine

വാക്സിൻ സ്വീകരിച്ച ശേഷം 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കണം; വാക്സിൻ സെന്റർ എസ്എംഎസിലൂടെ അറിയാം; വിശദവിവരങ്ങൾ

ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിങ്ങനെ 3 മുറികളാണുണ്ടാകുക

Published on 15th January 2021

പതിനാറുകാരിയെ പിതൃസഹോദരി കാഴ്ചവച്ചത് 200 പേര്‍ക്ക്; സെക്‌സ് റാക്കറ്റ് പിടിയില്‍

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത പിതൃസഹോദരി ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റ് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 27th December 2020

'മരണസന്നിധി'- എന്‍. രാജന്‍ എഴുതിയ കഥ

അപ്പോ സരസേടെ വീട്ടിലും കണ്ടൂന്നാ പറേണേ?
തുടയിലൊന്ന് തട്ടി, ഉച്ചത്തില്‍ ചിരിച്ച്, മുറുക്കാന്‍ കരണ്ടി തുപ്പി മാധവന്‍മാഷ് തുടങ്ങിയതേയുള്ളൂ

Published on 20th December 2020

Search results 1 - 15 of 338