• Search results for ആദായനികുതി വകുപ്പ്
Image Title
couple_image

ഭര്‍ത്താവിന്റെ വരുമാനത്തെ കുറിച്ച് ഭാര്യക്ക് വിവരാവകാശം വഴി അറിയാം: കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 

ഭർത്താവിന്റെ വരുമാനത്തെ കുറിച്ച് വിവരാവകാശ മറുപടി വഴി ഭാര്യക്ക് വിവരങ്ങൾ തേടാമെന്ന്​ കേന്ദ്ര വിവരാവകാശ കമ്മീഷൻ

Published on 19th November 2020

മെഡിക്കല്‍ കോളജില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും പിടിച്ചെടുത്തത് ഏഴു കോടി ; ഇതുവരെ കണ്ടെടുത്തത് 15 കോടിയിലേറെ ; ബിലീവേഴ്സ് ചര്‍ച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തല്‍

2015 മുതല്‍ ഏതാണ്ട് 6000 കോടി രൂപ ചാരിറ്റിക്കായി ബിലീവേഴ്‌സ് ചര്‍ച്ച് വിദേശങ്ങളില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്

Published on 7th November 2020
Income-Tax

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ കൂടുതൽ സമയം; സമയപരിധി നീട്ടി 

2020 നവംബർ 30വരെയാണു നേരത്തെ തീയതി നിശ്ചയിച്ചിരുന്നത്

Published on 25th October 2020

കൊച്ചിയില്‍ കണക്കില്‍പ്പെടാത്ത 88 ലക്ഷം രൂപ പിടികൂടി; സംഭവസ്ഥലത്ത് പി ടി തോമസും, എംഎല്‍എയുടെ പങ്കിനെപ്പറ്റിയും അന്വേഷണം 

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ പി ടി തോമസ് എംഎല്‍എയും സ്ഥലത്തുണ്ടായിരുന്നു

Published on 9th October 2020
sasikala123

ശശികലയുടെ 2000 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

ബിനാമി നിരോധന നിയമപ്രകാരമാണ് വകുപ്പിന്റെ നടപടി. 

Published on 7th October 2020
Sharad_Pawar_PTI

ശരദ് പവാറിനും ഉദ്ധവ് താക്കറെയ്ക്കും ആദായ നികുതി വകുപ്പ് നോട്ടീസ്; ചിലരോട് അവര്‍ക്ക് പ്രത്യേക സ്‌നേഹമാണെന്ന് പവാര്‍

മഹാരാഷ്ട്ര ഭരണസഖ്യത്തിലെ പ്രമുഖ നേതാക്കള്‍ക്ക് ആദയ നികുതി വകുപ്പിന്റെ നോട്ടീസ്

Published on 22nd September 2020

കോവിഡ് സംഘം എന്ന് പരിചയപ്പെടുത്തി, ക്രിക്കറ്റ് ഗ്രൗണ്ട് ഉള്‍പ്പെടെ കോടികളുടെ കണക്കില്‍പ്പെടാത്ത വസ്തുവകകളുടെ രേഖകള്‍ പിടിച്ചെടുത്തു; വ്യാപക റെയ്ഡ് 

കോവിഡ് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന ഭോപ്പാലില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക പരിശോധന

Published on 21st August 2020

മുഖ്യമന്ത്രിയുടെ ഓഫീസ് വിശ്വസിച്ചത് ആരെയൊക്കെ?


മുഖ്യമന്ത്രിയിലും ഭരണത്തിലും പാര്‍ട്ടിയുടേയും ഇടതുരാഷ്ട്രീയ താല്പര്യങ്ങളുള്ളവരുടേയും സ്വാധീനം കുറയ്ക്കുംവിധമുള്ള  ഉദ്യോഗസ്ഥ വിന്യാസവും ഇടപെടലുകളുമാണ് ഇടതു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്

Published on 11th August 2020

പാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍: സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി 

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി ആദായനികുതി വകുപ്പ് വീണ്ടും നീട്ടി

Published on 6th July 2020
mohanlal

മോഹൻലാലിന്റെ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ സർക്കാർ; കോടതിയിൽ അപേക്ഷ നൽകി

പിൻവലിക്കാവുന്ന കേസാണ് ഇതെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്

Published on 26th June 2020
vijay

ബി​ഗിലിന് വിജയ് വാങ്ങിയത് 50 കോടി, മാസ്റ്ററിന് അതിൽ കൂടുതൽ; വിവരങ്ങൾ പുറത്തുവിട്ട് ഖുശ്ബു

വിജയിന് ആദായനികുതി വകുപ്പ് ക്ലീന്‍ ചിറ്റ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് വിജയ്‌യുടെ അടുത്ത സുഹൃത്ത് കൂടിയായ ഖുശ്ബു ആരാധകർക്കായി വിവരങ്ങൾ പങ്കുവെച്ചത്

Published on 14th March 2020

വിജയ് നികുതി വെട്ടിച്ചിട്ടില്ല; ക്ലീൻചിറ്റുമായി ആദായനികുതി വകുപ്പ്

വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ്

Published on 13th March 2020
pancard_aadhaarcard

ആധാറുമായി ബന്ധിപ്പിച്ചില്ലേ ?; പാന്‍ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ആദായനികുതി വകുപ്പ്

ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിന് മുമ്പ് നിരവധി തവണ സമയം നീട്ടി നല്‍കിയിരുന്നു

Published on 15th February 2020
vijay

ആരാധകരെ കാണാന്‍ കാരവന് മുകളില്‍ കയറി വിജയ്, സെല്‍ഫി എടുത്തു; വൈറലായി വിഡിയോ

പതിവിന് വിപരീതമായി ആരാധകരെ കാണാന്‍ അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും മുന്‍കൈയെടുത്തത് വിജയായിരുന്നു

Published on 10th February 2020

Search results 1 - 15 of 86