• Search results for ആന
Image Title
vineeth_pranav_video

'ഇവനെ ഇഷ്ടപ്പെടാതിരിക്കാനാവില്ല', പ്രണവിനൊപ്പം വിനീതിന്റെ ജാമിങ് സെഷൻ; വിഡിയോ വൈറൽ

റോക്ക് ഓൺ എന്ന സിനിമയിലെ ‘പിച്ച്ലെ സാത് ദിനോം മേം’ എന്ന ​ഗാനമാണ്
 പാടുന്നത്

Published on 28th July 2021
meerabai_chanu

മീരാബായി ചാനുവിന് വെള്ളി തന്നെ, ഉത്തേകജ മരുന്ന് പരിശോധന ഏജന്‍സിയുടെ സ്ഥിരീകരണം

ചൈനയുടെ ഹോ സുഹ്യു ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം ഉയര്‍ന്നതോടെയാണ് മീരയ്ക്ക് സ്വര്‍ണം ലഭിച്ചേക്കാം എന്ന പ്രതീക്ഷ വന്നത്

Published on 28th July 2021
covid_vaccination_kerala

ഇന്ന് 5 ലക്ഷം ഡോസ് വാക്സിൻ എത്തും; തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ്  

കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക

Published on 28th July 2021
ELEPHANT ATTACK
kuthiran tunnel

കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കും: മന്ത്രി മുഹമ്മദ് റിയാസ് 

കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റില്‍ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

Published on 27th July 2021
covid situation in KERALA

മലപ്പുറത്ത് നാലായിരം കടന്നു, നാല് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍, സ്ഥിതി സങ്കീര്‍ണം; ജില്ല തിരിച്ചുള്ള കണക്ക് 

സംസ്ഥാനത്ത് ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍

Published on 27th July 2021
covid cases in kerala

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കുടുന്നു; 58 ദിവസത്തിന് ശേഷം വീണ്ടും 20,000 കടന്നു; ആശങ്ക

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 27th July 2021
covid in kerala

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താം, ഒരു അവസരം കൂടി; ചെയ്യേണ്ടത് ഇത്രമാത്രം 

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്

Published on 27th July 2021
11-year-old girl hanging at home

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി, ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

 ഇടുക്കി മാങ്കുളം ആനക്കുളത്ത് വീട്ടില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

Published on 27th July 2021
maoist

മാവോയിസ്റ്റുകള്‍ കുട്ടികള്‍ക്ക് സായുധ പരിശീലനം നല്‍കുന്നു; സേനയുടെ നീക്കങ്ങള്‍ അറിയാന്‍ ഉപയോഗിക്കുന്നെന്ന് കേന്ദ്രം

രാജ്യത്ത് മാവോയിസ്റ്റുകളടെ സാന്നിധ്യവും ആക്രമണവും കുറയുന്നുണ്ട്. ഇവരുടെ ആക്രമണത്തില്‍ സാധാരണ പൗരന്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നതും കുറയുന്നുണ്ടെന്നും റായ് ലോക്‌സഭയില്‍ അറിയിച്ചു

Published on 27th July 2021
DEATH

സമൂസ വിലയെ ചൊല്ലി തര്‍ക്കം; യുവാവ് തീകൊളുത്തി മരിച്ചു

സമൂസയുടെ വിലയെ ചൊല്ലി കടയുടമയും യുവാക്കളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു

Published on 27th July 2021
vaccine policy in india

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍; കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ

Published on 27th July 2021
parvathy_and_jude

പാർവതി അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നുപോലും അറിയില്ല, ആ പ്രതികരണം തെറ്റായിപ്പോയി: ജൂഡ് ആന്റണി 

 'കൊരങ്ങൻ' 'സർക്കസ് കൂടാരം' തുടങ്ങിയ വാക്കുകൾ തെറ്റായിരുന്നെന്ന് ജൂഡ്

Published on 27th July 2021
kalyani_priyadarshan_and_mohanlal

'ഇതെനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷം': പ്രിയദർശൻ 

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക

Published on 27th July 2021
covid updates kerala

ഏറ്റവുമധികം കോവിഡ് രോഗികള്‍ മലപ്പുറത്ത്, അഞ്ചു ജില്ലകളില്‍ ആയിരത്തിന് മുകളില്‍; ജില്ല തിരിച്ചുള്ള കണക്ക് 

ഇന്ന് സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍

Published on 26th July 2021

Search results 1 - 15 of 11241