• Search results for ആഫ്രിക്ക
Image Title

ദക്ഷിണ സുഡാനില്‍ പ്രതിസന്ധി രൂക്ഷം; അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു 

യൂഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ പുറത്തുവിട്ട കണക്കുകളിലാണ് ദക്ഷിണ സുഡാനില്‍ നിന്നും പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതയായി പറയുന്നത്.

Published on 17th February 2017

ലിബിയന്‍ തീരത്ത് 74 അഭയാര്‍ത്ഥി മൃതശരീരങ്ങളടിഞ്ഞു

ആഫ്രിക്കയില്‍ നിന്നും മെഡിറ്ററേനിയന്‍ കടല്‍ വഴി വന്നവരാണ് അപകടത്തില്‍ പെട്ട് മരിച്ചത് എന്നാണ് ലിബിയന്‍ ഭണകൂടം കരുതുന്നത്.

Published on 22nd February 2017

ജീവിക്കാനായി ആമ്പല്‍പ്പൂക്കള്‍ ഭക്ഷിക്കുന്ന സൗത്ത് സുഡാനിലെ ജനത 

ജീവന്‍ നിലനിര്‍ത്താന്‍ ആമ്പല്‍പ്പൂക്കള്‍ ഭക്ഷിച്ച് ജീവിക്കേണ്ട ഗതികേടിലാണ് അവര്‍.

Published on 28th February 2017
geevarghese_mar_koorilose

ആ കുരിശ് നീക്കം ചെയ്തതില്‍ സന്തോഷിക്കുന്നത് ക്രിസ്തു: ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 

ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും  മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു

Published on 20th April 2017
modi-foreign-tours-details-explained

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി രാജ്യം വിടുന്നത് എന്തിനാകും? മൂന്നാമത്തെ പുനഃസംഘടനയ്ക്ക പിറകേയും പറക്കും

കഴിഞ്ഞ രണ്ട് പുനഃസംഘടനകള്‍ക്ക് തൊട്ടു പിന്നാലെ പ്രധാനമന്ത്രി വിദേശ യാത്രയ്ക്കായി പറന്നിരുന്നു

Published on 1st September 2017
modi-xi-jinping-brics-ndtv_650x400_81504490971

ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച ഉണ്ടായേക്കും

പാക്കിസ്ഥാനില്‍ നിന്നുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളായിരിക്കും ബ്രിക്‌സ്ഉച്ചകോടിയില്‍ ഇന്ത്യ പ്രധാനമായും ആയുധമാക്കുക

Published on 4th September 2017
kevin

യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഇതേതാ പുതിയ മുഖം?  ഇത് പഴയ മുഖമാണിഷ്ടാ, നദാല്‍ മറുപടി പറയും

52 വര്‍ഷത്തിന് ശേഷം യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തുന്ന ആഫ്രിക്കന്‍ താരമാണ് അയാള്‍

Published on 9th September 2017
hima

അഭയാര്‍ഥി ക്യാമ്പില്‍ നിന്നും മോഡലിങ് റാംപിലേക്ക്; ഹിജാബും ബുര്‍ക്കിനിയും കൂടെക്കൂട്ടിയ ആദ്യ മുസ്ലീം പെണ്‍കുട്ടി

റാംപില്‍ ഹിജാബ്-ബുര്‍ക്കിനി ധരിച്ച് മത്സരത്തിന് ഇറങ്ങുന്ന ആദ്യ യുവതിയാണ്‌ ഹലിമ

Published on 12th September 2017
kota_tua

ജക്കാര്‍ത്തയിലെ കോത്ത തുവ

ഇന്ത്യക്കാര്‍ക്കു സന്ദര്‍ശിക്കാന്‍ വിസ വേണ്ടാത്ത രാജ്യമാണ് ഇന്തോനേഷ്യ. വിസ വേണ്ടെന്നു മാത്രമല്ല, എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന ചോദ്യം പോലുമില്ല, ഇമിഗ്രേഷനില്‍

Published on 18th September 2017
612459-521373-drs-pti-112016
ZACHARIA-2

ഔട്ട്ബായ്ക്കിലൂടെ ഉലുരുവിലേക്ക് ഒരു ആസ്‌ട്രേലിയ യാത്ര

അമ്മോ! എന്തെല്ലാമാണ് ഈ ലോകത്ത് കാണാനുള്ളത്! സ്വപ്നം കാണാന്‍ നല്ലയിടമായിരുന്നു ഞങ്ങളുടെ ഉരുളികുന്നം ഗ്രാമം.

Published on 26th September 2017

രാഷ്ട്രീയക്കാരെല്ലാം വെറും വായ്‌നോക്കികളാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ വിചാരം - എം എം മണി

നോട്ടിസിലുള്ള ആളുകളുടെ പേര് വായിച്ച് നാക്കുളുക്കിപോയി. എന്നിട്ടും അവരെയാരെയും ഇവിടെ കാണുന്നില്ല. വരുമെന്ന് ഉറപ്പുള്ള ആളുകളുടെ പേര് വച്ചാല്‍പോരെ

Published on 14th October 2017

'വിപ്ലവകാരികള്‍ കൊല്ലപ്പെട്ടാലും അവരുടെ ആശയങ്ങളെ ഇല്ലാതാക്കാനാകില്ല'; ആഫ്രിക്കന്‍ ചെ ഗുവേര കൊല്ലപ്പെട്ടിട്ട് 30 വര്‍ഷങ്ങള്‍

ആഫ്രിക്കന്‍ ചെ ഗുവേര എന്നറിപ്പെടുന്ന ബുര്‍ക്കിനാഫാസോ വിമോചന നായകും പ്രസിഡന്റുമായിരുന്ന തോമസ് സന്‍കര കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 30 വര്‍ഷം തികയുന്നു
 

Published on 15th October 2017
sexjnkjj

ലോകത്തില്‍ ഏറ്റവും മികച്ചരീതിയില്‍ സെക്‌സ് ചെയ്യുന്നതാരെന്ന് വെളിപ്പെടുത്തുന്ന പഠനം

കാനഡയിലുള്ള സ്ത്രീകളാണേ്രത ഏറ്റവും മികച്ചരീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്.

Published on 22nd October 2017

ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ജപ്പാന്‍ - ഇന്ത്യ- അമേരിക്ക ബദല്‍ പാത

ഇന്ത്യയുടെയും അമേരിക്കയുടെയും സഹകരണത്തോടെ ചൈനയുടെ സ്വപ്‌ന പദ്ധതിയായ ഒരു പാത ഒരു പ്രദേശം പദ്ധതിക്ക് ബദല്‍ അവതരിപ്പിക്കാന്‍ ജപ്പാന്‍ ഒരുങ്ങുന്നു

Published on 26th October 2017

Search results 1 - 15 of 1933