• Search results for ആഭിചാരക്രിയ
Image Title
iruthala

ഇരുതലമൂരിയെ കടത്തുന്നത് ആഭിചാരത്തിനായി, വില ഇരുപതു കോടി വരെ, പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന

ഇരുതലമൂരിയെ കടത്തുന്നത് ആഭിചാരത്തിനായി, വില ഇരുപതു കോടി വരെ, പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന

Published on 7th November 2018

കഴിക്കാൻ അരി കുതിർത്തതും പഞ്ചസാര വെള്ളവും മാത്രം; മരിക്കുമ്പോൾ തുഷാരയുടെ ഭാരം 20 കിലോ, യുവതി നേരിട്ടത് കൊടുംപീഡനം

മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Published on 30th March 2019

കൃഷ്ണന്‍ ഏതുനിമിഷവും ആക്രമണം ഭയന്നിരുന്നു: എല്ലാ മുറിയിലും ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചു;സിസി ടിവി ദൃശ്യങ്ങള്‍ കൊലയാളികളുടെ വാഹനത്തിന്റേതെന്ന് പൊലീസ്  

വണ്ണപ്പുറം കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരെ ഇടുക്കി  പൈനാവ് പൊലീസ് ക്യാമ്പില്‍ ചോദ്യം ചെയ്യുന്നു

Published on 4th August 2018

കൃഷ്ണന്റെയും കുടുംബത്തിന്റെയും ജീവന്‍ എടുത്തത് ഫലിക്കാതെ പോയ നിധിതേടല്‍ 

വണ്ണപ്പുറം കമ്പകക്കാനത്ത് ഗൃഹനാഥന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിന് പിന്നില്‍ 'ഫലിക്കാതെപോയ' ആഭിചാരക്രിയയുടെ പേരിലുള്ള സാമ്പത്തിക തര്‍ക്കമെന്നു സൂചന

Published on 4th August 2018

ജീവിത വിജയത്തിന്റെ കൃത്രിമ താക്കോല്‍

നൂറുകണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന ഒരു ഓഡിറ്റോറിയം. യൂറോപ്പ്യന്‍ മാതൃകയില്‍ വസ്ത്രം ധരിച്ച ഒരു വ്യക്തി സ്റ്റേജിലേക്ക് കടന്നുവരുന്നു.

Published on 22nd October 2018

പിണക്കം മാറ്റാന്‍ ആഭിചാരക്രിയയ്ക്ക് ശ്രമിച്ചു, റോയി ഭാരമായി തുടങ്ങി; പിന്നെ കണ്ടത് ജോളിയുടെ അതിവിദഗ്ധ പ്ലാനിങ്

ആഭിചാരക്രിയയ്ക്ക് വരെ തന്നെ പ്രേരിപ്പിച്ച റോയി ഇനിയുളള ജീവിതത്തില്‍ ഭാരമാകുമെന്ന് കണ്ട് ജോളി അതിവിദഗ്ധമായി ഒഴിവാക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം

Published on 2nd January 2020

പ്രേതബാധ ഒഴിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മകളെ മന്ത്രവാദിയെ ഏല്‍പ്പിച്ചു ; ക്രൂരമര്‍ദനത്തെ തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍

കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായത്

Published on 10th May 2019

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റം ; ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

മരിച്ച തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍, ചന്തുലാലിന്റെ അമ്മ ഗീതാലാല്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്

Published on 1st April 2019

വീടിന് പിന്നില്‍ ആല്‍ത്തറയും മന്ത്രവാദക്കളവും ; ലോട്ടറി എടുത്ത് കളത്തില്‍ വെച്ച് പൂജ ; അന്വേഷണം കോട്ടൂരിലെ മന്ത്രവാദിയിലേക്കും നീളുന്നു

ലോട്ടറി ആല്‍ത്തറയില്‍ പൂജിക്കുന്നതും പതിവാണ്. വായ്പക്കുടിശ്ശിക അടയ്ക്കാനുള്ള മുന്നറിയിപ്പ് നോട്ടീസ് ബാങ്കിൽ നിന്നും വരുമ്പോള്‍, അതും ആല്‍ത്തറയില്‍ വെച്ച് പൂജിക്കും

Published on 16th May 2019

Search results 1 - 9 of 9