• Search results for ആഭ്യന്തര സര്‍വീസുകള്‍
Image Title

സിയാല്‍ ശീതകാല വിമാനസമയക്രമം നാളെ മുതല്‍ ; കൊച്ചിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍

ശീതകാല സമയക്രമം പ്രകാരം ആഴ്ചയില്‍ 230 വീതം ആഗമനവും പുറപ്പെടലുമാണ് കൊച്ചിയില്‍ നിന്ന് ഉണ്ടാകുക

Published on 24th October 2020

ഏപ്രില്‍ 14 വരെ ആഭ്യന്തര വിമാനസര്‍വീസുകളുടെയും വിലക്ക് നീട്ടി  

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് പിന്നാലെ ആഭ്യന്തര സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും ഇന്ത്യ നീട്ടി

Published on 27th March 2020

കരിപ്പൂരിനെ പിന്നിലാക്കി കണ്ണൂരിന്റെ കുതിപ്പ് ; ഏപ്രിലും മെയിലും ഒരു ലക്ഷത്തിലധികം യാത്രക്കാര്‍, 956 ആഭ്യന്തര സര്‍വീസുകള്‍

ഉദ്ഘാടനം നടന്ന് ആറുമാസത്തിനുളളില്‍ തന്നെ കരിപ്പൂരിനെ പിന്തളളി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം

Published on 12th June 2019

കൊച്ചി നാവികസേനാ വിമാനത്താവളത്തിലെ ഇന്നത്തെ സര്‍വീസുകള്‍ ചുവടെ 

നെടുമ്പാശേരി  വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വരെ താല്ക്കാലിക അടിസ്ഥാനത്തിലാണ് ഇവിടെ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്

Published on 25th August 2018
goair

ഗോ എയര്‍ യാത്രയ്ക്ക് ഇളവ്; 1,099രൂപയ്ക്ക് ടിക്കറ്റ് 

ഇന്നുമുതല്‍ ഓഗസ്റ്റ് ഒന്‍പതാം തിയതി വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ സ്വന്തമാക്കാനാകുക

Published on 4th August 2018

കീശ കാലിയാവില്ല; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഈ വര്‍ഷം പകുതിയോടെ പറക്കാം

ഉഡാന്‍ പദ്ധതിയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും -  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രം ഒപ്പുവച്ചു
 

Published on 5th January 2018

Search results 1 - 6 of 6