Advanced Search
Please provide search keyword(s)- Search results for ആമസോണ്‍
Image | Title | |
---|---|---|
![]() | 'താണ്ഡവ്' വിവാദം; വെബ് സീരീസിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുമെന്ന് അണിയറ പ്രവര്ത്തകര്വിവാദമായ ആമസോണ്‍ പ്രൈം വെബ് സീരീസിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അണിയറപ്രവര്‍ത്തകര്‍. | |
![]() | മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ്; ആരേയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് 'താണ്ഡവ്' അണിയറ പ്രവര്ത്തകര്മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നെന്ന് വിവാദമായ വെബ് സീരീസ് താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍ | |
![]() | 'താണ്ഡവ്' നിര്‍ത്തിവയ്ക്കണം; കേന്ദ്രത്തിന് മധ്യപ്രദേശ് മന്ത്രിയുടെ കത്ത്ആമസോണ് പ്രൈമിന്റെ വിവാദ വെബ് സീരീസ് 'താണ്ഡവ്' നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കറിന് കത്ത് നല്കി | |
ആമസോണില്‍ ഓര്‍ഡര്‍ ചെയ്താല്‍, സാധനങ്ങള്‍ എത്തും കുതിരപ്പുറത്ത്! യുവാവിന്റെ വീഡിയോ വൈറല്ആമസോണില് ഓര്‍ഡര്‍ ചെയ്താല്‍, സാധനങ്ങള്‍ എത്തും കുതിരപ്പുറത്ത്! യുവാവിന്റെ വീഡിയോ വൈറല്‍ | ||
വലതുപക്ഷക്കാരനാണെങ്കില് നിങ്ങളെ പ്രണയിക്കാന്‍ അനുവദിക്കുമോ? ആരാധകന് മറുപടിയുമായി സ്വര ഭാസ്കര്സോഷ്യല് മീഡിയയില്‍ വൈറലാകുന്നത് താരത്തിനോടുള്ള ഒരു ആരാധകന്റെ ചോദ്യമാണ് | ||
![]() | മൊബൈല്‍ ഉപയോഗത്തിന് പ്രത്യേക പ്ലാനുമായി ആമസോണ്‍ പ്രൈം, പ്രതിമാസം 89 രൂപ മാത്രം89 രൂപയുടെ സിംഗിള്‍ യൂസര്‍ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത് | |
മകന്റെ ചുംബന രംഗം ചിത്രീകരിച്ചപ്പോള്‍ എന്തുതോന്നി?; മറുപടിയുമായി ഡേവിഡ് ധവാന്മകന്റെ ചുംബന രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഡേവിഡ് | ||
![]() | ബെസോസിനെ കടത്തിവെട്ടി, ഇലോണ്‍ മസ്ക് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്; 14 ലക്ഷം കോടി ആസ്തിടെസ്ലയുടെ ഓഹരിമൂല്യത്തില്‍ 4.8 ശതമാനം കുതിച്ചുചാട്ടം ഉണ്ടായതോടെയാണ് ബ്ലൂംബര്‍ഗ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ജെഫ് ബെസോസിനെ മസ്ക് പിന്തള്ളിയത് | |
![]() | തീയേറ്ററുകളുമായി കരാറില്ല; ദൃശ്യം 2 ഒടിടി റിലീസ് തന്നെ, തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആന്റണി പെരുമ്പാവൂര്ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. | |
യൂ ടൂ മോഹന്‍ലാല്‍, 2021 വഞ്ചനയുടെ വര്‍ഷം; ; ദൃശ്യം 2 ഓണ്‍ലൈന്‍ റിലീസിനെതിരെ ഫിലിം ചേംബര്ആരാധകര്ക്ക് പുതുവര്‍ഷ സമ്മാനമായി മോഹന്‍ലാലാണ് ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന്റെ റിലീസ് പ്രഖ്യാപിച്ചത് | ||
![]() | മാസ്റ്ററിന്റെ സ്ട്രീമിങ് അവകാശം ആമസോൺ പ്രൈമിന്; ഓൾ ഇന്ത്യ റിലീസിന് ഒരുങ്ങി ഹിന്ദി പതിപ്പ്ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് ഇന്ത്യയൊട്ടാകെ വന്‍ റിലീസിനാണ് ഒരുങ്ങുന്നതെന്നും വിവരമുണ്ട് | |
![]() | അടുക്കളയില്‍ ഗ്യാസ് ചോര്‍ന്നു, ലൈറ്റിന്റെ സ്വിച്ചിട്ടതോടെ പൊട്ടിത്തെറി; പരിക്കേറ്റ റിട്ട. പ്രിന്‍സിപ്പല്‍ മരിച്ചുഅടുക്കളയില് ഗ്യാസ് ചോര്‍ന്നു, ലൈറ്റിന്റെ സ്വിച്ചിട്ടതോടെ പൊട്ടിത്തെറി; പരിക്കേറ്റ റിട്ട. പ്രിന്‍സിപ്പല്‍ മരിച്ചു | |
രണ്ടു ദിവസത്തേക്ക് എന്ത്? ; നെറ്റ്ഫ്ലിക്സിനെ കടത്തിവെട്ടി ആമസോൺ പ്രെെം ; 30 ദിവസത്തേക്ക് സൗജന്യംസിനിമകൾ മാത്രമല്ല ലോകോത്തര നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷൻ പ്രേക്ഷകർക്ക് ലഭ്യമാകും | ||
വിജയുടെ 'മാസ്റ്റർ' ഓൺലൈൻ റിലീസിന്? സ്ട്രീമിങ് റൈറ്റ് നെറ്റ്ഫ്ളിക്സിന് വിറ്റെന്ന് റിപ്പോർട്ടുകൾ; പ്രതിഷേധവുമായി ആരാധകർസൂപ്പർതാരം ഓൺലൈൻ റിലീസിന് എത്തുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് | ||
![]() | ധനികരുടെ പട്ടികയില്‍ ബില്‍ ഗേറ്റ്സിനെ കടത്തിവെട്ടി ഇലോണ്‍ മസ്ക്; ലോക കോടീശ്വരന്മാരില് രണ്ടാമന്ആമസോണ് ഡോട് കോം ഉടമ ജെഫ് ബെസോസാണ് ഒന്നാമത് |
Search results 1 - 15 of 185