• Search results for ആരിഫ് മുഹമ്മദ് ഖാൻ
Image Title
Kerala-Assembly

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്, ആരോ​ഗ്യം, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് മുൻ​ഗണന

വീടില്ലാത്തവർക്ക് മുഴുവൻ വീട്, പിഎസ്‍സി വഴി നിയമനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയവയും നയ പ്രഖ്യാപനത്തിലുണ്ടാവും

Published on 28th May 2021
arif_khan_sabarimala

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ; ഇരുമുടി നിറച്ച് മല കയറി  

ഗവർണർകൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും സന്നിധാനത്തെത്തി

Published on 12th April 2021
joy_mathew chennithala

യഥാർത്ഥ ഹീറോ രമേശ് ചെന്നിത്തല; പ്രശംസിച്ച് ജോയ് മാത്യു

രമേശ് ചെന്നിത്തലയുടെ 12 ആരോപണങ്ങളെ അക്കമിട്ട് എഴുതിക്കൊണ്ടാണ് പോസ്റ്റ്

Published on 31st March 2021
governor Arif Mohammad Khan

 'പുതുവര്‍ഷം കൂടുതല്‍ പുരോഗതിയും മെച്ചപ്പെട്ട ആരോഗ്യവും ശക്തമായ ഐക്യബോധവും നൽകട്ടെ'

പുതിയ ജീവിതക്രമത്തോട് സുചിന്തിതമായി പൊരുത്തപ്പെട്ടതിലൂടെ മാറുന്ന ലോകത്ത് മുന്നേറാനുള്ള ആത്മവിശ്വാസം നാം ആര്‍ജിച്ചു

Published on 1st January 2021

ക​വി​ത​യി​ല്‍ ന​വീ​ന ഭാ​വു​ക​ത്വം സൃ​ഷ്ടി​ച്ച കവിയെന്ന് ​ഗവർണർ; മനുഷ്യസ്നേഹത്തിന്റെ മഹാകവിയെന്ന് മുഖ്യമന്ത്രി; അനുശോചനപ്രവാഹം

മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന അത്യുജ്ജല രചനകള്‍ ആയിരുന്നു അക്കിത്തത്തിന്റേതെന്ന് രമേശ് ചെന്നിത്തല

Published on 15th October 2020

ഇന്ന് ശ്രീകൃഷ്ണ ജയന്തി; വീടുകൾ അമ്പാടിയാകും; ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി, ​ഗവർണർ അടക്കം പ്രമുഖർ 

ഇന്ന് ശ്രീകൃഷ്ണ ജയന്തി; വീടുകൾ അമ്പാടിയാകും; ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി, ​ഗവർണർ അടക്കം പ്രമുഖർ 

Published on 10th September 2020
suresh_gopi

പിറന്നാൾ ദിനത്തിൽ 900 കുടുംബങ്ങൾക്ക് വെള്ളം എത്തിച്ച് സുരേഷ് ​ഗോപി

എംപി ഫണ്ടിൽനിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ‘കോവിലൂർ കുടിവെള്ള പദ്ധതിയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്

Published on 27th June 2020
arif_muhammed_khan

"കൊറോണ എന്ന വ്യാധിയെ പ്രതിരോധിച്ച് നീക്കം ചെയ്യാനും നമുക്ക് അനുഗ്രഹമുണ്ടാകട്ടെ" ; ഈദുല്‍ ഫിതര്‍ ആശംസകള്‍ നേർന്ന് ​ഗവർണർ

റമദാന്‍ വ്രതവും ഈദുല്‍ ഫിത്തറും നമുക്ക് നല്‍കുന്നത് ഒരു മഹനീയ സന്ദേശമാണ്

Published on 24th May 2020

ഐക്യദീപത്തിൽ പങ്കാളികളായി മുഖ്യമന്ത്രിയും മന്ത്രിമാരും ​ഗവർണറും ; ക്ലിഫ് ഹൗസിലും രാജ്ഭവനിലും മന്ത്രിമന്ദിരങ്ങളിലും ദീപം തെളിച്ചു

മെഴുകുതിരി, വിളക്ക്, ടോർച്ച്, മൊബൈൽ വെളിച്ചം എന്നിവ തെളിച്ച് പ്രകാശം പരത്തുവാനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്

Published on 6th April 2020

അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കും ; കര്‍ണാടകയുടെ നടപടി അം​ഗീകരിക്കാനാവില്ലെന്ന് ​ഗവർണർ   

കര്‍ണാടകം അതിര്‍ത്തികള്‍ അടച്ചതോടെ ചരക്കുനീക്കം അടക്കമുള്ള കാര്യങ്ങളില്‍ കേരളം വൻ പ്രതിസന്ധി നേരിടുകയാണ്

Published on 1st April 2020
Arif_Mohammad_Khan

മുൻകരുതലുകൾ എടുത്താൽ മതി, ആറ്റുകാൽ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ല: ഗവർണർ 

ആരോഗ്യ സംവിധാനം സുശക്തമാണെന്നും ഗവര്‍ണര്‍

Published on 8th March 2020

ചട്ടം ലംഘിച്ചത് മുഖ്യമന്ത്രി; അല്ലെങ്കിൽ തെളിയിക്കട്ടെ; തർക്കം വ്യക്തിപരമല്ലെന്ന് ​ഗവർണർ

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്നും ആവർത്തിച്ച ​ഗവർണർ സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നത് ചട്ടമാണെന്നും വ്യക്തമാക്കി

Published on 19th January 2020
kt-jaleelbjhjbmb

സര്‍വകലാശാല അദാലത്തുകളില്‍ ചട്ടവിരുദ്ധ ഇടപെടൽ; മന്ത്രി കെടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ

സര്‍വകലാശാല അദാലത്തുകളില്‍ മന്ത്രി കെടി ജലീലിന്‍റെ ചട്ടവിരുദ്ധ ഇടപെടലിന്റെ കൂടുതല്‍ തെളിവുകൾ പുറത്ത്

Published on 5th December 2019

Search results 1 - 13 of 13