• Search results for ആരോഗ്യ ഇന്‍ഷുറന്‍സ്
Image Title
doctor

നാല്‍പതു കഴിഞ്ഞ തൊഴിലാളികള്‍ക്ക് സൗജന്യ വൈദ്യപരിശോധന, ചട്ടം ഒരുങ്ങുന്നു 

തൊഴിലാളികള്‍ക്ക് എല്ലാവര്‍ഷവും ആദ്യത്തെ മൂന്നുമാസത്തിനുള്ളില്‍ സൗജന്യ വൈദ്യ പരിശോധന നടത്തണമെന്ന് കരടുചട്ടത്തില്‍ പറയുന്നു

Published on 10th November 2020
SABARIMALA_1

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു; ഒരുദിവസം ആയിരംപേര്‍ക്ക് പ്രവേശനം

ശബരിമല ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമായ വെര്‍ച്വല്‍ ക്യുവിലേക്കുള്ള ബുക്കിങ് സൗകര്യം ആരംഭിച്ചു.

Published on 1st November 2020
atm-cards

ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇടപാടുകളിലെ മാറ്റങ്ങള്‍ ഇന്നുമുതല്‍ ; ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും ; മധുര പലഹാരങ്ങള്‍ക്ക് 'ബെസ്റ്റ് ബിഫോര്‍' നിര്‍ബന്ധം

മക്കളുടെ വിദേശ പഠനത്തിനും വിദേശത്തു ബന്ധുക്കളുടെ ചികിത്സയ്ക്കു പണം അയയ്ക്കുമ്പോഴും ചെലവേറും

Published on 1st October 2020

''നാനൂറു കൊല്ലമായി ഞങ്ങളിത് സമാധാനപരമായി സഹിക്കുന്നു, ഇനി അതാവില്ല''

വര്‍ണ്ണവെറിയില്‍നിന്ന് മോചനം നേടുന്ന ഒരുകാലം അമേരിക്കയ്ക്ക് എന്നുണ്ടാകും?

Published on 21st June 2020

കോവിഡ് 19; അമേരിക്കയ്ക്ക് അടിപതറുമ്പോള്‍

അമേരിക്കയുടെ ആരോഗ്യസംരക്ഷണ രംഗം എത്രമാത്രം പരാജയമായിരുന്നു എന്നാണ് ഈ മഹാമാരിയിലൂടെ വ്യക്തമാകുന്നത്

Published on 3rd May 2020

വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് സമയം നീട്ടി; മെയ് 15 വരെ, കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് 

കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ വാഹന,ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ പ്രീമിയം അടയ്ക്കുന്നതിന് സാവകാശം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍.

Published on 16th April 2020

ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരു മാസം അധിക സമയം അനുവദിച്ചു

കോവിഡ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു

Published on 24th March 2020

തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യറേഷന്‍ ; സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും മന്ത്രിസഭയുടെ അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ആറുലക്ഷം രൂപയാക്കും. പദ്ധതിയുടെ കരാര്‍ റിലയന്‍സിനാണ് നല്‍കിയിട്ടുള്ളത്

Published on 26th April 2019

ഇത്രയും ക്രൂരത വേണോ  പാവം മാനവഹൃദയത്തോട്?: സേതു എഴുതുന്നു

പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ക്ക് ഇന്നു പരാതിപ്പെടാനുള്ളത് അഴകുള്ള ഒരു മലയാളി തന്റെ ഹൃദയത്തെക്കുറിച്ച്  തീരെ ശ്രദ്ധിക്കാത്തതിനെ പറ്റിയാണ്. 

Published on 13th April 2019

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്; നിയമത്തില്‍ ഇളവുവരുത്തി കുവൈത്ത്

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ നടപടിയില്‍ കുവൈത്ത് ഇളവ് വരുത്തി

Published on 7th April 2019

കുവൈത്തില്‍ ഇനി സന്ദര്‍ശക വിസക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും താത്ക്കാലിക ഇഖാമയിലുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറസ് ഏര്‍പ്പെടുത്തണമെന്ന് വ്യക്തമാക്കി നിയമത്തില്‍ വരുത്തിയ ഭേദഗതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

Published on 3rd April 2019

ആരോഗ്യ ഇന്‍ഷുറന്‍സ്: രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍, 5 ലക്ഷം രൂപയുടെ പരിരക്ഷ  

കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

Published on 1st April 2019

കാര്‍ഷിക കടങ്ങള്‍ ഒറ്റയടിക്ക് എഴുതിത്തള്ളും; 9,000 രൂപ പെന്‍ഷന്‍, സിപിഐ പ്രകടന പത്രിക പുറത്തിറക്കി

പ്രതിമാസം 9,000രൂപ പെന്‍ഷന്‍ നല്‍കുമെന്ന് സിപിഐയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രകടന പത്രിക

Published on 29th March 2019
Photo_voter_slip

ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പ് തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കില്ല: തെരഞ്ഞെടുപ്പ് കമ്മിഷന്‍ 

തെരഞ്ഞെടുപ്പുകളിൽ തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ പട്ടികയിലെ ഫോട്ടോ പതിച്ച സ്ലിപ്പ് മാത്രം മതിയാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

Published on 1st March 2019

Search results 1 - 15 of 29