• Search results for ആരോഗ്യ നില
Image Title
Underworld don Chhota Rajan discharged

ഛോട്ടാ രാജന്‍ കോവിഡ് മുക്തന്‍; ആശുപത്രി വിട്ടു

ഛോട്ടാ രാജന്‍ കോവിഡ് മുക്തന്‍; ആശുപത്രി വിട്ടു

Published on 11th May 2021
Balakrishna_Pillai

ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു 

ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

Published on 3rd May 2021
covid death

വെന്റിലേറ്റർ ലഭിച്ചില്ല; എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയ കോവിഡ് രോ​ഗി മരിച്ചു

എറണാകുളം ജില്ലയിൽ വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗി മരിച്ചു

Published on 2nd May 2021
siddique  kappan

സിദ്ധിഖ് കാപ്പന് കോവിഡ് 

സിദ്ധിഖ് കാപ്പന് കോവിഡ് 

Published on 22nd April 2021
daniel_sams_royal_challengers

ആദ്യ കളിക്ക് രണ്ട് ദിവസം മാത്രം, ബാംഗ്ലൂരിന് തിരിച്ചടി; ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സംസിന് കോവിഡ് 

ഇന്ത്യയില്‍ എത്തിയതിന് ശേഷം നടത്തിയ രണ്ടാമത്തെ കോവിഡ് പരിശോധനയിലാണ് ഡാനിയലിന് കോവിഡ് സ്ഥിരീകരിച്ചത്

Published on 7th April 2021
vaccine-1574338133

കോവിഡ് വാക്സിൻ കുത്തിവച്ച അം​ഗൻവാടി ജീവനക്കാരി മരിച്ചു; പരാതിയുമായി കുടുംബം

കോവിഡ് വാക്സിൻ കുത്തിവച്ച അം​ഗൻവാടി ജീവനക്കാരി മരിച്ചു; പരാതിയുമായി കുടുംബം

Published on 21st February 2021
iv-drip

ഗുരുവായൂരപ്പന്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; മുപ്പതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

വ്യാഴാഴ്ച രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു

Published on 12th February 2021
a_m_ariff

ദേഹാസ്വാസ്ഥ്യം:എ എം ആരിഫ് എം പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴ എം പി എ എം ആരിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 4th January 2021
saurav_ganguly1

സൗരവ് ഗാംഗുലിയുടെ കോവിഡ് ഫലം നെഗറ്റീവ്, ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ആരോഗ്യനില തൃപ്തികരം

രാത്രി അദ്ദേഹത്തിന് ലഘു ഭക്ഷണം നല്‍കിയതായും, പനി ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ട്

Published on 3rd January 2021
ganguly12

വ്യായാമം ചെയ്യുന്നതിന് ഇടയില്‍ ശ്വാസമെടുക്കാന്‍ പ്രയാസം, ആശങ്കപ്പെടാനില്ലെന്ന് ജയ് ഷാ; വേഗം സുഖം പ്രാപിക്കട്ടേയെന്ന് ക്രിക്കറ്റ് ലോകവും ആരാധകരും

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 2nd January 2021
rajnikanth film actor

രജനികാന്തിന്റെ ആരോ​ഗ്യനില തൃപ്തികരം; ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ; നിരീക്ഷണത്തിൽ തുടരും

രജനികാന്തിന്റെ ആരോ​ഗ്യനില തൃപ്തികരം; ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ; നിരീക്ഷണത്തിൽ തുടരും

Published on 26th December 2020
covidvaccine

ഒരു ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെക്കാന്‍ അരമണിക്കൂര്‍; മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാവുന്നു

ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും ഒരേ സമയം 100 പേര്‍ക്കാണ് കുത്തിവയ്‌പ്പെടുക്കുക

Published on 9th December 2020
mb-rajesh-

'രണ്ട് കൈകളിലും നിറയെ സിറിഞ്ച് കുത്തിയ അടയാളങ്ങൾ, പല ദിവസങ്ങളിലും അർദ്ധബോധാവസ്ഥയിൽ തളർന്നു കിടക്കുകയായിരുന്നു'; കോവിഡ് കാലത്തെക്കുറിച്ച് എംബി രാജേഷ്

പൂർണ്ണ ആരോഗ്യവാനായ  എന്നെ കോവിഡിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ല എന്ന തെറ്റായ ആത്മവിശ്വാസം തനിക്കുണ്ടായിരുന്നെന്നും തന്റെ ജാ​ഗ്രതയിൽ അയവുണ്ടായതാണ് പ്രത്യാഘാതത്തിന് കാരണമായതെന്നും അദ്ദേഹം

Published on 7th December 2020
sandeep_delhi

ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ സന്ദീപ് ലാമിഷാനെയ്ക്ക് കോവിഡ് 

'ആരോഗ്യ നില ഇപ്പോള്‍ മെച്ചപ്പെട്ട് വരികയാണ്. എല്ലാം ശരിയായി വന്നാല്‍ ഞാന്‍ കളിക്കളത്തിലേക്ക് തിരികെ എത്തും'

Published on 28th November 2020

ആർബിഐ ​ഗവർണർ ശക്തികാന്ത ദാസിന് കോവിഡ്

ആർബിഐ ​ഗവർണർ ശക്തികാന്ത ദാസിന് കോവിഡ്

Published on 25th October 2020

Search results 1 - 15 of 136