• Search results for ആര്‍ട്ടിക്കിള്‍ 370
Image Title

പിഡിപി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ (വീഡിയോ)

പിഡിപി കൊടിയ്ക്ക് മുകളിലായാണ് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാക കെട്ടിയത്. 

Published on 26th October 2020

'ഞങ്ങള്‍ ബിജെപി വിരോധികളാണ്; രാജ്യ വിരുദ്ധരല്ല'- പീപ്പിള്‍ അലയന്‍സിനെ ഫാറൂഖ് അബ്ദുള്ള നയിക്കും; കശ്മീരിന്റെ പഴയ പതാക ഉപയോഗിക്കും

'ഞങ്ങള്‍ ബിജെപി വിരോധികളാണ്; രാജ്യ വിരുദ്ധരല്ല'- പീപ്പിള്‍ അലയന്‍സിനെ ഫാറൂഖ് അബ്ദുള്ള നയിക്കും; കശ്മീരിന്റെ പഴയ പതാക ഉപയോഗിക്കും

Published on 24th October 2020

ബിഹാറില്‍ മോദിയുടെ തെരഞ്ഞെടുപ്പ് റാലി, വന്‍ ആള്‍ക്കൂട്ടം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി (വീഡിയോ)

ഒരിക്കല്‍ ബിഹാര്‍ ഭരിച്ചിരുന്നവര്‍, സംസ്ഥാനത്തിന്റെ വികസനത്തില്‍ അത്യാര്‍ത്തി പൂണ്ട് ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി വിമര്‍ശിച്ചു

Published on 23rd October 2020

കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നു; ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ 

കേന്ദ്രസര്‍ക്കാരിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുകയാണെന്നും ആംനസ്റ്റി ഇന്ത്യ

Published on 29th September 2020
Kashmir_AP

ഏകപക്ഷീയവും അംഗീകരിക്കാന്‍ പറ്റാത്തതുമായ തീരുമാനം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഇന്ത്യക്കെതിരെ വീണ്ടും ചൈന

കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

Published on 5th August 2020

കശ്മീരിലെ വിഘടനവാദം വെട്ടി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഉള്‍പ്പെടുത്തി; പാഠഭാഗങ്ങളില്‍ വീണ്ടും മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തില്‍ പാഠഭാഗങ്ങള്‍ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍ നിലനില്‍ക്കെ വീണ്ടും വെട്ടിച്ചുരുക്കലുമായി എന്‍സിഇആര്‍ടി.

Published on 21st July 2020

വാര്‍ദ്ധക്യം ബാധിച്ച കോണ്‍ഗ്രസ് ഭരണ കക്ഷിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുന്നു

പൗരത്വനിയമ ഭേദഗതി, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, മുത്തലാഖ് എന്നിങ്ങനെ ശക്തമായ മൂന്നു ചുവടുകളും പൂര്‍ത്തീകരിച്ച് നരേന്ദ്ര മോദി ഗവണ്‍മെന്റ് രണ്ടാം വര്‍ഷത്തിലേയ്ക്കു കടക്കുകയാണ്

Published on 14th June 2020

പൗരത്വ നിയമത്തിന് ശേഷം ഇനി ജനസംഖ്യാ നിയന്ത്രണ നിയമം; നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി

പൗരത്വനിയമത്തിന് ശേഷം രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതി

Published on 2nd March 2020
kashmir

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും പഠനം തുടങ്ങി; കശ്മീരിലെ സ്കൂളുകൾ തുറന്നു

ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ ശേഷം കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയായിരുന്നു

Published on 24th February 2020

ചൊവ്വാഴ്ച സുപ്രധാന പ്രഖ്യാപനം?, എല്ലാ അംഗങ്ങളും രാജ്യസഭയില്‍ ഹാജരാകണം, വിപ്പ് നല്‍കി; തിരക്കിട്ട നീക്കവുമായി ബിജെപി, ആകാംക്ഷയോടെ രാഷ്ട്രീയ ലോകം

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം അവസാനിക്കുന്ന ചൊവ്വാഴ്ച, രാജ്യസഭയില്‍ ബിജെപി സര്‍ക്കാര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയേക്കുമെന്ന് സൂചന

Published on 10th February 2020

ഡല്‍ഹി വോട്ടെണ്ണുമ്പോള്‍ എല്ലാവരും ഞെട്ടും; അണികളെ ആവേശത്തിലാഴ്ത്തി അമിത് ഷാ

ഡല്‍ഹിയും രാജ്യവും സുരക്ഷിതമാക്കാന്‍ ഫെബ്രുവരി 8ന് എല്ലാവരും കുടുംബത്തോടൊപ്പം വോട്ടുചെയ്യണമെന്ന് ഷാ

Published on 6th February 2020

'പൗരത്വ നിയമത്തിനെതിരെയുളള പ്രതിഷേധത്തില്‍ തീവ്ര സംഘടനകള്‍ നുഴഞ്ഞുകയറി'; പിണറായിയുടെ പ്രസംഗം പരാമര്‍ശിച്ച് മോദി രാജ്യസഭയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 6th February 2020
EOo6F3UUwAA00CK

'കശ്മീരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് അശ്ലീല സിനിമകള്‍ കാണാൻ'; വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നീതി ആയോ​ഗ് അം​ഗം

ജമ്മു കശ്മീരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് അശ്ലീല സിനിമകള്‍ കാണാനെന്ന വിവാദ പരാമർശത്തില്‍ മാപ്പ് പറഞ്ഞ് നീതി അയോഗ് അംഗം വികെ സാരസ്വത്

Published on 19th January 2020

കേന്ദ്രമന്ത്രിമാരുടെ സംഘം കശ്മീര്‍ സന്ദര്‍ശിക്കും

മന്ത്രിമാരായ ജി കിഷന്‍ റെഡ്ഡി, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, കിരണ്‍ റിജിജു, അനുരാഗ് താക്കൂര്‍, പ്രഹ്ലാദ് ജോഷി, വി മുരളീധരന്‍, രമേശ് പൊഖ്രിയാല്‍ എന്നിവര്‍ സംഘത്തിലുണ്ടാകും
 

Published on 15th January 2020

Search results 1 - 15 of 91