• Search results for ആള്‍ക്കൂട്ട മര്‍ദ്ദനം
Image Title

ബൈക്കില്‍ തൊട്ടതിന് ദലിത് യുവാവിനെ നഗ്നനാക്കി, വടിയും ഷൂവും കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; ആള്‍ക്കൂട്ട ആക്രമണം

ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്ക് തൊട്ടതിന്റെ പേരില്‍ ദലിത് യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം

Published on 20th July 2020

പൊന്നാനി കടപ്പുറത്ത് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം, അന്വേഷണം

പ്രവീണും കടപ്പുറത്തെ ചില മത്സ്യതൊഴിലാളികളുമായി സിനിമാ തിയ്യറ്ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് മര്‍ദ്ദനമെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള സൂചന.

Published on 7th November 2019
goat

ആടിനെ മോഷ്ടിച്ചു; മൂന്ന് ആണ്‍കുട്ടികള്‍ക്കുനേരെ ആള്‍ക്കൂട്ട മര്‍ദ്ദനം 

ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് അവശരായ മൂന്നുപേരെയും ഒടുവില്‍ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

Published on 11th August 2018
delhit

Search results 1 - 4 of 4