• Search results for ഇടപാടുകള്‍
Image Title
aloor_jolly

30 ലക്ഷം രൂപ കിട്ടാനുണ്ട്; ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആളൂര്‍ 

ജോളി ജയിലില്‍ കഴിയുന്നതിനാല്‍ അവരുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണം എന്ന് ആവശ്യപ്പെട്ട് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി

Published on 27th November 2020

സി എം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ് ; 27 ന് ഹാജരാകാന്‍ നിര്‍ദേശം

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്

Published on 25th November 2020

ഇബ്രാഹിംകുഞ്ഞിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി ; പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം

പാലം നിര്‍മ്മാണ കരാര്‍ ആര്‍ഡിഎസിന് നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ്

Published on 19th November 2020
k_surendran

സ്വപ്‌നയ്ക്ക് ഐസകുമായി അടുത്തബന്ധം; പല തവണ കൂടിക്കാഴ്ച നടത്തി; ടെലഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് കെ സുരേന്ദ്രന്‍

ജനങ്ങളുടെ നികുതിപണം വിഴുങ്ങിയ ശേഷം ഐസക് താത്വിക  അവലോകനം നടത്തുകായാണെന്ന് കെ സുരേന്ദ്രന്‍

Published on 15th November 2020
niyamasabha123

ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരം; അവകാശ ലംഘനമില്ല; നിയമസഭാ സെക്രട്ടറിക്ക് ഇഡിയുടെ മറുപടി

ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരം; അവകാശ ലംഘനമില്ല; നിയമസഭാ സെക്രട്ടറിക്ക് ഇഡിയുടെ മറുപടി

Published on 14th November 2020
swapna_suresh_shivashankar

സ്വപ്‌നയ്ക്ക് കിട്ടയ പണം കൈക്കൂലിയെന്ന് വിജിലന്‍സ്; ഇടപാടുകള്‍ ശിവശങ്കരനെ അറിയിച്ചിരുന്നു; വിജിലന്‍സ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 1.5 കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിക്കു കമ്മിഷനായി ലഭിച്ച തുകയാണെന്ന് വിജിലന്‍സ് കണ്ടെത്തല്‍

Published on 12th November 2020
shivashankar

എല്ലാം ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസിലെ 'ടീമും' അറിഞ്ഞ്'; ഇഡി കോടതിയില്‍

സ്വര്‍ണത്തിനു പുറമേ ഇലക്ട്രോണിക് സാധനങ്ങളും നയതന്ത്ര ചാനല്‍ വഴി കടത്തിയിട്ടുണ്ടെന്ന്, കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ ഇഡി

Published on 11th November 2020

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: എം സി കമറുദ്ദീന്‍ എംഎല്‍എയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍  പൊലീസ്  കസ്റ്റഡിയില്‍ വിട്ട എം സി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു

Published on 10th November 2020
arjun

ലഹരിക്കേസ്: നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്‌സ് റെയ്ഡ് 

നടന്റെ മുംബൈയിലെ വസതിയിലാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്

Published on 9th November 2020
bineesh

ഏഴു വര്‍ഷത്തിനിടെ ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് അഞ്ചു കോടി ; ഇടപാടുകള്‍ മൂന്നു ബാങ്കുകളിലായി ; ഇ ഡി കോടതിയില്‍

ബിനീഷിന് ലഹരി മരുന്ന് കടത്ത് ഇടപാടുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇ ഡി ചൂണ്ടിക്കാട്ടുന്നു. 

Published on 9th November 2020
mobile

അച്ഛന്റെ ഫോണില്‍ ആപ്പ് ഡൗലോഡ് ചെയ്യാന്‍ പറഞ്ഞു, മകന്‍ അനുസരിച്ചു; ഞൊടിയിടയില്‍ നഷ്ടപ്പെട്ടത് ഒന്‍പത് ലക്ഷത്തോളം രൂപ  

അച്ഛന്റെ ക്രെഡിറ്റ് ട്രാന്‍സാക്ഷന്‍ പരിധി ഉയര്‍ത്താനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് വിളിച്ച വ്യക്തി പറഞ്ഞത്

Published on 9th November 2020
ramesh-chennithalahjkhkjh

കമറുദ്ദീന്റെ ബിസിനസ് പൊളിഞ്ഞുപോയതാണ്; അഴിമതി നടത്തിയിട്ടില്ല; ലീഗ് എംഎല്‍എയെ ന്യായീകരിച്ച് ചെന്നിത്തല

ബിനീഷ് കോടിയേരി നടത്തിയ എല്ലാ ഇടപാടുകള്‍ക്കും ഭരണത്തിന്റെ തണല്‍ ഉണ്ടായിരുന്നു

Published on 8th November 2020
bineesh_kodiyeri

അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പ്; കസ്റ്റഡി ആവശ്യവുമായി ഇഡി കോടതിയില്‍

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി

Published on 7th November 2020

മെഡിക്കല്‍ കോളജില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും പിടിച്ചെടുത്തത് ഏഴു കോടി ; ഇതുവരെ കണ്ടെടുത്തത് 15 കോടിയിലേറെ ; ബിലീവേഴ്സ് ചര്‍ച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തല്‍

2015 മുതല്‍ ഏതാണ്ട് 6000 കോടി രൂപ ചാരിറ്റിക്കായി ബിലീവേഴ്‌സ് ചര്‍ച്ച് വിദേശങ്ങളില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്

Published on 7th November 2020

Search results 1 - 15 of 393