Advanced Search
Please provide search keyword(s)- Search results for ഇടവേള ബാബു
Image | Title | |
---|---|---|
ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് സമാപനം ; രാഹുൽഗാന്ധി പങ്കെടുക്കുംതദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പ്രതിരോധത്തിലായ കോൺഗ്രസിനെ സംഘടനാപരമായി ഉണർത്തുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ യാത്ര | ||
മമ്മൂട്ടിയുടെ സഹോദരന് കോണ്ഗ്രസിലേക്ക്മെഗാസ്റ്റാര് മമ്മൂട്ടിയുടെ സഹോദരന് ഇബ്രാഹിം കുട്ടി കോണ്‍ഗ്രസിലേക്ക് | ||
![]() | 'അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..!'; കോണ്‍ഗ്രസുകാരനായ ഇടവേള ബാബുവിനെ പരിഹസിച്ച് ഷമ്മി തിലകന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയില്‍ വേദി പങ്കിട്ട നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് ഷമ്മി തിലകന് | |
'ടൈറ്റാനിക്കിലേക്ക് ടിക്കറ്റെടുക്കുന്നതിന് തുല്യം' ; സിനിമാക്കാരുടെ കോണ്‍ഗ്രസ് പ്രവേശത്തെ പരിഹസിച്ച് വിജയരാഘവന്‍കോണ്‍ഗ്രസ് എന്നു പറഞ്ഞു നടന്നവര്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്ന കോമഡി ടൈമാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് വിജയരാഘവന് | ||
'ഇതിപ്പോള്‍ ചെന്നിത്തല കോണ്‍ഗ്രസില്‍ ചേരുന്നതു പോലെ' ; കോമഡി ടൈമെന്ന് വിജയരാഘവന്മരിക്കുന്നതു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്ന് പറഞ്ഞ ആള് വീണ്ടും കോണ്‍ഗ്രസില്‍ ചേരേണ്ടതുണ്ടോ ? | ||
'മുന്നോട്ടുള്ള പോക്കിന് നല്ലത് റൈറ്റ്', കയ്യടിച്ച് പ്രവര്‍ത്തകര്‍; ആവേശമായി രമേഷ് പിഷാരടികേരളത്തില് യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് നടന് രമേഷ് പിഷാരടി. | ||
![]() | ഇടവേള ബാബു യുഡിഎഫ് വേദിയില്‍; സ്വീകരിച്ച് ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയുംകേരളയാത്രയുടെ ഹരിപ്പാട്ടെ സ്വീകരണകേന്ദ്രത്തിലാണ് ഇടവേള ബാബു എത്തിയത്. | |
വീണ്ടുമൊരു ട്വന്റി 20, വരുന്നത് ബ്രില്ലന്റായ ക്രൈം ത്രില്ലർ, സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ; അമ്മയുടെ മന്ദിരം ഉദ്ഘാടനം ചെയ്തുപ്രിയദർശനും രാജീവ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ് | ||
'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്', പതിനേഴാം വിവാഹവാർഷികത്തിൽ സരിതയോട് ജയസൂര്യസരിതയാകട്ടെ “നീയായിരിക്കുന്നതിന് നന്ദി,” എന്നാണ് ജയസൂര്യയോട് പറയുന്നത് | ||
മുഴുക്കുടിയനായി ജയസൂര്യ, അമ്പരപ്പിച്ച് 'വെള്ളം' ട്രെയിലർമദ്യാസക്തിയെ തുടർന്ന് ജീവിതം കൈവിട്ടുപോയ മുരളി നമ്പ്യാരായി ഞെട്ടിപ്പിക്കുകയാണ് ജയസൂര്യ | ||
തുടക്കം 'വെള്ള'ത്തിൽ; കോവിഡിന് ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാളചിത്രം ജയസൂര്യയുടേത്; റിലീസ് തിയതി പ്രഖ്യാപിച്ചുജനുവരി 22 നാണ് ചിത്രം തിയറ്ററിൽ എത്തുന്നത് | ||
പാര്‍വതിയുടെ രാജിക്ക് അംഗീകാരം; ബിനീഷിനോട് വിശദീകരണം തേടും; ഇടവേള ബാബുവിനെതിരെ നടപടിയില്ല; 'അമ്മ'യില്‍ തീരുമാനംപാര്വതിയുടെ രാജിക്ക് അംഗീകാരം; ബിനീഷിനോട് വിശദീകരണം തേടും; ഇടവേള ബാബുവിനെതിരെ നടപടിയില്ല; 'അമ്മ'യില്‍ തീരുമാനം | ||
![]() | ബിനീഷിനെ പുറത്താക്കണം; അമ്മ യോഗം കൊച്ചിയില്‍ തുടങ്ങിലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് 'അമ്മ' എക്സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം | |
![]() | ബിനീഷ് സംഘടനയിലെ അംഗം, വിഷയം ചർച്ച ചെയ്യാൻ അമ്മ; യോഗം ചേരുമെന്ന് ഇടവേള ബാബുസെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അമ്മയുടെ ടീമായ കേരള സ്ട്രൈക്കേഴ്സിലെ സ്ഥിരം കളിക്കാരനുമാണ് ബിനീഷ് | |
![]() | 'പക്ഷേ, ഇപ്പോഴും അപ്രമാദിത്വം കിട്ടുന്നത് ഇടവേള ബാബുവിന്റെ ശബ്ദത്തിനും ആണധികാര സമൂഹത്തിനുമാണ്'ചലച്ചിത്രമേഖലയില്‍ ഒരു ബദല്‍ സാധ്യതയുണ്ടായിട്ടും അതിനെ വളര്‍ത്തുന്നതില്‍ സാംസ്കാരിക കേരളം പരാജയപ്പെട്ടുവെന്നതാണ് ഡബ്ല്യു.സി.സിയുടെ രൂപീകരണത്തിന് മൂന്നു വര്‍ഷത്തിനുശേഷവും പ്രകടമാകുന്ന യാഥാര്‍ത്ഥ്യം |
Search results 1 - 15 of 107