• Search results for ഇടിമിന്നല്‍
Image Title
waterspout

വേളി കായലില്‍ കണ്ടതുപോലെയുള്ള നീര്‍ചുഴിസ്തംഭം ഇറ്റലിയിലും; തുടര്‍ന്നുണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം

നീര്‍ചുഴിസ്തംഭത്തിനെത്തുടര്‍ന്നുണ്ടയ ചുഴലിക്കൊടുങ്കാറ്റ് ഇറ്റലിയില്‍ വലിയ നാശനഷ്ടമാണുണ്ടാക്കിയത്

Published on 5th December 2017
Vythiri-Hotel-Blaze m,mn,

കനത്ത ഇടിമിന്നല്‍: വൈത്തിരിയില്‍ ഹോട്ടല്‍ കത്തിനശിച്ചു: ആളപയാമില്ല

മൂന്നുനില ഹോട്ടല്‍ കെട്ടിടത്തിന്റെ നല്ലൊരു ഭാഗവും കത്തിനശിച്ചു. 

Published on 22nd April 2018
LIGHTNING

ഇടിമിന്നല്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു; 43കാരന് അന്ത്യം 

വൈകുന്നേരം 3:30യോടെയാണ് ഇയാള്‍ തന്റെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെട്ടെന്നാണ് ഇയാള്‍ നിലത്തുവീണത്

Published on 7th June 2018
lightning

ഇടിമിന്നല്‍ കണ്ട് നവവരന്‍ പേടിച്ചു; ഇങ്ങനെ പേടിക്കുന്നവനെ കല്യാണം കഴിക്കാനാവില്ലെന്ന് പറഞ്ഞ് വധു കല്യാണം മുടക്കി

വിവാഹത്തിന്റെ ഭാഗമായുള്ള ചടങ്ങിനിടയില്‍ അടുത്തുള്ള കൃഷിനിലത്തില്‍ ഇടിമിന്നലുണ്ടായി. അത് കണ്ട് പേടിച്ച് വരന്‍ അസാധാരണമായി പെരുമാറിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്

Published on 4th July 2018

മഴ മാത്രമല്ല; ഇനി ഇടി മിന്നലും നിങ്ങളുടെ മൊബൈലില്‍ അറിയാം; സര്‍ക്കാരിന് പുതിയ പാഠം

അടുത്ത അരമണിക്കൂറില്‍എന്തുസംഭവിക്കും എന്ന് കൃത്യമായി പ്രവചിക്കാനും പുതിയ സംവിധാനത്തിന് കഴിയും

Published on 12th September 2018
rain

കനത്തമഴ, മുന്‍കരുതല്‍; സ്‌കൂളുകള്‍ ഉച്ചയ്ക്ക്‌ ശേഷം വിടാന്‍ നിര്‍ദ്ദേശം

കാലാവസ്ഥ പ്രശ്‌നം മൂലം വൈദ്യുതി, മരം, ഇടിമിന്നല്‍ തുടങ്ങിയവമൂലം അപകട സാധ്യത വര്‍ദ്ധിക്കാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും അടിയന്തിര സര്‍ക്കുലര്‍ 

Published on 6th October 2018

'ആദ്യമുണ്ടായത് മുട്ട തന്നെ, ഇട്ടത് കോഴിയല്ലെന്ന് മാത്രം'

ശാസ്ത്രം ഒരിക്കലും ആത്മീയതയും ആയി ചേരില്ല. ശാസ്ത്രവും, ആത്മീയതയും അന്യോന്യം നിഷേധകമായ പ്രമാണങ്ങള്‍ ആണ്
 

Published on 9th October 2018

അസ്തിത്വത്തിലെ പ്രഹേളികാത്വം

അനുക്ഷണവികസ്വരമായ പ്രപഞ്ചം പോലെ സന്തതസ്വയംപരിഷ്‌കാര വൈഭവത്തോടുകൂടിയ മനനേന്ദ്രിയം നല്‍കി നിയതി അനുഗ്രഹിച്ചത് മനുഷ്യജനുസ്സിനെ മാത്രമാണ്.

Published on 22nd October 2018
shaji-1

തേജസ്‌ പത്രം പൂട്ടിക്കെട്ടിയത് ലീഗിന്റെ വിജയം;  അമിത് ഷാ സിപിഎമ്മിന്റെ തലക്കു മീതെ ഇടിമിന്നല്‍ പോലെ വന്നിറങ്ങിയെന്ന് കെഎം ഷാജി

തേജസ്‌  പൂട്ടിക്കെട്ടിയത് ലീഗിന്റെ വിജയം -  അമിത് ഷാ സിപിഎമ്മിന്റെ തലക്കു മീതെ ഇടിമിന്നല്‍ പോലെ വന്നിറങ്ങിയെന്ന് കെഎം ഷാജി

Published on 28th October 2018

ഡ്രാക്കുള: വികെകെ രമേഷ് എഴുതിയ കഥ

1897-ലെ മഞ്ഞുവീഴുന്ന നശിച്ച സന്ധ്യയില്‍ കാര്‍പ്പാത്തിയന്‍ മലമടക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാന്‍.

Published on 20th January 2019

'ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍': വി. സുരേഷ്‌കുമാര്‍ എഴുതിയ കഥ

പ്രകാശന്‍ നിലത്തേക്ക് കുനിഞ്ഞ് പുസ്തകം കയ്യിലേക്ക് എടുത്ത് അതില്‍ പുരണ്ട പൊടിയും കരിയും കൈകൊണ്ട് തുടച്ചു, പേജുകള്‍ തുറന്ന് വെറുതെ മറിച്ചുനോക്കി. 

Published on 8th February 2019

കാറ്റിനൊപ്പമെത്തുന്നത് മഞ്ഞുകട്ടകള്‍, വൈദ്യുതി ബന്ധം നിലച്ച് ആയിരത്തിലേറെ വീടുകള്‍;  യുഎസില്‍ ബോംബ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നു

അന്തരീക്ഷ മര്‍ദ്ദത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്ന വലിയ വെള്ളത്തുള്ളികളും മഞ്ഞ് തുള്ളികളും കാറ്റിനൊപ്പം പൊട്ടിത്തെറിക്കുന്നതാണ്  'ബോംബ് സൈക്ലോണു'കള്‍.

Published on 11th April 2019

മന്ത്രവാദിനി: സച്ചിദാനന്ദന്‍ എഴുതിയ കവിത

അവര്‍ രാത്രികളില്‍ പൂച്ചകളോടൊത്ത്
നൃത്തം ചെയ്യുന്നത് എന്റെ മകള്‍ കണ്ടിട്ടുണ്ട്
ഗൗളികള്‍ അവരുടെ വിളി കേള്‍ക്കുമായിരുന്നു

Published on 13th April 2019

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത; മുന്നറിയിപ്പ്

വേനല്‍ മഴയുടെ ഭാഗമായി ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെ അടുത്ത അഞ്ച് ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Published on 18th April 2019

വോട്ടെടുപ്പ് ദിനത്തിലും കനത്ത മഴയ്ക്ക് സാധ്യത ; ഇടിമിന്നല്‍ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കു കാരണമാകാന്‍ സാധ്യതയുണ്ട്

Published on 19th April 2019

Search results 1 - 15 of 164