Advanced Search
Please provide search keyword(s)- Search results for ഇന്ത്യ-ഓസ്ട്രേലിയ
Image | Title | |
---|---|---|
അതിജീവിക്കേണ്ടത് 60 ഓവര്‍, ജയിക്കാന്‍ 243 റണ്‍സ്; അവസാന ദിനം നിലയുറപ്പിച്ച് പൂജാരയും ഗില്ലുംഅവസാന ദിനം ആദ്യ സെഷന് പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ജയത്തിലേക്ക് എത്താന്‍ ഇന്ത്യക്ക് വേണ്ടത് 245 റണ്‍സും | ||
![]() | 800 ടെസ്റ്റ് വിക്കറ്റിലേക്ക് അശ്വിന് എത്തും, ലിയോണിന് അത്രയും മികവില്ല: മുത്തയ്യ മുരളീധരന്800 വിക്കറ്റ് നേട്ടത്തിലേക്ക് എത്താന്‍ മാത്രമുള്ള മികവ് ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിന് ഇല്ലെന്നും മുരളീധരന് പറഞ്ഞു | |
ബൂമ്രയ്ക്കും, മുഹമ്മദ് സിറാജിനും നേരെ കാണികളുടെ വംശീയ അധിക്ഷേപം; ഇന്ത്യ പരാതി നല്കിമദ്യലഹരിയില് കാണികളില്‍ ഒരു കൂട്ടം സിറാജിനും ബൂമ്രയ്ക്കും നേരെ | ||
ബ്രിസ്ബേന്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍; ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് ഭീഷണിയില്നിയന്ത്രണങ്ങള് കടുപ്പിച്ചതോടെ ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന് മുകളില്‍ വീണ്ടും കരിനിഴല്‍ വീഴുന്നു | ||
ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ വനിതാ അമ്പയര്‍, വാര്‍ണറെ ശാസിച്ച് തുടക്കമിട്ട് പോളോസാക്പുരുഷന്മാരുടെ ഡൊമസ്റ്റിക് ക്രിക്കറ്റിലും, ഏകദിനത്തിലും അമ്പയറായി എത്തുന്ന ആദ്യ വനിതാ എന്ന നേട്ടം നേരത്തെ തന്നെ ഇവര്‍ സ്വന്തമാക്കിയിരുന്നു | ||
സിഡ്നി ടെസ്റ്റ്: മഴ വഴിമാറി, കളി പുനരാരംഭിച്ചു; 33 ഓവര്‍ നഷ്ടംടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങി ഓസ്ട്രേലിയ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയില്‍ എത്തിയപ്പോഴാണ് മഴ എത്തിയത് | ||
![]() | മൂന്നാം ടെസ്റ്റിന് ശേഷം ഇന്ത്യ മടങ്ങും? ബ്രിസ്ബേന്‍ ക്വാറന്റൈനില്‍ ബിസിസിഐ നിലപാട് കടുപ്പിക്കുന്നുടീം ക്വാറന്റൈനില്‍ ഇരിക്കണം എന്നാണ് ബ്രിസ്ബേനിലെ നിയമം എങ്കില്‍ നാലാം ടെസ്റ്റ് സിഡ്നിയില്‍ തന്നെ നടത്തണം. അതല്ലെങ്കില്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയായി വെട്ടിച്ചുരുക്കണം | |
ഒരു ഇഞ്ച് കൊടുത്താല്‍ ഒരു മൈല്‍ എടുക്കുന്ന അപകടകാരികള്‍; രണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ കുറിച്ച് ഓസീസ് ക്യാപ്റ്റന്ഒരിഞ്ച് നമ്മള് വിട്ടുകൊടുത്താല്‍ അതില്‍ നിന്ന് ഒരു മൈല്‍ എടുക്കുന്ന രണ്ട് താരങ്ങളാണ് കെ എല്‍ രാഹുലും റിഷഭ് പന്തുമെന്ന് പെയ്ന് പറഞ്ഞു | ||
സിഡ്നിയില്‍ വീണ്ടും കോവിഡ് വ്യാപനം, ബ്രെറ്റ് ലീ ഉള്‍പ്പെടെയുള്ള കമന്റേറ്റര്‍മാരെ തിരിച്ചയച്ചുഅഡ്ലെയ്ഡിലെ കമന്ററി പാനലിലുള്ള ബ്രെറ്റ് ലീ ഉള്‍പ്പെടെയുള്ളവരെയാണ് സിഡ്നിയിലെ വീട്ടിലേക്ക് തിരിച്ചയച്ചിരിക്കുന്നത് | ||
ഫ്ളഡ് ലൈറ്റിന് കീഴിലെ സാഹചര്യങ്ങള്‍ ഓസീസിന് നന്നായി അറിയാം; ടിപ്സുമായി കപില്‍ ദേവ്'ഇന്ത്യയിലാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നത് എങ്കില്‍ 80 ശതമാനം സാധ്യത ഇന്ത്യക്ക് ഞാന്‍ നല്‍കിയാനെ' | ||
![]() | പരമ്പര തൂത്തുവാരണം, തുടരെ പത്താം ജയം വേണം; മൂന്നാം ട്വന്റി20 ഇന്ന്ഇന്നും ജയം പിടിച്ചാല്‍ 3-0ന് ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. ഉച്ചയ്ക്ക് 1.40ന് സിഡ്നിയിലാണ് കളി | |
ട്വന്റി20യില്‍ ഒന്നാം സ്ഥാനം പിടിച്ച് ഇംഗ്ലണ്ട്, ഓസ്ട്രേലിയയെ താഴെയിറക്കി; ഇന്ത്യ മൂന്നാമത്സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പര തൂത്തുവാരിയതോടെയാണ് റാങ്കിങ്ങിലെ ഇംഗ്ലണ്ടിന്റെ കുതിപ്പ് | ||
![]() | ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്; സിഡ്നിയിലെ പതിവ് തിരുത്താന്‍ കോഹ്ലിയും കൂട്ടരുംഇവിടെ 14 കളിയില്‍ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ജയിച്ച് കയറിയപ്പോള്‍ രണ്ട് കളിയിലാണ് ഇന്ത്യ ജയിച്ചത് | |
![]() | കോവിഡ് വ്യാപനം രൂക്ഷം, നായകനെ എയര്‍ലിഫ്റ്റ് ചെയ്ത് ക്രിക്കറ്റ് ഓസ്ട്രേലിയഓസീസ് ടീം അംഗങ്ങളായ ലാബുഷെയ്ന്, മാത്യു വെയ്ഡ്, ട്രാവിഡ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരേയും വിമാന മാര്‍ഗം സിഡ്നിയിലേക്ക് എത്തിച്ചു | |
![]() | ഗ്രൗണ്ടിലേക്ക് കാണികളുടെ ആരവം; കോഹ്ലി കളിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഒരു ദിവസം 27000 പേര്കോവിഡ് 19 സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ആദ്യമായിട്ടാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത് |
Search results 1 - 15 of 43