Advanced Search
Please provide search keyword(s)- Search results for ഇന്ത്യ-ന്യൂസിലാന്‍ഡ്
Image | Title | |
---|---|---|
ജസ്റ്റ് നേപ്പിയര്‍ തിങ്സ്! പാകിസ്ഥാന്-ന്യൂസിലാന്‍ഡ് കളി തടസപ്പെടുത്തി സൂര്യ പ്രകാശം11.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 58 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സൂര്യ പ്രകാശം കളി മുടക്കിയത് | ||
പന്തോ സാഹയോ? അശ്വിനോ ജഡേജയോ? കണക്കുകള്‍ നോക്കിയാല്‍ കോഹ്ലി തഴയുക ഇവരെപന്തിന്റേയും സാഹയുടേയും വിദേശ മണ്ണിലെ ബാറ്റിങ് കണക്കുകള്‍ നോക്കുമ്പോള്‍ പന്താണ് മുന്പില് നില്‍ക്കുന്നത് | ||
ഇനി പൃഥ്വി ഷാ-ജാമിസണ് പോരിന്റെ കാലം? ജാമിസണിന്റെ ഇന്‍സ്വിങ്ങറിന് മുന്പില് വീണ്ടും വീണ് പൃഥ്വിഓക് ലന്‍ഡില്‍ പൃഥ്വിയുടെ സ്റ്റംപ് തെറിപ്പിച്ച് എത്തിയത് ജാമിസണിന്റെ തകര്‍പ്പന്‍ ഇന്‍ സ്വിങ്ങറാണ് | ||
എട്ട് ഓവര്‍, 52 റണ്‍സ്, ഒരു സിക്സ്; വിക്കറ്റ് അകന്ന് നിന്നപ്പോഴും കണ്ടത് ബൂമ്ര മാജിക്സിക്സുകള് യഥേഷ്ടം ബാറ്റ്സ്മാന് പറത്താന്‍ സാഹചര്യം നിലനില്‍ക്കുന്ന ഓക് ലന്‍ഡില്‍ ഈ എട്ട് ഓവറില്‍ നിന്ന് കീവീസ് ബാറ്റ്സ്മാന്മാര്ക്ക് പറത്താനായത് ഒരു സിക്സ് മാത്രം | ||
ഈഡന് പാര്‍ക്കിലെ ഒരു സീറ്റിന് മാത്രം പച്ച നിറം; എന്താണ് കാരണം?ഈഡന് പാര്‍ക്കില്‍ ആയിരക്കണക്കിന് സീറ്റുകള്‍ക്കിടയില്‍ ഒന്നിന് മാത്രം പച്ച നിറം. ബാക്കിയെല്ലാം ചാര നിറത്തില്‍. എന്താണ് ഇതിന് കാരണം? | ||
ഇത് താന്‍ടാ ഇന്ത്യ! 25 ജയം, ഒരു തോല്‍വി; സ്വന്തം മണ്ണില്‍ തുടരെ 11ാം പരമ്പര ജയം, കോഹ് ലിപ്പടയുടെ മാസ്10 ടെസ്റ്റ് പരമ്പരകള്‍ സ്വന്തം മണ്ണില്‍ തുടരെ ജയിച്ച് ഓസ്ട്രേലിയ സ്വന്തമാക്കി വെച്ചിരുന്ന റെക്കോര്‍ഡാണ് കോഹ് ലിയും സംഘവും പൊളിച്ചത് | ||
![]() | ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി ഫൈനല്‍; മാഞ്ചസ്റ്ററിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ, മഴയെത്തുന്ന സമയങ്ങള്‍ തലവേദനഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണി വരെ മാഞ്ചസ്റ്ററില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാവും. അഞ്ച് മണി മുതലാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ മഴ പ്രതീക്ഷിക്കുന്നത് | |
ജഡേജയും ഷമിയും ടീമില്‍ വേണം, സെമിയിലെ ടീം കോമ്പിനേഷനെ കുറിച്ച് സച്ചിന്ആറാം ബൗളറായി ജഡേജയെ പരിഗണിക്കാം, ഒപ്പം ഇന്ത്യന്‍ വാലറ്റം ബാറ്റിങ്ങിലേക്ക് സംഭാവന നല്കുന്നു എന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും | ||
![]() | ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി പോര് മഴ ഭീഷണിയില്‍, റിസര്‍വ് ഡേ ആശ്വാസമാവും; റിസര്‍വ് ഡേയും മഴ പെയ്താല്‍?ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി പോര് നടക്കുന്ന ഓള്‍ഡ് ട്രോഫോര്‍ഡിന് മുകളില്‍ മഴ മേഘങ്ങള്‍ ആശങ്ക തീര്‍ക്കുന്നു | |
![]() | ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വനിതകളും വീണു, 149 റണ്‍സിന് ഓള്ഔട്ട്ഹാമില്ട്ടണില് നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് നാലാം ഏകദിനത്തില്‍ ഇന്ത്യ 92 റണ്‍സിന് ഓള് ഔട്ടായിരുന്നു | |
![]() | സൂര്യന്റെ കളി മറികടക്കാന്‍ കീവീസുകാരുടെ തന്ത്രം ഇതാണ്, പക്ഷേ നേപ്പിയറില്‍ ആ പ്ലാന്‍ പൊളിഞ്ഞു2014ല്‍ ബാറ്റ് ചെയ്യാന്‍ നില്‍ക്കെ സൂര്യന് എന്റെ കണ്ണിന് നേര്‍ക്ക് വന്നിട്ടുണ്ട്. എന്നാല്‍ കളി നിര്‍ത്തിവയ്ക്കുക എന്നൊന്ന് അവിടെ ഉണ്ടായില്ല | |
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അനുകരിച്ച് ബാഴ്സയും; ജേഴ്സിയില്‍ അവരും കൊണ്ടുവന്നു ഒരു മാറ്റംഅവരുടെ പേരുകള്‍ക്ക് പകരം മറ്റൊരു പേരായിരുന്നു ഓരോ കളിക്കാരന്റേയും ജേഴ്സിയില്‍ ഇടംപിടിച്ചത് | ||
![]() | പുതിയ ക്രിക്കറ്റ് നിയമം സെപ്റ്റംബര്‍ 28 മുതല്‍; മാറ്റങ്ങള്‍ ഇവയാണ് |
Search results 1 - 13 of 13