Advanced Search
Please provide search keyword(s)- Search results for ഇന്ദ്രന്‍സ്
Image | Title | |
---|---|---|
അന്ന് സോഷ്യൽ മീഡിയ കത്തും, പുത്തൻ മേക്കോവറിൽ നിവിൻ പോളി; ചിത്രം വൈറൽസൂര്യയുടെ ഫിറ്റ്നസ് ട്രെയിനറായ നിർമൽ നായരാണ് താരത്തെ ട്രെയിൻ ചെയ്യിക്കുന്നത് | ||
![]() | 'നല്ല പെട ഐറ്റം'; മോഹന്‍ലാലിന്റെ 'ആറാട്ട്' പോസ്റ്റര്‍ എത്തി; ഏറ്റെടുത്ത് ആരാധകര്മോഹന്ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. | |
മകന് പകരം പട്ടിയെ വളർത്തുന്നതാണോ തമാശ, സണ്ണി വെയ്നിന്റെ അനുഗ്രഹീതൻ ആന്റണി; ട്രെയിലർഗൗരി ജി കിഷോറാണ് ചിത്രത്തിൽ നായികയായി എത്തുന്നത് | ||
ആറാട്ടിന് കൊടിയേറി, നെയ്യാറ്റിന്‍കര ഗോപന്റെ മാസ് എന്‍ട്രിയുമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; വൈറല്ചിത്രത്തില് നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് | ||
ത്രില്ലറുമായി അഞ്ചാം പാതിര ടീം വീണ്ടും വരുന്നു, സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻമിഥുൻ മാനുവൽ തോമസിനും ചിത്രത്തിന്റെ നിർമാതാവ് ആഷിക് ഉസ്മാനുമൊപ്പം നിൽക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് | ||
'മൈ കാർ നമ്പർ ഈസ് 2255', വിന്റേജ് ബെൻസിൽ ആറാടാൻ 'നെയ്യാറ്റിൻകര ഗോപൻ';വൈറൽകഴിഞ്ഞ ദിവസമാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന് തുടക്കമായത് | ||
'അത് ഞാനല്ലേ, അല്ലേ'; സണ്ണിയെ ഞെട്ടിച്ച് ഗൗരി; അനുഗ്രഹീതന്‍ ആന്റണി ടീസർ പുറത്ത്ചിത്രത്തിലെ മനോഹരമായ പ്രപ്പോസൽ രംഗമാണ് പുറത്തുവിട്ടിരിക്കുന്നത് | ||
വടിവാളുമായി നിവിൻ പോളി, 'പടവെട്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട് | ||
'ടാര്‍പോളിന്‍ കൊണ്ട് വലിഞ്ഞു മുറുക്കിയിരിക്കുന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമാണ്'; ദുരിതം വിവരിച്ച് സംവിധായകൻലോക്ക്ഡൗണിനെ തുടർന്ന് ചിത്രീകരണം നീണ്ടുപോവുകയും കാലവർഷം കനക്കുകയും ചെയ്തതോടെ സെറ്റ് ഭാഗീകമായി തകർന്ന അവസ്ഥയിലാണ് | ||
ഫെയ്സ് മാസ്ക് എങ്ങനെ വീട്ടില്‍ നിര്‍മ്മിക്കാം? തയ്യല്‍ പഠിപ്പിച്ച് ഇന്ദ്രന്‍സ്, വിഡിയോമാസ്കുകള്ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ എങ്ങനെ സ്വന്തമായി ഇവ തയിച്ചെടുക്കാം എന്നാണ് ഇന്ദ്രന്‍സ് പങ്കുവയ്ക്കുന്നത് | ||
ഇന്ദ്രന്‍സിന് 64ാം പിറന്നാള്‍; സര്‍പ്രൈസ് ഒരുക്കി സ്റ്റേഷന്-5 അണിയറ പ്രവര്‍ത്തകര്‍; ചിത്രങ്ങള്ചിത്രത്തിന്റെ അഗളിയിലുള്ള ലോക്കേഷനിലായിരുന്നു ആഘോഷം | ||
ബ്ലോക്ബസ്റ്റര്‍ ഉറപ്പ് ; പടവെട്ടിനെക്കുറിച്ച് മഞ്ജുനിവിന് പോളിക്കൊപ്പമുള്ള മഞ്ജുവിന്റെ ആദ്യ ചിത്രമാണിത് | ||
നിവിന്‍ പോളിക്കൊപ്പം ആദ്യമായി മഞ്ജു വാര്യര്‍; പടവെട്ടിലേക്ക് സ്വാഗതം ചെയ്ത് സണ്ണി വെയിന്തമിഴ് ചിത്രം അരുവിയിലൂടെ സിനിമ പ്രേമികളുടെ കയ്യടി നേടിയ അതിഥി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് | ||
അഞ്ചാം വാരത്തില്‍ 50 കോടി ക്ലബ്ബില്‍ 'അഞ്ചാം പാതിര'; നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബന്50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് അഞ്ചാം പാതിര | ||
ചുമരില്‍ മെമ്പർ രമേശന്റെ ചിത്രം, പരസ്യം പതിക്കരുതെന്ന് താക്കീതും; അര്ജുന് അശോകന്റെ വേറിട്ട പോസ്റ്ററുമായി ടൊവിനോപഴയൊരു ഓടിട്ട കെട്ടിടത്തിന്റെ ചുമരിലാണ് പോസ്റ്റർ വരച്ചിരിക്കുന്നത് |
Search results 1 - 15 of 88