• Search results for ഇന്ധന വില
Image Title
bus

മാർച്ച് രണ്ടിന് വാഹന പണിമുടക്ക് ; ഇന്ധന വില വർധനയിൽ പ്രതിഷേധം

ഇന്ധനവില വർധന മോട്ടോർ വ്യവസായ മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതായി ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടി

Published on 24th February 2021
fuel_price_hike

ഇന്ധന വില ഇന്നും കൂട്ടി; 93 കടന്ന് പെട്രോൾ 

പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്

Published on 24th February 2021
fuel_price_hike

പെട്രോൾ 93ലേക്ക്; ഇന്ധന വില വീണ്ടും കൂടി 

പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്

Published on 23rd February 2021
Petrol, diesel rates unchanged

രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.63 രൂപ, ഡീസലിന് 3.84; രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില

രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.63 രൂപ, ഡീസലിന് 3.84; രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില

Published on 22nd February 2021
OIL PRICE

പെട്രോളിന്റേയും ഡീസലിന്റേയും വില കുറച്ച് മമത സര്‍ക്കാര്‍; പുതുക്കിയ നിരക്ക്‌ ഇന്ന് അര്‍ധരാത്രി മുതല്‍  

ഓരോ ദിവസം കഴിയുന്തോറും ഇന്ധനവില കുതിച്ചുയരുന്നതിനിടെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ കുറച്ച് മമത സര്‍ക്കാര്‍

Published on 21st February 2021
Thomas issac

സാമ്പത്തിക സ്ഥിതി മോശം; സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്

Published on 21st February 2021
petrol  unchanged after a 13-day hike

ഒന്ന് ആശ്വസിക്കാം, ഇന്ന് കൂട്ടിയില്ല, 13 ദിവസത്തെ വർധനവിന് ശേഷം മാറ്റമില്ലാതെ ഇന്ധന വില

കൊ​ച്ചി​യി​ൽ പെ​ട്രോ​ളിന്  90.85 രൂപയാണ്. ഡീ​സ​ൽ ലി​റ്റ​റി​ന് 85.49 രൂ​പ​യും

Published on 21st February 2021
nirmala sitharaman

ഇന്ധന വില വര്‍ധന 'മഹാസങ്കടകരം' ; കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല : നിര്‍മ്മല സീതാരാമന്‍ ( വീഡിയോ)

ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ല

Published on 20th February 2021
Petrol, diesel prices rise close to Rs 3/l in 9 days

തുടരെ 13ാം ദിവസവും ഇന്ധന വില കൂടി; സമീപകാലത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധന

തുടർച്ചയായ 13ാം ദിവസവും സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചു. ഡീ​സ​ലി​നും പെ​ട്രോ​ളി​നും 39 പൈ​സ വീ​ത​മാ​ണ് വ​ർ​ധി​ച്ച​ത്

Published on 20th February 2021
petrol pump

വീണ്ടും മേലോട്ട് ; തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂടി

പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന് കൂടിയത്

Published on 19th February 2021
PETROL PRICE hike

തുടർച്ചയായി 11ാം ദിവസം; ഇന്ധന വിലയിൽ ഇന്നും വർധന 

തുടർച്ചയായി 11ാം ദിവസം; ഇന്ധന വിലയിൽ ഇന്നും വർധന 

Published on 18th February 2021
Petrol, diesel prices rise close to Rs 3/l in 9 days

ഒന്‍പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള്‍ വില ആദ്യമായി നൂറു കടന്നു

ഒന്‍പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള്‍ വില ആദ്യമായി നൂറു കടന്നു

Published on 17th February 2021
Fuel prices hike

പത്താം ദിവസവും വർധന; പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂട്ടി

തിരുവനന്തപുരത്ത് പെട്രോൾ വില 91. 42 ആയി. ഡീസലിന് 85.93 രൂപ

Published on 17th February 2021
petrol_pump7656765

ഒൻപതാം ദിവസവും ഇന്ധന വില കൂട്ടി; 91 കടന്ന് പെട്രോൾ വില

തിരുവനന്തപുരത്ത് പെട്രോളിന് 91രൂപ 17 പൈസയും ഡീസലിന് 85രൂപ 67 പൈസയുമാണ്

Published on 16th February 2021
shafi parambil

'സുരേന്ദ്രന്റെ നാവ് പൊന്നാണ്, അര ലിറ്റര്‍-50 രൂപക്കുറപ്പായിട്ടുണ്ട്'

'50 രൂപക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്'

Published on 15th February 2021

Search results 1 - 15 of 332