Advanced Search
Please provide search keyword(s)- Search results for ഇന്റര്‍നെറ്റ്
Image | Title | |
---|---|---|
![]() | ലൈഫ്മിഷനില്‍ ഒന്നര ലക്ഷം വീടുകള്‍ കൂടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും ഒപി; റോഡപകടങ്ങളില്‍ ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സസംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷനില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് | |
ആശാപ്രവര്‍ത്തകരുടെ ബത്ത വര്‍ധിപ്പിച്ചു, എല്ലാ സ്കൂളുകളിലും കൗണ്‍സലര്‍മാര്‍; ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ കൂട്ടിതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശം | ||
പരമദ്രരിദ്രരുടെ പുതിയ പട്ടിക തയ്യാറാക്കും, അഞ്ചുവര്‍ഷം കൊണ്ട് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം; ആറായിരം കോടി രൂപ വിഹിതംസമ്പൂര്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. | ||
![]() | എല്ലാ വീട്ടിലും ലാപ്ടോപ്, ദുര്‍ബല വിഭാഗങ്ങള്‍ക്കു പകുതി വിലയ്ക്ക്; ബിപിഎല്‍കാര്‍ക്കു സൗജന്യ ഇന്റര്നെറ്റ്കെ ഫോണ്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം | |
കിഫ്ബിക്ക് സമാനമായ തൊഴിൽ സംരംഭമെന്ന് ധനമന്ത്രി ; ബജറ്റ് അവതരണം ഉടൻതെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്ക്കുന്ന സാഹചര്യത്തില്‍ ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന | ||
സംസ്ഥാന ബജറ്റ് ഇന്ന് ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതകോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും | ||
![]() | മൊബൈല്‍ ഉപയോഗത്തിന് പ്രത്യേക പ്ലാനുമായി ആമസോണ്‍ പ്രൈം, പ്രതിമാസം 89 രൂപ മാത്രം89 രൂപയുടെ സിംഗിള്‍ യൂസര്‍ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത് | |
![]() | വാട്സ്ആപ്പിനെ ഉപഭോക്താക്കള്‍ കൈവിട്ടോ? സിഗ്നലും ടെലഗ്രാമും തേടിയെത്തിയത് 40ലക്ഷത്തിലേറെ പേര്വാട്സ്ആപ്പ് ഡൗണ്‍ലോഡുകളില്‍ 35ശതമാനത്തോളം ഇടിവുണ്ടായത് പുത്തന്‍ നയങ്ങളുടെ പ്രതിഫലമാണ് | |
![]() | സ്വകാര്യ ചാറ്റുകളെ ബാധിക്കില്ല; സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതമെന്ന് വാട്സ്ആപ്പ്സ്വകാര്യ ചാറ്റുകളെ ബാധിക്കില്ല; സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതമെന്ന് വാട്സ്ആപ്പ് | |
![]() | ഉത്തര കൊറിയ; നിഴല്‍മറയിലെ ആള്ക്കൂട്ടംഉത്തരകൊറിയയില്നിന്ന് പുറംലോകത്തെ ബന്ധപ്പെടാന്‍ കഴിയുന്നവിധത്തിലുള്ള ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമല്ല. മനപ്പൂര്‍വ്വം അവര്‍ അത് ഒഴിവാക്കിയിരിക്കുന്നു | |
![]() | വലിയ തുകയ്ക്കുള്ള ചെക്ക് ഇടപാടുകളില്‍ ഇനി ഭയം വേണ്ട!, എസ്ബിഐയുടെ പുതിയ സംവിധാനം നാളെ മുതല്‍, ചെയ്യേണ്ടത് ഇത്രമാത്രംപുതുവര്ഷത്തില് ചെക്ക് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നടപടികളുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ | |
![]() | മന്ത്രി സുനില്‍കുമാറിന് വധഭീഷണി മുഴക്കിയത് അയൽവാസി; ഫോൺ വിളിച്ചത് മദ്യലഹരിയിലെന്ന് പൊലീസ്ദുബായില് നിന്നാണ് ഇയാള്‍ മന്ത്രിയെ വിളിച്ചത് | |
![]() | മന്ത്രി വി എസ് സുനില്‍കുമാറിന് വധഭീഷണി;ഡിജിപിക്ക് പരാതിഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു | |
![]() | 1.5കോടിയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ്; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്എറണാകുളത്തും തൃശൂരുമായി 1.5കോടിയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ് നടത്തി മുങ്ങിയ ആളിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ് | |
വീട്ടിലെ ജോലിക്ക് വീട്ടമ്മമാര്‍ക്ക് ശമ്പളം; എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ്; ദാരിദ്ര്യം ഇല്ലാതാക്കും; വാഗ്ദാനപ്പട്ടികയുമായി കമല്ഹാസന്നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ് |
Search results 1 - 15 of 451