• Search results for ഇന്‍ഷുറന്‍സ് പരിരക്ഷ
Image Title
pinarayi-vijayan- chief minister

രാഹുല്‍ഗാന്ധിയുടെത് അസാധാരണ ഇടപെടല്‍; നന്ദിയുണ്ട്; പക്ഷെ കര്‍ഷക സമരത്തില്‍ കാണുന്നില്ല; പരിഹസിച്ച് പിണറായി

കര്‍ഷകര്‍ക്കു വേണ്ടി അദ്ദേഹം ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി കടലില്‍ നീന്തുകയും വരെ ചെയ്തു.

Published on 25th February 2021
pinarayi

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; സാഹചര്യം അനുകൂലമാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 12th October 2020

അഭിമാന ദിനം; മുഴുവന്‍ പൊതുവിദ്യാലയങ്ങളും ഹൈടെക്; ആദ്യ സംസ്ഥാനമായി കേരളം, പ്രഖ്യാപനം ഇന്ന്

ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

Published on 12th October 2020
karipur1

കരിപ്പൂരില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി വരെ നഷ്ടപരിഹാരം ലഭിച്ചേക്കും, വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്‌

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതകര്‍ക്ക് അന്താരാഷ്ട്ര കീഴ് വഴക്കം അനുസരിച്ച് 75 ലക്ഷം മുതല്‍ ഒരു കോടി വരെ നഷ്ടപരിഹാരം ലഭിച്ചേക്കും

Published on 9th August 2020

കോവിഡ് ഭേദമായി; വയോധികന് എട്ടുകോടിയുടെ ആശുപത്രി ബില്‍

കോവിഡ് ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ എഴുപതുകാരന് എട്ടു കോടിയിലേറെ രൂപ

Published on 14th June 2020
INSURANCE

സന്നദ്ധ സേനയിലെ വളണ്ടിയര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പരിഗണനയിലെന്ന് മുഖ്യമന്ത്രി; ആഗസ്റ്റോടെ ഒരു ലക്ഷം പേർക്ക് പ്രത്യേകം പരിശീലനം  

കോവിഡ് പശ്ചാത്തലത്തില്‍ സന്നദ്ധ സേനാംഘങ്ങൾക്ക് വേണ്ട പരിശീലനം ഓണ്‍ലൈനായി നല്‍കും

Published on 28th May 2020

നോര്‍ക്ക പ്രവാസി ഇന്‍ഷൂറന്‍സ് പരിരക്ഷ തുക ഇരട്ടിയാക്കി

നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി

Published on 18th May 2020

കോവിഡ് 19; അമേരിക്കയ്ക്ക് അടിപതറുമ്പോള്‍

അമേരിക്കയുടെ ആരോഗ്യസംരക്ഷണ രംഗം എത്രമാത്രം പരാജയമായിരുന്നു എന്നാണ് ഈ മഹാമാരിയിലൂടെ വ്യക്തമാകുന്നത്

Published on 3rd May 2020
students

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ; നടപടിയുമായി നോര്‍ക്ക

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ; നടപടിയുമായി നോര്‍ക്ക

Published on 9th April 2020
pinarayi

മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍; അംബാസഡര്‍മാര്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍; അംബാസഡര്‍മാര്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

Published on 9th April 2020

അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ്; ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും

ഒറ്റയ്ക്ക് താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുത്.

Published on 31st March 2020
NADINE

ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ ബാധ; നിരീക്ഷണത്തില്‍

ബ്രിട്ടനില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍ ഡോറിസ്

Published on 11th March 2020

നികുതിദായകര്‍ക്ക് ബജറ്റില്‍ ആശ്വാസം; ആദായനികുതിയില്‍ ഇളവ്; ഏഴര ലക്ഷം വരെ പത്തുശതമാനം, പത്തുലക്ഷം വരെ 15 ശതമാനം 

പത്തുലക്ഷം രൂപ മുതല്‍ പന്ത്രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളളവരുടെ നികുതി 20 ശതമാനമാക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു

Published on 1st February 2020

എല്‍ഐസിയുടെ ഓഹരി വില്‍പ്പന പ്രഖ്യാപിച്ച് ധനമന്ത്രി

ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് ബജറ്റ് നിര്‍ദേശം

Published on 1st February 2020

ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതം; ഇന്‍ഷുറന്‍സ് പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്ന് നിര്‍മ്മല 

രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി നിര്‍മ്മല  സീതാരാമന്‍

Published on 1st February 2020

Search results 1 - 15 of 35