• Search results for ഉംപുണ്‍ ചുഴലിക്കാറ്റ്
Image Title

ഉംപുണ്‍ നാശം വിതച്ച പശ്ചിമബംഗാളിന് ആയിരം കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും

Published on 22nd May 2020
pinarayi-vijayan_730x419

ബംഗാളിനും ഒഡീഷയ്ക്കും സംസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യം, ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി എല്ലാ സഹായവും ലഭ്യമാക്കണം

Published on 22nd May 2020

ഉംപുണ്‍ ചുഴലിക്കാറ്റിന് പിന്നാലെ ഉഷ്ണതരംഗവും ; താപനില 48 ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് ; കൊടുംചൂടില്‍ ഡല്‍ഹി

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയത്

Published on 22nd May 2020
modi

മമതയുടെ വിളി പ്രധാനമന്ത്രി കേട്ടു; നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മോദി ബംഗാളിലേക്ക്

ഉംപുണ്‍ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതച്ച പശ്ചിമബംഗാളില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും

Published on 21st May 2020

സംസ്ഥാനത്ത് പരക്കെ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യത, മത്സ്യത്തൊഴിലാളികള്‍  കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ബംഗാളില്‍ വീശിയടിച്ച ഉംപുണ്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published on 21st May 2020

കനത്ത നാശം വിതച്ച് ഉംപുണ്‍  ; ചുഴലിക്കാറ്റില്‍ മരണം 14 ആയി ; 5500 ലേറെ വീടുകള്‍ തകര്‍ന്നു ( വീഡിയോ)

ചുഴലിക്കാറ്റില്‍ 5500 ഓളം വീടുകള്‍ തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് വൈദ്യുതബന്ധം താറുമാറായി

Published on 21st May 2020

വന്‍നാശം വിതച്ച് ഉംപുണ്‍ കൊല്‍ക്കത്തയില്‍ വീശിയടിച്ചു; 4 മരണം; 5,500 വീടുകള്‍ തകര്‍ന്നു (വീഡിയോ)

190 വേഗതയില്‍ വീശിയടിച്ച കാറ്റിള്‍ 5,500 ലധികം വീടുകള്‍ നശിച്ചു. നാല് പേര്‍ മരിച്ചു

Published on 20th May 2020

തീരത്തോടടുത്ത് ഉംപുണ്‍; കൊല്‍ക്കത്ത വിമാനത്താവളം അടച്ചു; ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി, ഒഡീഷയില്‍ കനത്ത നാശം, ഒരു മരണം (വീഡിയോ)

ഉംപുണ്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതിന്റെ ഭാഗമായി ഒഡീഷയിലും ബംഗാളിലും ശക്തമായ കാറ്റും മഴയും

Published on 20th May 2020
UMPUN

കാറ്റിനൊപ്പം അതിശക്തമായ മഴയും, 'ഉംപുണ്‍' ഇന്ന് കരതൊടും; ‘ബുൾബുൾ’ ചുഴലിക്കാറ്റിനെക്കാൾ നാശനഷ്ടമുണ്ടാക്കാൻ ശേഷിയുണ്ട്, മുന്നറിയിപ്പ്  

മണിക്കൂറിൽ 155-165 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. ഇത് ചിലപ്പോൾ 185 കിലോമീറ്റർ വരെയാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

Published on 20th May 2020

കലിപൂണ്ട് 'ഉംപുണ്‍' ; സൂപ്പര്‍ സൈക്ലോണായി ഇന്ത്യന്‍ തീരത്തേക്ക് ; കനത്ത ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് 12 മണിക്കൂര്‍ കൊണ്ടാണ് അതി തീവ്ര ചുഴലിയായി മാറിയത്

Published on 19th May 2020
modi-sad

കോവിഡിന് പിന്നാലെ ഉംപുണ്‍ ഭീതിയും ; പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ആഭ്യന്തരമന്ത്രി അമിത് ഷാ, ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ അതോറിട്ട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും

Published on 18th May 2020

ഉംപുണ്‍ ചുഴലിക്കാറ്റ് :  രാമേശ്വരത്ത് കനത്ത മഴയും കാറ്റും ; 50 ബോട്ടുകള്‍ നശിച്ചു  

ഉംപുണ്‍ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published on 18th May 2020

Search results 1 - 13 of 13