Advanced Search
Please provide search keyword(s)- Search results for ഉത്തര്‍പ്രദേശ്
Image | Title | |
---|---|---|
![]() | അമിത് ഷാ ചെങ്കോട്ടയിലേക്ക്; പരിക്കേറ്റ പൊലീസുകാരെയും സന്ദര്ശിക്കുംകാര്ഷിക നിയമങ്ങള്‍ക്ക് എതിരെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണ് അമിത് ഷാ ചെങ്കോട്ട സന്ദര്‍ശിക്കുന്നത് | |
രാത്രി വൈദ്യുതി വിച്ഛേദിച്ചു; സമര കേന്ദ്രത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് സര്‍ക്കാര്‍കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് എതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. | ||
ടെന്റുകള്‍ അഴിച്ചുമാറ്റി; ഒരു സംഘടനകൂടി സമരത്തില്‍ നിന്ന് പിന്മാറി (വീഡിയോ)കര്‍ഷക സമരത്തില്‍ നിന്ന് ഒരു സംഘടനകൂടി പിന്മാറി | ||
![]() | വിവാഹ പാര്‍ട്ടി നടത്താന്‍ ഓസ്ട്രേലിയയില്‍ നിന്ന് വന്നു, അമ്മാവന്മാരുടെ പ്രേരണയില്‍ സമരത്തിന് പോയി; ഡല്‍ഹിയില്‍ മരിച്ചത് 27കാരന്കഴിഞ്ഞ ദിവസം ട്രാക്ടര്‍ കീഴ്മേല്‍ മറിഞ്ഞ് സാരമായി പരിക്കേറ്റാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ 27കാരന് മരിച്ചതെന്നാണ് യുപി പൊലീസ് പറയുന്നത് | |
![]() | മരിച്ച കര്ഷകന് വെടിയേറ്റിട്ടില്ലെന്ന് യുപി പൊലീസ്; മരണം ട്രാക്ടര്‍ കീഴ്മേല്‍ മറിഞ്ഞ് സാരമായി പരിക്കേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട്കാര്ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ, മരിച്ച കര്ഷകന് വെടിയേറ്റിട്ടില്ലെന്ന് യുപി പൊലീസ് | |
![]() | കേന്ദ്ര സര്‍ക്കാരിന് വിമര്‍ശിക്കാന്‍ കര്‍ഷകര്‍ അവസരം ഉണ്ടാക്കരുത്; ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാന്‍ ആഹ്വാനം ചെയ്ത് ശരത് പവാര്ഡല്ഹിയിലെ അക്രമസംഭവങ്ങളെ അപലപിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍ | |
![]() | കര്‍ഷകരെ തടഞ്ഞ് പൊലീസ്; സംഘര്‍ഷം; കണ്ണീര് വാതകം പ്രയോഗിച്ചു; ഡല്‍ഹിയിലേക്ക് പ്രതിഷേധക്കാരുടെ പ്രവാഹം (വീഡിയോ)റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ പൊലീസ് സംഘര്‍ഷം. | |
![]() | ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ മുന്നോട്ട്; ട്രാക്ടറുകളുമായി ഡല്ഹിയിലേക്ക്പ്രധാന അതിര്‍ത്തികളെല്ലാം പൊലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞിട്ടുണ്ട്. | |
![]() | വീട്ടില്‍ മദ്യം സൂക്ഷിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധം; പുതിയ ഉത്തരവുമായി യോഗി സര്ക്കാര്വീട്ടില് മദ്യം സൂക്ഷിക്കുന്നതിനായി ഹോം ലൈസന്‍സ് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ | |
ജയ്ശ്രീറാം വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല; ഇതെങ്ങനെ മമതയെ അപമാനിക്കലാവും?; മറുപടിയുമായി യോഗി ആദിത്യനാഥ്ജയ് ശ്രീറാം എന്നത് പരസ്പരം അഭിവാദ്യം ചെയ്യലാണ്. ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ അത് മോശമായി കാണേണ്ടതില്ല. | ||
![]() | വിമാനയാത്രക്കിടെ ഹൃദയാഘാതം; ഏഴുവയസുകാരി മരിച്ചുവിമാനയാത്രക്കിടെ, ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചതായി ആശുപത്രി സ്ഥിരീകരിച്ചു | |
![]() | 'താണ്ഡവ്' വിവാദം; വെബ് സീരീസിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുമെന്ന് അണിയറ പ്രവര്ത്തകര്വിവാദമായ ആമസോണ്‍ പ്രൈം വെബ് സീരീസിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അണിയറപ്രവര്‍ത്തകര്‍. | |
![]() | 'മുസ്ലിം നടീ നടന്മാരും സംവിധായകരും സത്യവാങ്മൂലം നല്‍കണം; മാപ്പ് പറച്ചില് കൊണ്ട് കാര്യമില്ല'- താണ്ഡവ് വിവാദത്തില്‍ സന്ന്യാസിമാരുടെ സംഘടന'മുസ്ലിം നടീ നടന്മാരും സംവിധായകരും സത്യവാങ്മൂലം നല്‍കണം; മാപ്പ് പറച്ചില് കൊണ്ട് കാര്യമില്ല'- താണ്ഡവ് വിവാദത്തില്‍ സന്ന്യാസിമാരുടെ സംഘടന | |
![]() | 'മമത ബാനര്‍ജി മുസ്ലിം തീവ്രവാദി; ക്ഷേത്രങ്ങള്‍ തകര്‍ത്തു'; വര്‍ഗീയ പരാമര്‍ശവുമായി യുപി മന്ത്രിപശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. | |
പ്രതിരോധ കുത്തിവെയ്പ് ഇന്നും തുടരും; ആദ്യ ദിനത്തിൽ വാക്സിൻ സ്വീകരിച്ചത് 1.91 ലക്ഷം പേര്പ്രതിരോധ കുത്തിവെയ്പ് ഇന്നും തുടരും; ആദ്യ ദിനത്തിൽ വാക്സിൻ സ്വീകരിച്ചത് 1.91 ലക്ഷം പേര് |
Search results 1 - 15 of 1082