Advanced Search
Please provide search keyword(s)- Search results for ഉമ്മന്‍ചാണ്ടി
Image | Title | |
---|---|---|
രാജ്മോഹന്‍ ഉണ്ണിത്താന് എം പിക്ക് കോവിഡ്ആരോഗ്യപ്രശ്നങ്ങള് ഇല്ലാത്തത്തിനാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് തിരുവനന്തപുരത്തെ വീട്ടില്‍ തുടരുകയാണ് | ||
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ്നിലവില് അദ്ദേഹം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണ് | ||
'ക്രഷിങ് ദ കര്‍വ്'; രോഗവ്യാപനം തടയാന്‍ പുതിയ കര്‍മ്മ പദ്ധതിയുമായി ആരോഗ്യ വകുപ്പ്വന്തോതില് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറെടുക്കുകയാണ് | ||
![]() | മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം ; രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരുംമെഡിക്കല് കോളജിലെ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് | |
മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുകോവിഡ് 19 സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു | ||
![]() | ഉമ്മന്‍ചാണ്ടിക്ക് കോവിഡ്അദ്ദേഹം തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തിലാണ്. | |
മഞ്ചേശ്വരത്ത് എല്‍ഡിഎഫ് യുഡിഎഫിന് വോട്ടുചെയ്യണം ; നിലപാട് ആവര്‍ത്തിച്ച് മുല്ലപ്പള്ളിബിജെപിയുടേയും എസ്ഡിപിഐയുടേയും ഒറ്റ വോട്ടു പോലും കോൺഗ്രസിന് വേണ്ട | ||
സിപിഎം പിന്തുണ വേണ്ട; മഞ്ചേശ്വരത്ത് ഒറ്റയ്ക്ക് ജയിക്കാനാവും; മുല്ലപ്പള്ളിയെ തള്ളി ഉമ്മന്ചാണ്ടികഴിഞ്ഞ തവണ അത് തെളിയിച്ചതാണെന്ന് ഉമ്മന്‍ചാണ്ടി | ||
![]() | 'എക്സ്ക്ലൂസീവ്' ലീഡര്അഞ്ചുവര്ഷം മുന്‍പ് ഇടതുമുന്നണി സര്‍ക്കാര്‍ വരുമ്പോള്‍ ഇവിടെയൊരു പ്രതിപക്ഷം ഉണ്ടോ എന്നു ചോദിച്ചുപോകുന്ന അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും കാര്യം | |
![]() | 'നുണകള്‍ കൊണ്ട് ഇതൊന്നും മറികടക്കാനാകില്ല'; അവസാനനിമിഷം ഉമ്മന്‍ ചാണ്ടിക്ക് പിണറായിയുടെ മറുപടിയുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ 600 രൂപയായിരുന്ന ക്ഷേമ പെന്ഷന് 1600 രൂപയാക്കി | |
![]() | ബലാബലത്തില്‍ മലബാര്ഓരോ ജില്ലയിലും പാര്‍ട്ടികളുടെ സ്വാധീന മേഖലകള്‍ ഉണ്ടെങ്കിലും പൊതുവെ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യശക്തിയുള്ള മേഖലയാണ് മലബാര്‍ | |
![]() | യുഡിഎഫില്‍ ക്യാപ്റ്റനെ വെയ്ക്കുന്ന രീതിയില്ല; ഉള്ളത് കൂട്ടായ നേതൃത്വം: ഉമ്മന്ചാണ്ടിമുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം | |
പിണറായിക്ക് ഗജകേസരിയോഗം, അയ്യപ്പന് വഴിപാട് നടത്തിയാല്‍ ഈശ്വാരാധീനം വീണ്ടെടുക്കാം; ഉമ്മന്‍ ചാണ്ടിക്ക് ശശിയോഗം, ചെന്നിത്തലയ്ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കില്ല; ജോതിഷ പ്രവചനംനിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, മൂന്ന് മുന്നണികളുടെയും പ്രമുഖ നേതാക്കളുടെയും രാഷ്ട്രീയ ഭാവിയും ഗ്രഹനിലയും പ്രവചിച്ച് ജ്യോതിഷി | ||
![]() | ജയിച്ചുകയറുമോ രാജേട്ടന് രണ്ടാമന്? ആ അക്കൗണ്ടിന് എന്തുപറ്റും? പ്രവചനാതീതം നേമംപഴയ നേമം മണ്ഡലത്തില്‍ കെ കരുണാകരന് മത്സരിച്ച് വിജയിച്ചിരുന്നു | |
![]() | ട്വന്റി 20 സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ട്; പിടി തോമസ് അഭിമുഖംഗാഡ്ഗില് റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ പാര്‍ട്ടി എനിക്കു സീറ്റ് നിഷേധിച്ചു, അന്നു ഞാന്‍ ഒരക്ഷരം പറഞ്ഞില്ല |
Search results 1 - 15 of 562