Advanced Search
Please provide search keyword(s)- Search results for ഉമ്മന്‍ ചാണ്ടി
Image | Title | |
---|---|---|
ഇതുവരെ ചോദിച്ചിരുന്നത് നടപടി എടുക്കാത്തത് എന്തുകൊണ്ടെന്ന്; പരാതിക്കാരിക്ക് സ്വാഭാവികനീതി ലഭ്യമാക്കി; സിബിഐ അന്വേഷണത്തില്‍ വിജയരാഘവന്സോളാര് പീഡനക്കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയപ്രേരിതമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് | ||
![]() | അഞ്ച് വര്‍ഷം ചെറുവിരല്‍ അനക്കിയില്ല; സിബിഐ അന്വേഷിച്ചോട്ടെ; മറുപടിയുമായി ഉമ്മന്ചാണ്ടികേസ് സിബിഐക്ക് വിട്ട നപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ ഒരു നിയമനടപടിക്കും പോകില്ലെന്നും ഉമ്മന്‍ചാണ്ടി | |
![]() | 'ഇനി വിശ്രമം?'- വിഎസ് മാറി നില്ക്കുന്ന കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാകുംഭരണത്തുടര്ച്ച പ്രതീക്ഷിക്കുന്നെങ്കിലും ഇനി വിശ്രമജീവിതത്തിനാണ് വി.എസ്. ഒരുങ്ങുന്നതെന്ന സൂചന വ്യക്തമായി | |
![]() | കെ സുധാകരന് കെപിസിസി അധ്യക്ഷ പദവിയിലേക്ക് ?; കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്ച്ചകള്മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു താത്പര്യം അറിയിച്ച സാഹചര്യത്തിലാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനു കളമൊരുങ്ങുന്നത് | |
ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നത് വോട്ട് കച്ചവടത്തിന്; നാട്ടുകാരെ പറ്റിക്കാനാണ് ശ്രമമെന്ന് എ വിജയരാഘവന്എല്ലാ തീവ്രവാദ ശക്തികളെയും ഒന്നിപ്പാക്കാന്‍ ഒരു നേതാവ് വേണം | ||
![]() | മത്സരത്തിന് മുല്ലപ്പള്ളിയും; കല്‍പ്പറ്റയില്‍ സ്ഥാനാര്ഥിയായേക്കുംമത്സരിക്കുന്നതിനുള്ള താത്പര്യം ഇന്നലെ ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പള്ളി മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട് | |
എല്‍ഡിഎഫ് 89 സീറ്റു വരെ നേടും; യുഡിഎഫിന് സാധ്യത 57 വരെ; ബിജെപി രണ്ട്; സര്വേഎല്ഡിഎഫ് 89 സീറ്റു വരെ നേടിം; യുഡിഎഫിന് സാധ്യത 57 വരെ; ബിജെപി രണ്ട്; സര്‍വേ | ||
'സംശുദ്ധം, സദ്ഭരണം'; ചെന്നിത്തലയുടെ 'ഐശ്വര്യ കേരളയാത്ര' 31മുതല്പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരളയാത്ര' 2021 ജനുവരി 31 ന് കാസര്‍കോട് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന് | ||
ഒരു ടേം ഉമ്മന്‍ചാണ്ടിക്ക് എന്നത് പ്രചാരണം മാത്രം; മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കല്‍ മാധ്യമസൃഷ്ടിയെന്ന് ചെന്നിത്തലനിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുമെന്ന പ്രചാരണം തള്ളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല | ||
![]() | സൈബര്‍ സഖാക്കളെ, തെരുവില്‍ കുട്ടികള്‍ ചൂട്ട് കത്തിച്ചു നില്ക്കുന്നുണ്ട്ദൈനംദിന ജീവിതത്തിനാവശ്യമായ വെളിച്ചത്തിനാണ് കുട്ടികള്‍ ചൂട്ടു കത്തിച്ചു നില്‍ക്കുന്നത് | |
![]() | ഇനി എന്താണ് കോണ്‍ഗ്രസ്സിന്റെ മിനിമം പരിപാടി?ഏപ്രില്‍ ഒടുവിലോ മെയ് ആദ്യമോ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. ആര്‍ക്കു ഭൂരിപക്ഷം ലഭിക്കും, അടുത്ത അഞ്ച് വര്‍ഷം ആരു ഭരിക്കും എന്നത് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നേതാക്കള്‍ക്കും നിര്‍ണ്ണായകമാണ് | |
![]() | 3 മണിക്കൂര്‍ 18 മിനിറ്റ്! ; ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് ഇട്ട് തോമസ് ഐസക്ക്, ഭംഗി കൂട്ടാന്‍ കുഞ്ഞ് എഴുത്തുകാരുടെ വാക്കുകള്‍3 മണിക്കൂര്‍ 18 മിനിറ്റ്! ; ബജറ്റ് പ്രസംഗത്തില്‍ റെക്കോഡ് ഇട്ട് തോമസ് ഐസക്ക്, ഭംഗി കൂട്ടാന്‍ കുഞ്ഞ് എഴുത്തുകാരുടെ വാക്കുകള്‍ | |
![]() | ആഴ്ചയില്‍ ഒരെണ്ണം; യുഡിഎഫ് നിര്‍മ്മിച്ചത് 245 പാലങ്ങള്‍; എല്‍ഡിഎഫിന്റെ രണ്ട് പാലങ്ങള്‍ക്ക് വലിയ ആഘോഷമെന്ന് ഉമ്മന്ചാണ്ടികൊച്ചിയിലെ രണ്ടു ഫ്ളൈ ഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി | |
മുന്‍ മന്ത്രി കെ കെ രാമചന്ദ്രന് മാസ്റ്റര്‍ അന്തരിച്ചുഎ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ ഭക്ഷ്യ-ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു | ||
![]() | 'പിണറായി വിജയന്, താങ്കളുടെ സൗജന്യത്തിനായി ഇനി കാത്തിരിക്കുന്നില്ല, ലാല്‍സലാം'ഉമ്മന്‍ ചാണ്ടി എന്റെ അപേക്ഷ ചവറ്റുകുട്ടയില്‍ കളഞ്ഞതായി അറിഞ്ഞു |
Search results 1 - 15 of 372