Advanced Search
Please provide search keyword(s)- Search results for ഋഷിരാജ് സിങ്
Image | Title | |
---|---|---|
![]() | ജയിലില്‍ തടവുകാരുടെ വേഷം ഇനി മുതല്‍ ടീ ഷര്‍ട്ടും ബര്‍മുഡയും, സ്ത്രീകള്‍ക്ക് ചുരിദാര്ജയിലിൽ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നീക്കം | |
![]() | ജയിലിൽ കസ്റ്റംസിന് വിലക്ക്; ഡിജിപിയുടെ ഉത്തരവിനെതിരെ പരാതി; സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കസ്റ്റംസ്ജയിലിൽ കസ്റ്റംസിന് വിലക്ക്; ഡിജിപിയുടെ ഉത്തരവിനെതിരെ പരാതി; സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കസ്റ്റംസ് | |
![]() | സ്വപ്നയെ ജയിലിൽ എത്തി ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്, തനിക്കൊന്നും അറിയില്ലെന്ന് സ്വപ്നയുംആരോപണത്തെ കുറിച്ച് തനിക്കറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്ന മൊഴി നൽകിതായാണ് സൂചന | |
![]() | സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണി : അന്വേഷണത്തിന് ജയില്‍ ഡിജിപി ഉത്തരവിട്ടുഅന്വേഷണം നടത്തി ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജയില്‍ ഡിജിപി അറിയിച്ചു | |
തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്റ പുറത്തേക്ക് ?; മാറ്റുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ക്രമസമാധാന ചുമതലയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നതാണ് കീഴ്വഴക്കം | ||
![]() | സ്വപ്നയുടെ ശബ്ദരേഖ; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുംസ്വര്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ | |
![]() | ഉറവിടം കണ്ടെത്തണം ; സ്വപ്നയുടെ ശബ്ദസന്ദേശത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവിക്ക് ഇ ഡിയുടെ കത്ത്ശബ്ദരേഖയിലെ ആരോപണത്തോടെ പ്രതിരോധത്തിലായ ഇ ഡി നിലപാട് കടുപ്പിച്ചു | |
സംസാരിക്കുന്നത് കൂടുതലും ഇംഗ്ലീഷില്‍ ; മലയാളം പഠിച്ചിട്ടില്ല ; ഞാന്‍ പറഞ്ഞതോയെന്ന് പൂര്‍ണ ഉറപ്പില്ല : സ്വപ്ന സുരേഷ്ശബ്ദസന്ദേശം കൃത്രിമമാണോയെന്നേ വിശദ അന്വേഷണം വേണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു | ||
![]() | സ്വപ്നയുടെ ശബ്ദരേഖ; കേസെടുക്കാന്‍ പൊലീസ് നിയമോപദേശം തേടിശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന സുരേഷ് സമ്മതിച്ച സാഹചര്യത്തിലാണ് പൊലീസ് മേധാവി എ ജിയോട് നിയമോപദേശം തേടിയത് | |
![]() | സ്വപ്നയുടെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത സ്ഥലവും തീയതിയും കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിങ് ഡിജിപിക്ക് കത്ത് നല്കിശബ്ദസന്ദേശത്തിന്റെ ആധികാരികത, ഇത് വാര്‍ത്താ പോര്‍ട്ടലിന് ലഭിച്ചത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണിക്കണമെന്നും കത്തില്‍ പറയുന്നു | |
ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്ന ; സന്ദേശം ജയിലിൽ നിന്നല്ലെന്ന് ഡിഐജി; സൈബർ സെല്ലിന്റെ സഹായം തേടി ; ശബ്ദരേഖയിൽ ഇഡിയും അന്വേഷിക്കുന്നുശബ്ദസന്ദേശത്തിൽ അന്വേഷണം നടത്തി ഇന്നുതന്നെ റിപ്പോർട്ട് നൽകാനാണ് ഡിഐജിക്ക് ജയിൽ ഡിജിപിയുടെ നിർദേശം | ||
![]() | മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി നിര്‍ബന്ധിച്ചു, സ്വപ്നയുടെ ശബ്ദസന്ദേശം ; അന്വേഷണത്തിന് ജയില്‍ വകുപ്പ്ദക്ഷിണ മേഖലാ ഡിഐജിയോടാണ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത് | |
![]() | വ്യാജ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ കെ സുരേന്ദ്രന് എതിരെ നിയമനടപടി; ഋഷിരാജ് സിങ്സ്വപ്ന സുരേഷിനെ ജയിലില്‍ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തെറ്റെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. | |
മുഖ്യ വിവരാവകാശ കമ്മിഷണര്‍ പദവിയിലേക്ക് ബെഹ്റയും പരിഗണനയില്‍ ; ഡിജിപി ഋഷിരാജോ തച്ചങ്കരിയോ ?വേണു രാജാമണി, മുന്‍ ചീഫ് സെക്രട്ടറിമാര്‍ തുടങ്ങിയവരും സാധ്യതാപട്ടികയില്‍ ഉണ്ടെന്നാണ് സൂചന | ||
‘15,000 രൂപയുടെ അത്യാവശ്യമുണ്ട്, ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാമോ? ’; ഡിജിപി ഋഷിരാജ് സിങിന്റെ പേരിൽ സന്ദേശം ; വ്യാജനെ തേടി പൊലീസ്പ്രൊഫൈൽ ഉടമ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റിലാകുമെന്നും ഋഷിരാജ് സിങ് അറിയിച്ചു |
Search results 1 - 15 of 63