• Search results for എംഎം മണി
Image Title
akg-centre-cpm

അഞ്ച് മന്ത്രിമാര്‍ മത്സരിക്കാനില്ല; പ്രദീപ് കുമാറിനും രാജു എബ്രഹാമിനും സീറ്റില്ല;  മട്ടന്നൂരില്‍ കെകെ ശൈലജ

5 മന്ത്രിമാര്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ സിപിഎം സെക്രേട്ടറിയറ്റില്‍ രൂക്ഷവിമര്‍ശനം

Published on 4th March 2021
pinarayi mm mani

ഉടുമ്പന്‍ചോലയില്‍ മണി തന്നെ മതി, രാജേന്ദ്രന്റെ കാര്യത്തില്‍ തീരുമാനം നേതൃത്വത്തിന് വിട്ടു

ദേവികുളത്ത് എസ് രാജേന്ദ്രനെ വീണ്ടും മത്സരിപ്പിക്കണോയെന്ന കാര്യത്തില്‍ സംസ്ഥാന നേത്വത്വം തീരുമാനിക്കട്ടെയെന്നും ജില്ലാ സെക്രട്ടേറിയറ്റ്

Published on 1st March 2021
mm_mani

കാപ്പന്‍ പോകുന്നെങ്കില്‍ പോട്ടെ; കഴിഞ്ഞ തവണ കഷ്ടപ്പെട്ടാണ് ജയിപ്പിച്ചതെന്ന് മന്ത്രി എംഎം മണി

കാപ്പന്‍ എല്‍ഡിഎഫ് വിട്ടാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല

Published on 12th February 2021
minister mm mani

തലശ്ശേരി ലഹള നടക്കുമ്പോള്‍ സിഎച്ച് അടക്കം ഒരുത്തനും വന്നില്ല; മുണ്ടും മടക്കിക്കുത്തി മുസ്ലീങ്ങളെ സംരക്ഷിക്കാനിറങ്ങിയത് സിപിഎം : എംഎം മണി

തലശ്ശേരി, മാറാട് കലാപക്കാലത്ത് മുണ്ടും മടക്കികുത്തി മുസ്ലിങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങിയത് സിപിഎമ്മുകാരാണെന്നും മണി പറഞ്ഞു

Published on 2nd February 2021
pettimudi

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ ഉറ്റവർക്ക് സഹായധനം നാളെ നൽകും, വീടുകളും ഈ മാസം കൈമാറും 

മരിച്ച 44 പേരുടെ അനന്തരാവകാശികൾക്കാണ് ആദ്യഘട്ടത്തിൽ സഹായധനം നൽകുന്നത്

Published on 4th January 2021
jaleel

കെ ടി ജലീലിന് കോവിഡ്; രോഗം സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രി

കോവിഡ് സ്ഥരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുമായി ഇടപഴകിയവരോടും ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

Published on 7th October 2020
mani2

മന്ത്രി എംഎം മണിക്ക് കോവിഡ്

വൈദ്യുതി മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 7th October 2020
MM-mani

'ഇനിയൊരു അവിശ്വാസവുമായി വരില്ലെന്ന് ഉറപ്പ്'; പരിഹാസവുമായി എംഎം മണി

 

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെല്ലാം  മനസ്സിലാക്കിയിട്ടുണ്ട്

Published on 24th August 2020
cm-pinarayi

മുഖ്യമന്ത്രി നാളെ പെട്ടിമുടിയിലെ ദുരന്തമേഖല സന്ദര്‍ശിക്കും; ഒപ്പം ഗവര്‍ണറും

ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും

Published on 12th August 2020
deen

'അവരോട് ഈ നീതികേട്‌ ഒരു കാരണവശാലും വേണ്ടിയിരുന്നില്ല', ഇടുക്കിക്കാരോട് വിവേചനമെന്ന് ഡീൻ കുര്യാക്കോസ്

കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപയും പെട്ടിമുടിയിൽ മരണമടഞ്ഞവർക്ക് 5 ലക്ഷം രൂപയുമാണ് സംസ്ഥാനസർക്കാർ സഹായധനം പ്രഖ്യാപിച്ചത്

Published on 9th August 2020

പെട്ടിമുടിയില്‍ അഞ്ചുമൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ; മരണം 22 ആയി; 49 പേര്‍ക്കായി തിരച്ചില്‍

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്

Published on 8th August 2020

ബെല്ലി ഡാൻസും നിശാപാർട്ടിയും : കോൺ​ഗ്രസ് നേതാവ് അടക്കം അഞ്ചുപേർ കൂടി അറസ്റ്റിൽ ; ജംഗിൾ പാലസ് റിസോർട്ട് അടച്ചുപൂട്ടൂം

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച തണ്ണിക്കോട്ട് മെറ്റൽസിന് റവന്യൂവകുപ്പ് ഇതിനോടകം സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്

Published on 9th July 2020

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഇടുക്കിയിലെ നിശാ പാർട്ടി; കോൺ​ഗ്രസ് നേതാവടക്കം അഞ്ച് പേർ കൂടി അറസ്റ്റിൽ

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഇടുക്കിയിലെ നിശാ പാർട്ടി; കോൺ​ഗ്രസ് നേതാവടക്കം അഞ്ച് പേർ കൂടി അറസ്റ്റിൽ

Published on 8th July 2020
mani2

മന്ത്രി എം എം മണി ആശുപത്രി വിട്ടു

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈദുതി വകുപ്പ് മന്ത്രി എംഎം മണി ആശുപത്രി വിട്ടു

Published on 17th June 2020
MM-mani

തലച്ചോറിൽ രക്തസ്രാവം; മന്ത്രി എംഎം മണിക്ക് അടിയന്തര ശസ്ത്രക്രിയ

തലച്ചോറിൽ രക്തസ്രാവം; മന്ത്രി എംഎം മണിക്ക് അടിയന്തര ശസ്ത്രക്രിയ

Published on 13th June 2020

Search results 1 - 15 of 204