Advanced Search
Please provide search keyword(s)- Search results for എംഎം ഹസ്സന്
Image | Title | |
---|---|---|
'സംശുദ്ധം, സദ്ഭരണം'; ചെന്നിത്തലയുടെ 'ഐശ്വര്യ കേരളയാത്ര' 31മുതല്പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരളയാത്ര' 2021 ജനുവരി 31 ന് കാസര്‍കോട് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന് | ||
![]() | എരുമേലിയിലോ പമ്പയിലോ പിണറായിയുടെ പ്രതിമ സ്ഥാപിക്കണം; ശബരിമലയില്‍ 'നവോത്ഥാനം' നടപ്പിലാക്കിയ വിപ്ലവകാരിയെന്ന് എംഎം ഹസ്സന്ഗോപാല കഷായം എന്ന പേരിട്ട് എ കെ ജിയുടെ സ്മരണ ഉണര്‍ത്തുന്ന പദ്മകുമാര്‍ ഒരു കാര്യം കൂടി പടിയിറങ്ങുന്നതിന് മുന്‍പായി ചെയ്യണം | |
ആയിരമല്ല; പ്രളയബാധിതര്‍ക്കായി കെപിസിസി നിര്‍മ്മിച്ചുകൊടുക്കുന്നത് 96 വീടുകള്ആയിരമല്ല, പ്രളയബാധിതര്‍ക്കായി കെപിസിസി നിര്‍മ്മിച്ചുകൊടുക്കുന്നത് 96 വീടുകള്‍ | ||
'ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ; ചെന്നിത്തല കൂട്ടുനിന്നു', വെളിപ്പെടുത്തലുമായി ടി എച്ച് മുസ്തഫഎംഎം ഹസ്സന് ഇന്നത്തെപ്പോലെ അന്നും അവസരവാദത്തിന്റെ ആൾരൂപം | ||
'ജനങ്ങളുടെ ഇടയില്‍ ഒരു സ്വാധീനവും ഇല്ലാത്ത ഹസഞ്ഞി' എംഎം ഹസ്സനെതിരെ പ്രതികരിച്ച നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കിപക്കാ പോക്രിത്തരം കാണിച്ചിട്ട്, നേതാക്കള്‍ നിങ്ങള്‍ നിങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് അച്ചടക്കം എന്ന് ഉറക്കെ വിളിച്ചോണ്ടിരുന്നിട്ട് കാര്യമില്ല. അണികളാരും ഉണ്ടാവില്ല | ||
മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി പ്രസിഡന്റാവും; എംഎം ഹസ്സന് യുഡിഎഫ് കണ്‍വീനര്‍; ആന്റണിയുടെ പട്ടിക ഇങ്ങനെ?കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെയും യുഡിഎഫ് കണ്‍വീനറായി എംഎം ഹസ്സനെയും പരിഗണിക്കണമെന്ന് എകെ ആന്റണി | ||
![]() | മാണിക്ക് സീറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപംകോണ്ഗ്രസിലെ മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും ഒരു പോലെയാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന് തുടങ്ങിയ മൂവര്‍ സംഘത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. | |
![]() | വീക്ഷണം മുഖപ്രസംഗം പാര്‍ട്ടി നിലപാടല്ല; ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എംഎം ഹസ്സന്ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പില്‍ തോറ്റതിന് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ വന്ന മുഖപ്രസംഗം പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് | |
ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധം ; കാളവണ്ടി യാത്രയുമായി ചെന്നിത്തല ( വീഡിയോ )കാളവണ്ടി യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന് തുടങ്ങിയവര്‍ പങ്കെടുത്തു | ||
![]() | കണ്ണൂര്‍, കരുണ ബില്‍ ; സര്‍ക്കാരിന് ശുപാര്‍ശക്കത്ത് നല്കിയവരില് ഉമ്മന്‍ചാണ്ടി മുതല്‍ സത്യന് മൊകേരി വരെകണ്ണൂര്, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ മുമ്പ് വിവിധ കക്ഷി നേതാക്കള്‍ നല്കിയ കത്ത് പുറത്ത് വിട്ട് സര്‍ക്കാര്‍ | |
![]() | എകെജി വിവാദം ടിപി കേസ് മൊഴി പുറത്തുവരാതിരിക്കാന്‍..? ; ബല്‍റാമിന്റെ വിവാദപരാമര്‍ശം ബോധപൂര്‍വമെന്ന് ആരോപണംടിപി കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് പിന്നാലെയാണ് എകെജിക്കെതിരായ വിവാദ പരാമര്‍ശം ബല്‍റാം ഇടുന്നത് | |
![]() | 'വി ടി ബല്‍റാം തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷ' : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്എകെജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് | |
![]() | എകെജിക്കെതിരായ പരാമര്‍ശം : ബല്‍റാമിന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് എംഎം ഹസ്സന് ; ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത്എകെജി കേരളത്തിലെ എല്ലാവരും ആദരിക്കുന്ന നേതാവാണ്. ബല്‍റാം എകെജിയെക്കുറിച്ച് പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല | |
![]() | ' അത് ബ്ലാക്ക് മെയ്ലിംഗായിരുന്നു ; ആന്റണിയെ വെള്ളപൂശി ഉമ്മന്‍ചാണ്ടിയെ കുറ്റക്കാരനാക്കാനാണ് ഹസന്റെ ശ്രമ 'മെന്ന് ഡി സുഗതന്കരുണാകരനെ കുറ്റക്കാരനാക്കിയതില്‍ ആന്റണിക്കും പങ്കുണ്ട്. ഇവരെല്ലാം ഒന്നിച്ചുതന്നെയാണ് പ്രവര്‍ത്തിച്ചത്. | |
![]() | കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്പ്പിച്ചുമുന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനൊപ്പം എത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത് |
Search results 1 - 15 of 27