• Search results for എംഎല്‍എ
Image Title
Yogi-Adityanath

ഫൈസാബാദിനെ അയോധ്യയാക്കി; ഹൈദരാബാദിനെ ഭാഗ്യനഗറാക്കും; യോഗി ആദിത്യനാഥ് (വീഡിയോ)

തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Published on 28th November 2020

'പിണറായിക്ക് ഒരു ചുക്കും ചെയ്യാനാവില്ല' ; സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനെത്തിയതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി : ചെന്നിത്തല

സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായ പോരാട്ടവുമായി യുഡിഎഫ് മുന്നോട്ടു പോകും

Published on 28th November 2020
ashokgehlot2pti-131

ഗെഹ്‌ലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് പത്തുകോടിവീതം നല്‍കി; വീഡിയോ പുറത്തുവിട്ട് ബിജെപി 

മഹേന്ദ്ര സിങ് ഒരു പൊതുയോഗത്തില്‍ സംസാരിക്കുന്ന വീഡിയോ ആണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്.

Published on 28th November 2020
oommenl.l./.

'അന്നു ദുഃഖിച്ചില്ല, ഇപ്പോള്‍ സന്തോഷിക്കുന്നുമില്ല' ; സോളാര്‍ കേസില്‍ സത്യം പുറത്തു വരുമെന്ന് ഉമ്മന്‍ചാണ്ടി

ആരോപണം പുറത്തുവന്നപ്പോള്‍ ദുഃഖിക്കുകയോ ഇപ്പോള്‍ സന്തോഷിക്കുകയോ ചെയ്യുന്നില്ല

Published on 28th November 2020
ganeshdfg

സോളാര്‍ കത്തില്‍ തിരുത്തലുകള്‍ നടന്നു ; ഗൂഢാലോചനയില്‍ സിപിഎം എംഎല്‍എയ്ക്കും പങ്ക് , വെളിപ്പെടുത്തല്‍

പരാതിക്കാരി നിരന്തരം മൊഴി മാറ്റിയതിന് പിന്നില്‍ ഗണേഷും പി എ പ്രദീപ് കോട്ടാത്തലയുമാണ്

Published on 28th November 2020

മഹാരാഷ്ട്രയില്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

എന്‍സിപി എംഎല്‍എ ഭരത് ഭാല്‍കെയാണ് മരിച്ചത്

Published on 28th November 2020
josaph-jokuttan

'അമ്മയ്ക്ക് 43 വയസ്സുള്ളപ്പോള്‍ ജനനം;  ഏഴു വയസ്സിനപ്പുറം ജീവിക്കില്ലെന്ന ഡോക്ടര്‍മാരുടെ പ്രവചനം, സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ജോക്കുട്ടന്‍'

'ഞങ്ങളുടെ വൈകി ജനിച്ച കുഞ്ഞനുജന്‍' എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ ജോക്കുട്ടനുമൊത്തുള്ള നല്ല നിമിഷങ്ങളും വൈകാരിക സംഘര്‍ഷങ്ങളുമെല്ലാം കുറിച്ചിടുന്നു. 

Published on 25th November 2020

'ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ്  ചെയ്യൂ; ജയിലില്‍ നിന്ന് തൃണമൂല്‍ വിജയം ഉറപ്പാക്കും'; ബിജെപിയെ വെല്ലുവിളിച്ച് മമത

ബംഗാള്‍ ബിജെപി ഭരിക്കില്ല- മൂന്നാം തവണയും മികച്ച ഭൂരിപക്ഷത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും മമത ബാനര്‍ജി
 

Published on 25th November 2020

മഹാസഖ്യ നീക്കം പാളി ; എന്‍ഡിഎയിലെ വിജയ് സിന്‍ഹ ബിഹാര്‍ സ്പീക്കര്‍

പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലായിരുന്നു  സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്

Published on 25th November 2020

എന്‍ഡിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലാലു ശ്രമിക്കുന്നു ; എംഎല്‍എമാരെ ചാക്കിടാന്‍ നീക്കമെന്ന് സുശീല്‍ കുമാര്‍ മോഡി

എംഎല്‍എമാരെ വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ ലാലു ഫോണെടുത്തു

Published on 25th November 2020

പ്രാര്‍ഥന വിഫലം; തമിഴ്‌നടന്‍ തവസി അന്തരിച്ചു

കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടന്‍ തവസി അന്തരിച്ചു

Published on 23rd November 2020

രാജസ്ഥാന്‍ ആരോഗ്യമന്ത്രിക്ക് കോവിഡ്

രാജസ്ഥാനില്‍ വീണ്ടും കോവിഡ് രോഗവ്യാപനം രൂക്ഷമാകുകയാണ്

Published on 23rd November 2020

'ഭാരതം മതി'; സത്യപ്രതിജ്ഞയില്‍ 'ഹിന്ദുസ്ഥാന്‍' ഉപയോഗിക്കാതെ എഐഎംഐഎം എംഎല്‍എ; പാകിസ്ഥാനിലേക്ക് പോകാന്‍ ബിജെപി

ബിഹാര്‍ നിയമസഭയില്‍ എഐഎംഐഎം എംഎല്‍എയുടെ സത്യപ്രതിജ്ഞ വിവാദത്തില്‍

Published on 23rd November 2020

'ബാര്‍കോഴക്കേസ് ഒതുക്കിയത് പിണറായി ; രമേശ് ചെന്നിത്തലയുടെ ഭാര്യ വിളിച്ച് കരഞ്ഞു പറഞ്ഞു'

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു

Published on 23rd November 2020

2024 മുന്നില്‍ക്കണ്ട് ബിജെപി; 'മെരുങ്ങാത്ത സംസ്ഥാനങ്ങള്‍' ലക്ഷ്യം; ദേശീയ പര്യടനത്തിനൊരുങ്ങി നഡ്ഡ

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ ബിജെപി

Published on 22nd November 2020

Search results 1 - 15 of 3512