• Search results for എംജി സര്‍വകലാശാല
Image Title
bus_strike_1

പണിമുടക്കിന് പിന്തുണയുമായി യൂണിയനുകള്‍, ഓട്ടോയും ടാക്‌സിയും നിരത്തിലിറങ്ങില്ല; കെഎസ്ആര്‍ടിസി തടസ്സപ്പെടും

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി നാളെ ആഹ്വാനം ചെയ്ത വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായി സര്‍വീസ് മുടക്കും

Published on 1st March 2021
exams postponed

വാഹന പണിമുടക്ക്: നാളത്തെ പരീക്ഷകള്‍ മാറ്റി

വാഹന പണിമുടക്ക്: നാളത്തെ പരീക്ഷകള്‍ മാറ്റി

Published on 1st March 2021
mg_university

എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Published on 23rd February 2021
mg university exam

എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി 

എംജി സര്‍വകലാശാല 17 മുതല്‍ 23 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Published on 14th December 2020
mg_university

എംജി സര്‍വകലാശാലയും നാളത്തെ പരീക്ഷകള്‍ മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എംജി സര്‍വകലാശാല അറിയിച്ചു

Published on 3rd December 2020

കേരള സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്

Published on 25th November 2020

എംജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചു

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും
മാറ്റിവെച്ചു

Published on 25th November 2020
Exam_760x400

എംജി സര്‍വകലാശാല കൊല്ലത്തെ പരീക്ഷകള്‍ മാറ്റി

നേരത്തേ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് പരീക്ഷ കേന്ദ്രത്തിലെ പരീക്ഷകളും മാറ്റി വച്ചിരുന്നു.

Published on 12th July 2020

അഞ്ജുവിന്റെ മരണത്തില്‍ കോളജിന് വീഴ്ചയെന്ന് അന്വേഷണസമിതി ; പ്രിന്‍സിപ്പലിനെ പരീക്ഷാചുമതലയില്‍ നിന്നും മാറ്റി

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടരുതായിരുന്നു. കോളജിന്റെ ബാഗത്തുനിന്നുണ്ടായത് തെറ്റായ നടപടിയാണ്

Published on 11th June 2020
Anju_P_Shaji

ഒരു മണിക്കൂര്‍ ക്ലാസിലിരുത്തിയത് അഞ്ജുവിനെ മാനസികമായി തളര്‍ത്തി; കോപ്പിയടി കണ്ടെത്തിയെങ്കിലും വിശദീകരണം എഴുതി വാങ്ങിയില്ല; അന്വഷണസമിതി റിപ്പോര്‍ട്ട് ഇന്ന് കൈമാറും

കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി അഞ്ജു പി ഷാജി ജീവനൊടുക്കിയ സംഭവത്തില്‍ കോളജിന് ജാഗ്രത കുറവെന്ന് സര്‍വകലാശാല അന്വേഷണസമിതി

Published on 11th June 2020

'വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചു; ഹാള്‍ടിക്കറ്റിന്റെ പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിയിരുന്നു' ; വിശദീകരണവുമായി കോളജ് അധികൃതര്‍

അഞ്ജുവിനോട് മോശമായി പെരുമാറി എന്ന ആരോപണം തെറ്റാണ്. സര്‍വകലാശാല ചട്ടം അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്

Published on 8th June 2020

എംജി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാം: ഓപ്ഷന്‍ നല്‍കേണ്ട അവസാന തീയതി 25

സര്‍വകലാശാല വെബ്‌സൈറ്റിലെ എക്‌സാമിനേഷന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് വഴിയാണ് ഓപ്ഷന്‍ നല്‍കേണ്ടത്.

Published on 22nd May 2020
Exam_760x400

എംജി സര്‍വകലാശാല പരീക്ഷകള്‍ മെയ് 26 മുതല്‍; എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍; മെയ് 21 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ലക്ഷദ്വീപിലും പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കും. അതാത് ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്ക്  പരീക്ഷയെഴുതാം

Published on 19th May 2020

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെ

ശേഷിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എഎസ്്‌സി പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ നടക്കും. ഇതു സംബന്ധിച്ച് പരീക്ഷാ കലണ്ടര്‍ തയാറായതായി മുഖ്യമന്ത്രി പറഞ്ഞു

Published on 18th May 2020

എംജി സര്‍വകലാശാല: മാറ്റിവെച്ച പരീക്ഷകള്‍ 26 മുതല്‍ 

ലോക്ക്ഡൗണിന്റെ ഭാഗമായി മാറ്റിവെച്ച ബിരുദ പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കുമെന്ന് എം ജി സര്‍വകലാശാല

Published on 10th May 2020

Search results 1 - 15 of 63