• Search results for എം.ബി. രാജേഷ്
Image Title
cpm

സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി; അന്തിമതീരുമാനം മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം അറിഞ്ഞ്; പ്രഖ്യാപനം വെള്ളിയാഴ്ച

സംസ്ഥാന സമിതിയുടെയും ദേശീയ നേതൃത്വത്തിന്റെയും അംഗീകാരത്തോടെ വെള്ളിയാഴ്ച സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

Published on 6th March 2019

അസന്നിഹിത ശരീരങ്ങളുടെ ചിത്ര/ചരിത്രകാരന്‍: രാജന്‍ കൃഷ്ണന്റെ ജീവിതവും കലയും

രാജന്‍ കൃഷ്ണന്‍ എന്ന ചിത്രകാരന്‍ ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിയുന്നു. കേരളത്തിലെ കലാരംഗത്ത് രണ്ടു ദശകങ്ങള്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

Published on 29th March 2019

ഡല്‍ഹിയിലേക്ക് ആരൊക്കെ? 

തീപാറുന്ന പോരാട്ടങ്ങള്‍ നടക്കുന്നിടങ്ങളില്‍ മാത്രമാണ് മൂന്നു സ്ഥാനാര്‍ത്ഥികളേയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

Published on 13th April 2019

കേരളത്തില്‍ തോറ്റതാര്, തോല്‍പ്പിച്ചതാര്

കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പി അധികാരത്തില്‍ എത്താതിരിക്കാന്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കോണ്‍ഗ്രസ്സിനെ സഹായിച്ചപ്പോള്‍ കേരളത്തിന്റ ഇടതുമുന്നണിയുടെ പരാജയം കനത്തതായി.

Published on 31st May 2019

കേരളം വോട്ടു ചെയ്തത് ഇങ്ങനെ

മുന്‍കാലങ്ങളില്‍ നിന്നു ഭിന്നമായി കേരളത്തില്‍ മതവും രാഷ്ട്രീയവും മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായപ്പോള്‍ വോട്ടര്‍മാര്‍ ചിന്തിച്ചതിങ്ങനെ?

Published on 7th June 2019

'ഈ തൊലിക്കട്ടി അപാരം'; എംപിയായിരിക്കെ എംബി രാജേഷ് ഈ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു; അതേ വീടിന് താക്കോല്‍ കൈമാറി ബിജെപി നേതാവ്; പൊളിച്ചടുക്കി കടകംപള്ളി

എട്ടുകാലി മമ്മൂഞ്ഞ് എന്ന പ്രസിദ്ധ കഥാപാത്രത്തെ എഴുതുമ്പോള്‍ ബഷീറും അങ്ങനെ ഭാവി കണ്ടിരിക്കണം

Published on 27th August 2019

ഈ വിനാശകാരിയായ വൈറസില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷിക്കാന്‍ സ്വകാര്യവല്‍ക്കരണത്തോട് 'നോ' പറയുകയാണ് പോംവഴി

നവ ഉദാരവല്‍ക്കരണത്തിന്റെ സൃഷ്ടിയും ചങ്ങാത്ത മുതലാളിത്ത കാലത്തെ പടരുന്നതുമായ വൈറസാണ് യെസ് ബാങ്ക് പ്രതിസന്ധിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Published on 1st April 2020

ആത്മനിര്‍ഭര്‍ അഭിയാന്‍ അഥവാ കൊവിഡ് ക്യാപ്പിറ്റലിസം 

ആവശ്യത്തിന് വെന്റിലേറ്റര്‍ സമയത്തുണ്ടാക്കാനാവാതെപോയ  അമേരിക്കന്‍ അനുഭവത്തിനു കാരണം ലാഭം മാത്രം ലാക്കാക്കുന്ന സ്വകാര്യമേഖലയുടെ മേധാവിത്വമാണെന്ന ലളിതസത്യം ഇന്ത്യന്‍ ഭരണകൂടം ഗൗനിക്കുന്നില്ല

Published on 3rd June 2020
minister a k balan

'ആ വാര്‍ത്ത മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ' ; തെരഞ്ഞെടുപ്പില്‍ ജമീല മല്‍സരിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍

ജമീലയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ബാലന്‍

Published on 3rd March 2021
Central Kerala

മനസ്സുതുറക്കാതെ മധ്യകേരളം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് മധ്യകേരളവും തെക്കന്‍ മലബാറിലുള്‍പ്പെടുന്ന ചില മണ്ഡലങ്ങളും എങ്ങനെ ചിന്തിക്കുന്നു എന്നത്

Published on 4th April 2021

Search results 1 - 10 of 10