Advanced Search
Please provide search keyword(s)- Search results for എം എം മണി
Image | Title | |
---|---|---|
![]() | 'ചെന്നിത്തലയ്ക്ക് അസൂയ അല്ലാതെ മറ്റെന്ത് അസുഖം?'; വൈദ്യുതി വിവാദത്തില്‍ മറുപടിയുമായി എം എം മണിഅദാനിയുമായുള്ള വൈദ്യുത കരാര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം എം മണി | |
![]() | അദാനിയുമായി കരാറില്ല, ചെന്നിത്തലയ്ക്ക് സമനില തെറ്റി, ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ കരാറുകള്‍ കേരളത്തിന് നഷ്ടം; മറുപടിയുമായി എം എം മണിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത് പോലെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ അദാനിയുമായി കെഎസ്ഇബിയോ സര്‍ക്കാരോ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി | |
ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയാല്‍ സര്‍വനാശം ഉണ്ടാകുക കോണ്‍ഗ്രസിന് : എംഎം മണികോവിഡ് വന്ന സമയത്ത് കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ എന്നും എം എം മണി പറഞ്ഞു | ||
![]() | മലപ്പുറത്തും ഇടുക്കിയിലും യുഡിഎഫ് ; പാലക്കാടും തൃശൂരിലും ഇഞ്ചോടിഞ്ച് ; കടുത്ത പോരാട്ടം പ്രവചിച്ച് മനോരമ സര്വെനാലു ജില്ലകളിലെ 46 മണ്ഡലങ്ങളില്‍ 32 ലും യുഡിഎഫിന് സാധ്യതയെന്നാണ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത് | |
12 വനിതകള്‍, എട്ടു സെക്രട്ടേറിയറ്റ് അംഗങ്ങളും മല്‍സര രംഗത്ത് ; അഞ്ചു മന്ത്രിമാരും 33 എംഎല്‍എമാരും പോരിനില്ലസിപിഎം സെക്രട്ടേറിയറ്റില്‍ നിന്ന് മുഖ്യമന്ത്രി അടക്കം എട്ടുപേര്‍ മല്‍സരിക്കും | ||
'മാണി സി കാപ്പന് പോയതോടെ ശല്യം ഒഴിഞ്ഞു, ഷാഫിക്കും ശബരീനാഥനും മറ്റു പണിയൊന്നുമില്ല'; സമരത്തെ പരിഹസിച്ച് എം എം മണിതാല്ക്കാലികക്കാരെ സ്ഥിരപ്പടുത്തുന്നത് നിര്‍ത്തിയത് പ്രതിഷേധങ്ങള്‍ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എം എം മണി | ||
എന്‍സിപി കേന്ദ്ര നേതൃത്വം ഇടത് മുന്നണിക്കൊപ്പം; പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ: മാണി സി കാപ്പന്എന്സിപി കേന്ദ്ര നേതൃത്വം ഇടത് മുന്നണിക്കൊപ്പമാണെന്നും, തനിക്കൊപ്പമുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഇന്ന് രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു | ||
![]() | ചെന്നിത്തലയ്ക്ക് തലയ്ക്ക് വെളിവില്ല; ഇനിയും പ്രതിപക്ഷ നേതാവായി തുടരാനാകും: എം എം മണിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ മന്ത്രി എം എം മണി. | |
കെ ഫോണ്‍ ആദ്യഘട്ടം ഉദ്ഘാടനം തിങ്കളാഴ്ച ; ഏഴു ജില്ലകളില്‍ സേവനം ലഭിക്കുംപൂര്ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള കേരളാ ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക് ആണ് നിലവില്‍ വരുന്നത് | ||
എറണാകുളത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; സംസ്ഥാനത്തെ ആദ്യ ഭൂഗർഭ സബ്സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന്സംസ്ഥാനത്തെ ആദ്യ ഭൂഗർഭ വൈദ്യുതി സബ്സ്റ്റേഷൻ ഇന്ന് നാടിന് സമർപ്പിക്കും | ||
തലശ്ശേരി ലഹള നടക്കുമ്പോള്‍ സിഎച്ച് അടക്കം ഒരുത്തനും വന്നില്ല; മുണ്ടും മടക്കിക്കുത്തി മുസ്ലീങ്ങളെ സംരക്ഷിക്കാനിറങ്ങിയത് സിപിഎം : എംഎം മണിതലശ്ശേരി, മാറാട് കലാപക്കാലത്ത് മുണ്ടും മടക്കികുത്തി മുസ്ലിങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങിയത് സിപിഎമ്മുകാരാണെന്നും മണി പറഞ്ഞു | ||
ജെബി മേത്തര്‍ കളമശ്ശേരിയില്‍ ?; പിണറായിക്കെതിരെ ഷമ മുഹമ്മദ് ?; വനിതാ നേതാക്കളെ കളത്തിലിറക്കാന്‍ യുഡിഎഫ്മലയാളിയും എഐസിസി വക്താവുമായ ഡോ. ഷമ മുഹമ്മദിനെ കണ്ണൂര്‍ ജില്ലയിലാണ് പരീക്ഷിക്കാന്‍ ആലോചിക്കുന്നത് | ||
![]() | 'അറക്കുന്നതിന് മുന്‍പ് പിടയ്ക്കേണ്ട'; മാണി സി കാപ്പനെ വിമര്‍ശിച്ച് എം എം മണിപാലാ സീറ്റിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന മാണി സി കാപ്പനെയും എന്‍സിപിയെയും പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി എം എം മണി | |
ലൈഫ് മിഷൻ: രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കുംലൈഫ് പദ്ധതിയിൽ വീട് ലഭിച്ച വാഴോട്ടുകോണത്തുള്ള കെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും | ||
![]() | ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; മൂന്ന് മാസത്തേയ്ക്ക് വിനോദ നികുതി ഒഴിവാക്കി, വൈദ്യുതി ഫിക്സ്ഡ് ചാര്‍ജ് 50 ശതമാനമാക്കി കുറച്ചു, ഇളവുകള്‍ ഇങ്ങനെ2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു |
Search results 1 - 15 of 119