• Search results for എം സ്വരാജ്
Image Title
swaraj
swaraj

ഇഡിക്കെതിരെ വീണ്ടും സർക്കാർ; മസാല ബോണ്ടിൽ അവകാശലംഘന നോട്ടീസ് നൽകും; സ്പീക്കറെ സമീപിക്കാൻ ഒരുങ്ങി എം സ്വരാജ്

ഇഡിക്കെതിരെ വീണ്ടും സർക്കാർ; മസാല ബോണ്ടിൽ അവകാശലംഘന നോട്ടീസ് നൽകും; സ്പീക്കറെ സമീപിക്കാൻ ഒരുങ്ങി എം സ്വരാജ്

Published on 23rd November 2020

''ന്യായം തിരയരുത്, ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്''

സുപ്രീംകോടതി വിധിയില്‍ സ്വരാജ് നടത്തിയ പ്രതികരണം വിവാദമായിരുന്നു

Published on 30th September 2020
swaraj

കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രം നിറയെ ചോര മാത്രമാണുള്ളത്; മറുപടിയുമായി എം സ്വരാജ്

മനുഷ്യരെന്നാല്‍ അവര്‍ക്ക് കൊന്നു തള്ളാനുള്ള ശരീരങ്ങള്‍ മാത്രമാണ്.

Published on 31st August 2020

വഴിയെ പോയവന്‍ മുഖ്യമന്ത്രി കസേരയില്‍ കയറി നിരങ്ങിയ കാലമല്ലെന്ന് സ്വരാജ്; ന്യായീകരണ തിലകങ്ങള്‍ പാര്‍ട്ടി പറയുന്നതേ പാടൂ എന്ന് ഷാഫി പറമ്പില്‍

അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം.സ്വരാജ് - ശിവശങ്കരന് ഒരേയൊരു ഗോഡ്ഫാദറേയുള്ളൂ, അത് കേരള മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പില്‍
 

Published on 24th August 2020
pinarayi_jayarajan

നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയം ; എതിര്‍ത്ത് 9 പേര്‍ ; എംഎല്‍എമാരുടെ പട്ടിക ഇങ്ങനെ...

അനാരോഗ്യം മൂലം വി.എസ്. അച്യുതാനന്ദനും സി.എഫ്. തോമസും പങ്കെടുക്കില്ല

Published on 24th August 2020
dhoni_fans12

കോവിഡിനെ തുരത്താന്‍ ധോനി ഫാന്‍സും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തം

കേരള ധോനി ഫാന്‍സ് അസോസിയേഷന്‍ സമാഹരിച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

Published on 2nd June 2020

'അത് സാമൂഹ്യദ്രോഹിയുടെ വാക്കുകള്‍';  കെഎം ഷാജി സംസ്ഥാന  ദുരന്തം: എം സ്വരാജ്

വിഷം വമിക്കുന്ന സാമൂഹ്യദ്രോഹികളുടെ വാക്കുകള്‍ കേരളം പുച്ഛിച്ചുതള്ളും

Published on 16th April 2020

ബംഗാളിൽ പെണ്ണെങ്കിലും ആണിനെക്കാൾ ഉശിരെന്ന് ഷാജി ; സ്ത്രീത്വത്തെ അപമാനിച്ചെന്ന് സ്വരാജ്, ബഹളം

കേന്ദ്രം വിളിച്ച യോഗത്തിന് കേരളം പോയി, എന്നാൽ ബംഗാൾ പോയില്ല

Published on 6th February 2020

സമീപത്തെ വീടുകള്‍ക്ക് കേടുപാടില്ല; ടീംവര്‍ക്കിന്റെ വിജയമെന്ന് കളക്ടര്‍

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ജയില്‍ കോറല്‍ കോവിന്റെ നിയന്ത്രിത സ്‌ഫോടനം മുന്‍കൂട്ടി നിശ്ചയിച്ച പോലെ നടന്നതായി ജില്ലാ കളക്ടര്‍ എസ് സുഹാസ്

Published on 12th January 2020

'ഭൂമി കുലുങ്ങി'; പ്ലാന്‍ ചെയ്തതുപൊലെ അപകടരഹിതമായി സ്‌ഫോടനം നടന്നെന്ന് എം സ്വരാജ്

ഇന്നലെത്തതില്‍ നിന്ന് വ്യത്യസ്തമായി ഭുമിക്ക് വൈബ്രേഷന്‍ ഉണ്ടായതായി അനുഭവപ്പെട്ടെന്ന് എം സ്വരാജ്

Published on 12th January 2020

ആശ്വാസം; ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല: എം സ്വരാജ്

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചതില്‍ ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ലെന്ന് തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ്

Published on 11th January 2020
pinarayi

കടകംപള്ളി, എസി മൊയ്തീന്‍, ടിപി രാമകൃഷ്ണന്‍ പുറത്തേക്ക്?; പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി വരുന്നതായി റിപ്പോര്‍ട്ട് 

മൂന്നാമത്തെ വനിതാ മന്ത്രിയായി അയിഷാ പോറ്റി എത്തുമെന്ന് റിപ്പോര്‍ട്ട്

Published on 3rd December 2019

എം സ്വരാജ് ജയിലില്‍ അല്ല; നാം കാണുന്ന എല്ലാ വാര്‍ത്തകളും ശരിയല്ലെന്ന് മനസ്സിലായി,വ്യാജ പ്രചാരണത്തിന് എതിരെ മണികണ്ഠന്‍

സാമൂഹ്യ മാധ്യമങ്ങളില്‍ എം സ്വരാജ് അറസ്റ്റിലായി എന്ന തരത്തില്‍ വ്യാജ പ്രചാരണം നടന്നിരുന്നു

Published on 10th November 2019

അയോധ്യ വിധിയെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; എം സ്വരാജിന് എതിരെ ഡിജിപിക്ക് യുവമോര്‍ച്ചയുടെ പരാതി

അയോധ്യ വിധിയുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എം സ്വരാജ് എംഎല്‍എക്ക് എതിരെ ഡിജിപിക്ക് പരാതി.

Published on 9th November 2019

Search results 1 - 15 of 57