• Search results for എഎന്‍ ഷംസീര്‍
Image Title
shahala_shamseer

ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞു

ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞു

Published on 27th April 2021
suresh gopi

ഗുരുവായൂരില്‍ കെഎന്‍എ ഖാദര്‍ ജയിക്കണം; തലശേരിയില്‍ ഷംസീറിനെതിരെ വോട്ട് ചെയ്യണം; സുരേഷ് ഗോപി

ഗുരുവായൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ ജയിക്കണം. തലശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്
 

Published on 28th March 2021
pinarayi

കടകംപള്ളി, എസി മൊയ്തീന്‍, ടിപി രാമകൃഷ്ണന്‍ പുറത്തേക്ക്?; പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി വരുന്നതായി റിപ്പോര്‍ട്ട് 

മൂന്നാമത്തെ വനിതാ മന്ത്രിയായി അയിഷാ പോറ്റി എത്തുമെന്ന് റിപ്പോര്‍ട്ട്

Published on 3rd December 2019

നസീര്‍ വധശ്രമക്കേസ് : എഎന്‍ ഷംസീര്‍ എംഎല്‍എയുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനെതിരെ ആരോപണം ശക്തമായി നിലനില്‍ക്കെയാണ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്

Published on 3rd August 2019

സിഒടി നസീറിനെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നത് ഷംസീറിന്റെ കാറില്‍ ?; ഇന്നോവ കസ്റ്റഡിയില്‍ എടുക്കും ; എംഎല്‍എയെ ചോദ്യം ചെയ്യും

കണ്ണൂരില്‍ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രിയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published on 2nd July 2019

മാധ്യമങ്ങള്‍ക്ക് ഇരയോടുള്ള സ്‌നേഹമല്ല; സിഒടി നസീര്‍ വധശ്രമക്കേസില്‍ വ്യക്തിപരമായി ആക്രമിക്കുന്നു:എഎന്‍ ഷംസീര്‍

സിഒടി നസീര്‍ വധശ്രമക്കേസില്‍ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ

Published on 18th June 2019

'പി ജയരാജനോടും ഷംസീര്‍ എംഎല്‍എയോടും കളിച്ചാല്‍ വിവരം അറിയും'; സിഒടി നസീര്‍ വധശ്രമക്കേസ് അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി

സിഒടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സിഐ സികെ വിശ്വംഭരന് വധഭീഷണി

Published on 14th June 2019

നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവം ; മൊഴിയില്‍ ഷംസീറിന്റെ പേരില്ലെന്ന് മുഖ്യമന്ത്രി

ഗൂഢാലോചനയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് പരാതിയില്‍ പറഞ്ഞിട്ടില്ല. നിയമസഭയെ എന്തും പറയാനുള്ള വേദിയാക്കരുതെന്നും മുഖ്യമന്ത്രി

Published on 11th June 2019
cot_naseer

തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് ഷംസീര്‍ എംഎല്‍എ; കേസ് അട്ടിമറിക്കുന്നുവെന്ന് സിഒടി നസീര്‍

തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് എഎന്‍ ഷംസീര്‍ എംഎല്‍എയെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി  സിഒടി നസീര്‍

Published on 4th June 2019
shamseer-mla-770x470

മസാല ബോണ്ട മോശമെങ്കില്‍ ചിക്കന്‍ ബോണ്ടയെന്ന് പറയാം; ലീഗിനെ പരിഹസിച്ച് ഷംസീര്‍; വിവാദം

ഒരു പാര്‍ട്ടിയെ അപ്പാടെ അപമാനിക്കുന്നതാണ് എംഎല്‍എയുടെ പരാമര്‍ശമെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍

Published on 28th May 2019

വമ്പന്‍മാര്‍ നേര്‍ക്കുനേര്‍, തീപ്പൊരി ചിതറി വടകര; കടുത്ത രാഷ്ട്രീയപ്പോരാട്ടം


ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പടര്‍ന്നുകിടക്കുന്ന വടകര
 

Published on 19th March 2019

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിനൊപ്പമെന്ന് എഎന്‍ ഷംസീര്‍; ആരാച്ചാര്‍മാരുടെ സംരക്ഷണം വേണ്ടെന്ന് ടി സിദ്ദിഖ്

ആരാച്ചാര്‍മാരുടെ കൂടെയുള്ള സംരക്ഷണം കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് വേണ്ടെന്ന് സിദ്ദിഖ്

Published on 18th February 2019

അക്രമം: സംസ്ഥാനത്ത് കനത്ത ജാഗ്രത, പട്രോളിങ് ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

നേതാക്കളുടെ വീട് ആക്രമിച്ച സംഭവത്തിലെ പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്നും ഡിജിപി ആവശ്യപ്പെട്ടു

Published on 5th January 2019

യുഡിഎഫ് നേതൃയോഗം ഇന്ന് ; ശബരിമല വിഷയത്തില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കും

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും

Published on 5th January 2019

കണ്ണൂരില്‍ വ്യാപക അക്രമം; സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

വികെ വിശാഖിനാണ് വെട്ടേറ്റത് - രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം - ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം

Published on 4th January 2019

Search results 1 - 15 of 22